Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

കര്‍ണ്ണാടക പത്താംതരം പരീക്ഷ: പ്രത്യേകം വാഹന സൗകര്യം പരീക്ഷയെഴുതുന്നത് 367 വിദ്യാര്‍ഥികള്‍

ജൂണ്‍ 25 മുതല്‍ ജൂലൈ നാല് വരെ നടക്കുന്ന കര്‍ണ്ണാടക പത്താംതരം പരീക്ഷയെഴുതാന്‍ ജില്ലയില്‍ നിന്ന് 367 വിദ്യാര്‍ഥികള്‍. ജില്ലയില്‍ നിന്ന് പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികള്‍ക്കാവശ്യമായ സജ്ജീകരണങ്ങള്‍ ദക്ഷിണ കന്നഡ ഭരണകൂടം ഒരുക്കിയിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2020, 12:08 pm IST
inKasargod
KARNATAKA

KARNATAKA

കാസര്‍കോട്: ജൂണ്‍ 25 മുതല്‍ ജൂലൈ നാല് വരെ നടക്കുന്ന കര്‍ണ്ണാടക പത്താംതരം പരീക്ഷയെഴുതാന്‍ ജില്ലയില്‍ നിന്ന് 367 വിദ്യാര്‍ഥികള്‍. ജില്ലയില്‍ നിന്ന് പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികള്‍ക്കാവശ്യമായ സജ്ജീകരണങ്ങള്‍ ദക്ഷിണ കന്നഡ ഭരണകൂടം ഒരുക്കിയിട്ടുണ്ട്. ജില്ലയുടെ വിവിധ അതിര്‍ത്തി കേന്ദ്രങ്ങളില്‍ നിന്ന് പരിക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് വാഹന സൗകര്യം ഒരുക്കിയിട്ടുണ്ട്. 

ഇതിനായി പ്രത്യേകം നോഡല്‍ ഓഫീസര്‍മാരെയും നിയോഗിച്ചു. നിലവില്‍ മഞ്ചേശ്വരം വരെയുള്ള കെ എസ് ആര്‍ ടി സി ബസുകള്‍ പരീക്ഷ നടക്കുന്ന ദിവസങ്ങളില്‍ വിദ്യാര്‍ഥികളുടെ സൗകര്യാര്‍ഥം തലപ്പാടി വരെ സര്‍വ്വീസ് നീട്ടുമെന്ന് കളക്ടര്‍ ഡി.സജിത് ബാബു അറിയിച്ചു.

രാവിലെ ഏഴിനും 7.30 നുമിടയില്‍ വിദ്യാര്‍ഥികള്‍ നിശ്ചയിക്കപ്പെട്ട അതിര്‍ത്തി കേന്ദ്രങ്ങളിലെത്തണം. പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രത്യേകം ഇ പാസ് ആവശ്യമില്ല. പരീക്ഷാ അഡ്മിഷന്‍ ടിക്കറ്റ് മാത്രം മതി. വിദ്യാര്‍ഥികള്‍ക്കൊപ്പം രക്ഷിതാക്കളെ അനുവദിക്കില്ല. അതിര്‍ത്തി കേന്ദ്രങ്ങളില്‍ കൃത്യസമയത്ത് തന്നെ വിദ്യാര്‍ഥികളെയെത്തിക്കുകയും തിരികെ കൊണ്ടു പോകുകയും ചെയ്യേണ്ട ഉത്തവരവാദിത്വം രക്ഷിതാക്കള്‍ക്കാണ്. വിദ്യാര്‍ഥികളും അധ്യാപകരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. ആവശ്യമായ ഭക്ഷണവും കുടിവെള്ളവും വിദ്യാര്‍ഥികള്‍ കരുതണം.

വാഹന സൗകര്യത്തിന് വിളിക്കാം
കാസര്‍കോട്: കര്‍ണ്ണാടകയിലെ പത്താം ക്ലാസ്സ് പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വാഹന സൗകര്യങ്ങള്‍ക്ക് വിളിക്കാനായി അതിര്‍ത്തി കേന്ദ്രങ്ങളില്‍ ചുമതലുള്ള നോഡല്‍ ഓഫീസര്‍മാരുടെ 

ഫോണ്‍ നമ്പര്‍: പതൂര്‍ 8971488100, മുഗുളി 9895975237, അനക്കല്ല് 9686926820, സാറഡ്ക്ക 9449448977, ബേരിപദവ് 94839 04804, നന്താരപദവ് 9567341230, കേദംപാടി 9481264175,ബായര്‍ 9481020514, കയര്‍മാര്‍ 7760187446, താലക്കി 9108589033, സാലത്തൂര്‍ 974069142, മംഗളൂരു നോര്‍ത്ത് തലപ്പാടി 9449895090, മഞ്ചനാടി 9945123136, മംഗളൂരു സൗത്ത് തലപ്പാടി ടോള്‍ഗേറ്റ് 9844994033, ആര്‍ഡമൂലെ 9480980272, ഗാളിമുഖ 9480533655, കയര്‍പദവ് 9741813849, മയ്യാള 9591306618, പനാജ 9480761153, പഞ്ചോടി 9448012491, പാണ്ടി7760522464,പുലിക്കുടെ 8611202556, സാരഡ്ക്ക 8431461397, സ്വര്‍ഗ 8762416242, പുത്തൂര്‍ തലപ്പാടി 9164887698, ജാത്സൂര്‍ മുറൂര്‍ 9880935698.

Tags: kasargodexamകര്‍ണ്ണാടകbus
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

Kerala

വീടിനടിയില്‍ ഗര്‍ത്തം: കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി

Kerala

ലോ കോളേജുകളിലെ പരീക്ഷാ പേപ്പര്‍ മൂല്യനിര്‍ണയം: പരീക്ഷ കണ്‍ട്രോളറോട് വിവരങ്ങള്‍ തേടി വി സി

Kerala

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം: പ്രതി പിടിയില്‍

Kerala

ആഗസ്റ്റ് 21 ന് നടത്താനിരുന്ന 8-ാം ക്ലാസ് പരീക്ഷ മാറ്റിവച്ച തീരുമാനം സ്വാഗതം ചെയ്ത് അഖില ഭാരതായ രാഷ്‌ട്രീയ ശൈക്ഷിക് മഹാസംഘ്

പുതിയ വാര്‍ത്തകള്‍

200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ ധാരണ, വൈദ്യുതി പ്രതിസന്ധിയില്‍ താത്കാലിക ആശ്വാസം

ബംഗാളില്‍ ബിജെപി ജയിച്ചത് വോട്ടര്‍പട്ടികയില്‍ നിന്നും പേരുകള്‍ നീക്കം ചെയ്തത് വഴിയാണെന്ന വാദം പച്ചക്കള്ളം; ഇതുകൊണ്ട് നേട്ടമുണ്ടായത് തൃണമൂലിന്

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.