Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

വീടും 1500 കിലോ റബ്ബര്‍ ഷീറ്റും കത്തിനശിച്ചു

ഞായറാഴ്ച രാത്രി 8 മണിയോടു കൂടിയാണ് തീപിടുത്തം ഉണ്ടായത്. തോമസ് തൊട്ടടുത്ത് വീട് പണിത് താമസം മാറിയിട്ട് രണ്ട് വര്‍ഷം ആകുന്നതേയുള്ളു. പഴയ വീട് ഓടിട്ട് മുഴുവന്‍ തട്ടും ഉള്ളതായിരുന്നു അതിന്റെ ചിമ്മിനിയില്‍ ആണ് ഷീറ്റ് ഉണങ്ങാനിട്ടിരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2020, 01:29 pm IST
in Idukki
തീ പിടിത്തത്തില്‍ നശിച്ച വെള്ളിയാമറ്റം മാറാമറ്റത്തില്‍ തോമസിന്റെ വീട്‌

തീ പിടിത്തത്തില്‍ നശിച്ച വെള്ളിയാമറ്റം മാറാമറ്റത്തില്‍ തോമസിന്റെ വീട്‌

കാഞ്ഞാര്‍: വെള്ളിയാമറ്റത്ത് വീടിന്റെ ചിമ്മിനിയില്‍ ഇട്ടിരുന്ന റബ്ബര്‍ഷീറ്റിന് തീപിടിച്ച് 1500 കിലോ റബ്ബര്‍ഷീറ്റും വീടും പൂര്‍ണ്ണമായി കത്തി നശിച്ചു. വെള്ളിയാമറ്റം മാറാമറ്റത്തില്‍ തോമസിന്റെ വീടാണ് കത്തിനശിച്ചത്.  

ഞായറാഴ്ച രാത്രി 8 മണിയോടു കൂടിയാണ് തീപിടുത്തം ഉണ്ടായത്. തോമസ് തൊട്ടടുത്ത് വീട് പണിത് താമസം മാറിയിട്ട് രണ്ട് വര്‍ഷം ആകുന്നതേയുള്ളു. പഴയ വീട് ഓടിട്ട് മുഴുവന്‍ തട്ടും ഉള്ളതായിരുന്നു അതിന്റെ ചിമ്മിനിയില്‍ ആണ് ഷീറ്റ് ഉണങ്ങാനിട്ടിരുന്നത്.  വീട് വാടകക്ക് കൊടുത്തിരിക്കുകയായിരുന്നു. അവര്‍ ഞായറാഴ്ച ഉച്ചകഴിഞ്ഞ് വീട് ഒഴിഞ്ഞ് പോയിരുന്നു. അതുകൊണ്ട് വന്‍ ദുരന്തം ഒഴിവായി.  

പൂര്‍ണ്ണമായി തേക്ക് തടികൊണ്ട് 80 വര്‍ഷം മുമ്പ് പണിത 1200 സ്‌ക്വയര്‍ ഫീറ്റുള്ള വീടായിരുന്നു. റബറിന്റെ വില കുറവ് മൂലം ചിമ്മിനിയില്‍ ഷീറ്റ് സുക്ഷിച്ചിരിക്കുകയായിരുന്നു. ഷീറ്റിന്റെ ഭാരം കൊണ്ടാവാം സുക്ഷിച്ചിരുന്ന കമ്പ് ഒടിഞ്ഞ് വീണ് ഷീറ്റിന് തീപിടിച്ചത്. തീ ആളിപടരുന്നത് കണ്ട് തോമസും മകന്‍ അരുണും കുടുംബാഗങ്ങളും അയല്‍കാരും ചേര്‍ന്ന് വെള്ളം കോരി ഒഴിച്ചെങ്കിലും തീ കെടുത്താനായില്ല.  

മോട്ടര്‍ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്തിട്ടും പ്രയോജനം കിട്ടിയില്ല. മൂലമറ്റത്ത് നിന്നും ഫയര്‍ഫോഴ്സ് എത്തിയാണ് തീയണച്ചത്. അപ്പോഴേക്കും വീടും റബര്‍ഷീറ്റും പൂര്‍ണ്ണമായി കത്തി നശിച്ചിരുന്നു. വാടകയ്‌ക്ക് താമസിച്ചിരുന്നവര്‍ മാറിയശേഷം വീട് പൊളിച്ച് വില്‍ക്കാന്‍ ഇരുന്നതാണ്. വന്‍ നഷ്ടമാണ് ഉണ്ടായത്.

