Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

24 ന് പിഎസ്‌സി ആസ്ഥാനത്ത് നിരാഹാര സമരം പിഎസ്‌സി റാങ്ക് ലിസ്റ്റുകള്‍ നോക്കുകുത്തിയാക്കി നിയമനം നടത്തുന്നുവെന്ന് യുവമോര്‍ച്ച

പതിനേഴ് ലക്ഷത്തി തൊണ്ണൂറ്റിനാലായിരം പേര്‍ പരീക്ഷയെഴുതിയ എല്‍ഡിസി റാങ്ക് ലിസ്റ്റില്‍ 0.83% മാത്രമേ മെയിന്‍ ലിസ്റ്റില്‍ വന്നിട്ടുള്ളൂ. അതില്‍ പോലും നാമമാത്ര നിയമനങ്ങളാണ് നടന്നത്. 2019 നിലവില്‍ വന്ന സിഇഒ ലിസ്റ്റിനു വേണ്ടി സര്‍ക്കാര്‍ 1.23 കോടി രൂപയാണ് ചെലവഴിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2020, 01:15 pm IST
in Kerala

കോഴിക്കോട്: പിഎസ്‌സി റാങ്ക് ലിസ്റ്റുകളില്‍ നിന്നുള്ള നിയമന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തികഞ്ഞ യുവജന വഞ്ചനയാണ് കാണിക്കുന്നതെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് സി.ആര്‍. പ്രഫുല്‍ കൃഷ്ണന്‍ ആരോപിച്ചു. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതെ നാമമാത്ര നിയമനങ്ങള്‍ മാത്രം നടത്തുകയാണ്. വലിയ രീതിയിലുള്ള പിന്‍വാതില്‍ നിയമനങ്ങളും നടക്കുന്നു. പല ലിസ്റ്റുകളുടെയും കാലാവധി അവ സാനിക്കാനിരിക്കുകയാണ്. ഒഴിവ് റിപ്പോര്‍ട്ട് ചെയ്തവയില്‍ പോലും പിഎസ്‌സിയില്‍ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ല എന്ന കാരണം പറഞ്ഞ് അഡൈ്വസ് മെമ്മോ അയക്കാത്ത സാഹചര്യവുമുണ്ട്.  

ഏഴ് ബറ്റാലിയനുകളിലായി നിലവിലുള്ള സിവില്‍ പോലീസ് ഓഫീസര്‍ ലിസ്റ്റ് ജൂണ്‍ 30 ന് അവസാനിക്കുകയാണ്. പതിനായിരത്തിലധികം പേര്‍ പ്രതീക്ഷയര്‍പ്പിച്ച് കാത്തിരിക്കുന്ന ലിസ്റ്റിലെ നിയമനങ്ങള്‍ എസ്എഫ്‌ഐ നേതാക്കളുടെ കോപ്പിയടി വിവാദം, പ്രളയം, നിപ തുടങ്ങിയ കാരണങ്ങള്‍ കൊണ്ടും അഞ്ചു മാസത്തിലധികം നിയമനങ്ങളില്ലാതെ നീണ്ടുപോയി. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട പകുതിപേര്‍ക്കു പോലും നിയമന ശുപാര്‍ശ ലഭിച്ചിട്ടില്ല. 

പതിനേഴ് ലക്ഷത്തി തൊണ്ണൂറ്റിനാലായിരം പേര്‍ പരീക്ഷയെഴുതിയ എല്‍ഡിസി റാങ്ക് ലിസ്റ്റില്‍ 0.83% മാത്രമേ മെയിന്‍ ലിസ്റ്റില്‍ വന്നിട്ടുള്ളൂ. അതില്‍ പോലും നാമമാത്ര നിയമനങ്ങളാണ് നടന്നത്. 2019 നിലവില്‍ വന്ന സിഇഒ ലിസ്റ്റിനു വേണ്ടി സര്‍ക്കാര്‍ 1.23 കോടി രൂപയാണ് ചെലവഴിച്ചത്. 3000 പേര്‍ ഉള്‍പ്പെട്ട ലിസ്റ്റില്‍ 316 നിയമനങ്ങള്‍ മാത്രമേ നടന്നിട്ടുള്ളൂ. പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനങ്ങള്‍ നടത്താതെ താല്‍ക്കാലിക നിയമനങ്ങള്‍ പിന്‍വാതില്‍ വഴി നടത്തുകയാണ്. ടൈപ്പിസ്റ്റ് പരീക്ഷ നടന്നിട്ട് ഒരു വര്‍ഷമായെങ്കിലും ഷോര്‍ട്ട് ലിസ്റ്റുപോലും തയ്യാറാക്കാന്‍ പിഎസ്‌സി തയ്യാറായിട്ടില്ല. അപ്രഖ്യാപിത നിയമന നിരോധനമാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്.  

കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലേക്കുള്ള ഒഎംആര്‍ ഷീറ്റുകളുടെ മൂല്യനിര്‍ണയത്തിന് 21 ഉദ്യോഗസ്ഥരെ നിയമിച്ചത് വലിയ രീതിയിലുള്ള തട്ടിപ്പിന് വേണ്ടിയാണ്. പിഎസ്‌സിയുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടുന്ന നിലപാടുകളാണിത്. ഭരണ കാലയളവ് അവസാനിക്കാന്‍ ഒരു വര്‍ഷം മാത്രം അവശേഷിക്കെ സ്വന്തക്കാരെയും പാര്‍ട്ടിക്കാരേയും വിവിധ വകുപ്പുകളില്‍ തിരുകിക്കയറ്റാനുള്ള തിരക്കിട്ട ശ്രമം നടത്തുകയാണ് സിപിഎം എന്നും അദ്ദേഹം ആരോപിച്ചു.  

പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുക, സമയ ബന്ധിതമായി നിയമനങ്ങള്‍ നടത്തുക, പിന്‍വാതില്‍ നിയമനങ്ങള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് 24 ന് തിരുവനന്തപുരത്ത് പിഎസ്‌സി ആസ്ഥാനത്തിന് മുന്നില്‍ സൂചനാ നിരാഹാര സമരം അനുഷ്ഠിക്കും. യുവജനങ്ങള്‍ക്ക് നീതി ലഭിച്ചില്ലെങ്കില്‍ ശക്തമായ സമരവുമായി മുന്നോട്ടുപോവുമെന്നും സി.ആര്‍. പ്രഫുല്‍ കൃഷ്ണന്‍  വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. യുവമോര്‍ച്ച സംസ്ഥാന ട്രഷറര്‍ കെ. അനൂപ്, സംസ്ഥാന മഹിളാ കോ-ഓര്‍ഡിനേറ്റര്‍ അഡ്വ. എന്‍.പി. ശിഖ, യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് ലിബിന്‍ ഭാസ്‌ക്കര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Tags: Yuva Morchaപിഎസ് സി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നവംബർ 30 വരെ നീട്ടി; പ്രതീക്ഷയോടെ 30,000ത്തോളം വിദ്യാര്‍ത്ഥികള്‍;

Kerala

ഗുരുവായൂര്‍ ദേവസ്വം നിയമനങ്ങള്‍ സുതാര്യമാക്കണം: യുവമോര്‍ച്ച

Kerala

താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തല്‍ വെല്ലുവിളി: യുവമോര്‍ച്ച

Kerala

കെ.ടി ജയകൃഷ്ണൻ മാസ്റ്റർ ബലിദാന ദിനം ആചരിച്ചു; മൊകേരിയിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി പ്രവർത്തകർ

Kerala

ശബരിമല സ്വർണ്ണക്കൊള്ള; യുവമോർച്ചയുടെ സെക്രട്ടേറിയറ്റ് മാർച്ചിന് നേരെ പോലീസ് നരനായാട്ട്, നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു

പുതിയ വാര്‍ത്തകള്‍

ഏതൊരു ഇറാൻ കരാറും ഗൾഫ് സഖ്യകക്ഷികളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് മാർക്കോ റൂബിയോ

ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാർ പുതിയ അവസരങ്ങൾ തുറക്കും , തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യും : ലണ്ടനിൽ നിന്നും പീയൂഷ് ഗോയൽ

ഘാനയിലെ മന്ത്രവാദികള്‍ (ഇടത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ (വലത്ത്)

ഘാനക്കാര്‍ ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് മന്ത്രവാദത്തിലൂടെയെന്ന് ഘാനക്കാര്‍, ഇംഗ്ലണ്ടിന്റെ ഇതിഹാസതാരം ഹാരി കെയ്‌ന്‍ കളി മറന്നത് മന്ത്രവാദം മൂലമോ?

വ്യാവസായിക ഉപഭോക്താക്കൾക്ക് ആശ്വാസം :  പ്രതിസന്ധിക്ക് മുമ്പുള്ള നിലവാരത്തിലേക്ക് വാണിജ്യ എൽപിജി വിതരണം പുനഃസ്ഥാപിച്ചു, നിയന്ത്രണങ്ങൾ പിൻവലിച്ചു 

പാറശാലയിലെ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഗിരീഷ് നെയ്യാര്‍.

എതിര്‍സ്ഥാനാര്‍ത്ഥിക്ക് വേണ്ടി തന്റെ ജാതി തെറ്റായി പ്രചരിപ്പിച്ച ബിഗ് ടിവി, സുജയ പാര്‍വ്വതി, ലക്ഷ്മി പദ്മ എന്നിവര്‍ക്ക് വക്കീല്‍ നോട്ടീസ്

ദേശീയ ദിന സുവർണ്ണ ജൂബിലി ആഘോഷങ്ങളിൽ മുഖ്യാതിഥിയായി പ്രധാനമന്ത്രി മോദി സീഷെൽസിലേക്ക് : പ്രവാസി ഇന്ത്യക്കാരുമായി സംവദിക്കും

ബാഹ്യ പ്രതിസന്ധികൾക്കിടയിലും ഇന്ത്യ ആഗോള വളർച്ചയെ മുന്നോട്ട് നയിക്കുന്നത് തുടരുന്നു : ഐഎംഎഫ്

ആമസോണ്‍ സിഇഒ ആൻഡി ജാസ്സി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ബംഗാളില്‍ അടുത്ത ആഴ്ച നിയമസഭയിൽ ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കുമെന്ന് സൂചനകള്‍ നല്‍കി മുഖ്യമന്ത്രി സുവേന്ദു അധികാരി

ഇന്ത്യയുടെ ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചറിനെ പുകഴ്‌ത്തി നെതർലാൻഡ്‌സ് രാജ്ഞി മാക്സിമ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.