Tags: firerubber
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തുറവൂർ താലൂക്ക് ആശുപത്രിയിൽ വൻ അഗ്നിബാധ; ഡയാലിസിസ് യൂണിറ്റിലെ രോഗികളെ പൂർണമായും ഒഴിപ്പിച്ചു

Kerala

ഭാര്യയുടെ പരാതിയില്‍ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച ആള്‍ തീ കൊളുത്തി ജീവനൊടുക്കി

Kerala

കാസര്‍കോട് ഓടിക്കൊണ്ടിരുന്ന കാര്‍ തീപ്പിടിച്ചു കത്തിനശിച്ചു

Kerala

ഓയില്‍ കമ്പനിയില്‍ തീപ്പിടിത്തത്തില്‍ മരിച്ച അന്യസംസ്ഥാന തൊഴിലാളിയുടെ സംസ്‌കാരം വൈകുന്നു, 30 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്ന് ആവശ്യം

Kerala

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

പുതിയ വാര്‍ത്തകള്‍

പാറശ്ശാല ഗവ. ആശുപത്രിയിലെ മള്‍ട്ടി സ്‌പെഷാലിറ്റി കെട്ടിടം

മള്‍ട്ടി സ്‌പെഷാലിറ്റി ആശുപത്രിയില്‍ പ്രാണവായു നല്‍കാന്‍ ജീവനക്കാരില്ല

ബുധനാഴ്ചയ്‌ക്കകം ഇറാൻ കരാറിൽ ഒപ്പുവച്ചില്ലെങ്കിൽ വീണ്ടും ബോംബുകൾ വർഷിക്കുമെന്ന് ട്രംപ് : ചർച്ചകൾക്കിടെയുള്ള ഭീഷണി സംഘർഷം രൂക്ഷമാക്കുന്നു

ശ്രീകൃഷ്ണ ഭഗവാനെ അപഹാസ്യനാക്കി പരസ്യം ചെയ്ത മെഹര്‍ മന്തി ആന്‍ഡ് ഗ്രില്‍സിലേക്ക് വിഎച്ച്പി നടത്തിയ പ്രതിഷേധ മാര്‍ച്ച്‌

ശീകൃഷ്ണ ഭഗവാനെ അപഹാസ്യനാക്കി പരസ്യം: ഹൈന്ദവ വികാരം വ്രണപ്പെടുത്തിയാല്‍ പ്രതികരിക്കും വിഎച്ച്പി

പ്രശസ്ത ടെലിവിഷന്‍ താരം സിദ്ധാര്‍ത്ഥ് വേണുഗോപാല്‍ അന്തരിച്ചു

പ്രിയപ്പെട്ടവർക്ക് വിട… മൃതദേഹങ്ങളുമായി ആംബുലന്‍സ് സ്കൂൾ മുറ്റത്ത്

വാല്‍പ്പാറയില്‍ അപകടത്തില്‍പ്പെട്ടവര്‍ വിനോദയാത്രയ്ക്കിടെ സാമൂഹ്യമാധ്യമത്തില്‍ പങ്കുവച്ച ചിത്രം

വാല്‍പ്പാറഅപകടം: ട്രാവലര്‍ മറിഞ്ഞത് 800 അടി താഴ്ചയിലേക്ക്

സമാധാനത്തിലേക്കുള്ള പാത ചർച്ച ചെയ്യാൻ സെലെൻസ്‌കിയുടെ ഉന്നത സഹായി ഇന്ത്യയിലെത്തി : അജിത് ഡോവൽ, എസ് ജയശങ്കർ എന്നിവരുമായി തിരക്കിട്ട ചർച്ചകൾ

ഭോപ്പാലില്‍ ശബരിമല അയ്യപ്പ സേവാ സമാജം മധ്യഭാരത പ്രാന്തത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 'വിഷു സംഗമം' ഉദ്ഘാടന സഭ

ഭോപ്പാലില്‍ സാംസ്‌കാരിക വിരുന്നായി വിഷുസംഗമം

വിഷു ആശംസകള്‍ നേര്‍ന്ന ലീഗ് വനിതാ നേതാവിന് നേരെ സൈബര്‍ ആക്രമണം

ലോക്സഭയിൽ പരാജയപ്പെടുമെന്ന് ഉറപ്പായിട്ടും ഭരണഘടനാ ഭേദഗതി ബിൽ മോദി സർക്കാർ അവതരിപ്പിച്ചത് ‘മാസ്റ്റർസ്ട്രോക്ക്’ എന്ന് വിദഗ്ധർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.