Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

പാലക്കാട് നഗരസഭ സിപിഎമ്മും-യുഡിഎഫും നഗരവികസനം അട്ടിമറിക്കുന്നതായി നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍

യുഡിഎഫ് ഭരണകാലത്ത് എല്‍ഇഡി ബള്‍ബുകള്‍ സ്ഥാപിക്കുന്നതിന് 16 കോടിയുടെ ടെണ്ടറാണ് കൊണ്ടുവന്നത്. അതേപദ്ധതി അഞ്ച് കോടിക്ക് ചെയ്യാമെന്ന സിഡ്‌കോ അറിയിച്ചിട്ടുണ്ടെന്ന് യോഗത്തില്‍ അറിയിച്ചിരുന്നു. ഇത് എതിര്‍ത്തതിനെ തുടര്‍ന്ന് അജണ്ടയില്‍ ഉള്‍പ്പെടുത്തിയില്ല. ടെണ്ടര്‍വിളിക്കാതെ തെരുവിളക്ക് സ്ഥാപിക്കാന്‍ കഴിയില്ല. ഇതുവരെ ടെണ്ടര്‍ നടപടികള്‍ പോലും ആരംഭിക്കാത്ത പദ്ധതിയിലാണ് അഴിമതി ആരോപിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2020, 11:10 am IST
inPalakkad

പാലക്കാട്: തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സിപിഎമ്മും-യുഡിഎഫും നഗരത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് പാലക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.

കഴിഞ്ഞ കൗണ്‍സില്‍ യോഗത്തില്‍ അംഗീകരിച്ച തെരുവ് വിളക്കുമായി ബന്ധപ്പെട്ട അജണ്ടയിന്മേല്‍ പ്രതിപക്ഷം അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുകയാണ്. അന്ധമായ രാഷ്‌ട്രീയ വിരോധമാണ് ഇരുപാര്‍ട്ടികള്‍ക്കും ഉള്ളത്.

നഗരത്തിലെ 6000ല്‍ അധികം പഴയ മെര്‍ക്കുറി ട്യൂബ് ലൈറ്റുകള്‍ക്കും , സര്‍ക്കാര്‍ ഉത്പ്പാദനം നിരോധിച്ച സോഡിയം ബള്‍ബുകള്‍ക്കും അറ്റകുറ്റ പണിക്കാവശ്യമായ സാമഗ്രികള്‍ കിട്ടാനില്ല.  ഇതേ തുടര്‍ന്ന് കരാറുകാരനെ മാറ്റുകയും ചെയ്തു.

യോഗത്തിനിടെ എല്‍ഇഡി ബള്‍ബുകള്‍ സ്ഥാപിക്കാമെന്ന ബിജെപി കൗണ്‍സിലര്‍ എം. സുനിലിന്റെ അഭിപ്രായത്തെ സിപിഎം-യുഡിഎഫ് കൗണ്‍സിലര്‍മാര്‍ അംഗീകരിച്ചതാണ്. പിന്നീട് മിനുട്‌സ് തിരുത്തിയെന്നതടക്കമുള്ള അടിസ്ഥാന രഹിതമായ ആരോപണങ്ങളുമായി രംഗത്തെത്തുകയായിരുന്നുവെന്നും ചെയര്‍പേഴ്ണ്‍ ആരോപിച്ചു.

യുഡിഎഫ് ഭരണകാലത്ത് എല്‍ഇഡി ബള്‍ബുകള്‍ സ്ഥാപിക്കുന്നതിന് 16 കോടിയുടെ ടെണ്ടറാണ് കൊണ്ടുവന്നത്. അതേപദ്ധതി അഞ്ച് കോടിക്ക് ചെയ്യാമെന്ന സിഡ്‌കോ അറിയിച്ചിട്ടുണ്ടെന്ന് യോഗത്തില്‍ അറിയിച്ചിരുന്നു. ഇത് എതിര്‍ത്തതിനെ തുടര്‍ന്ന് അജണ്ടയില്‍ ഉള്‍പ്പെടുത്തിയില്ല. ടെണ്ടര്‍വിളിക്കാതെ തെരുവിളക്ക് സ്ഥാപിക്കാന്‍ കഴിയില്ല. ഇതുവരെ ടെണ്ടര്‍ നടപടികള്‍ പോലും ആരംഭിക്കാത്ത പദ്ധതിയിലാണ് അഴിമതി ആരോപിക്കുന്നത്.  ഇരുകക്ഷികളും ഉള്‍പ്പെടെ കൗണ്‍സിലില്‍ അംഗീകരിച്ച കാര്യത്തെ അസഹിഷ്ണുതയും അന്ധമായ രാഷ്‌ട്രീയ വിരോധവും വെച്ച് അവര്‍ എതിര്‍ക്കുകയാണെന്നും ചെയര്‍പേഴ്‌സണ്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

സിഎഎക്കെതിരെ പ്രമേയം പാസാക്കണമെന്നാവശ്യപ്പെട്ട് നാലുമാസത്തോളമാണ് സിപിഎമ്മും യുഡിഎഫും കൗണ്‍സില്‍ തടസപ്പെടുത്തിയത്. 

എല്‍ഇഡി ബള്‍ബുകള്‍ സ്ഥാപിക്കുന്നതോടെ വര്‍ഷം രണ്ട് കോടി രൂപ വൈദ്യുതി ചാര്‍ജ് ഇനത്തില്‍ നഗരസഭക്ക് ലാഭിക്കാനാവുമെന്ന് വൈസ് ചെയര്‍മാന്‍ സി. കൃഷ്ണകുമാര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് സിപിഎമ്മും- യുഡിഎഫും വികസന പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. പത്രസമ്മേളനത്തില്‍ ബിജെപി കൗണ്‍സിലറും പാലക്കാട് മണ്ഡലം പ്രസിഡന്റുമായ പി. സ്മിതേഷും പങ്കെടുത്തു.

Tags: പാലക്കാട്നഗരസഭ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെ​രി​ങ്ങോ​ട്ട​ക്കു​റി​ശി​യി​ലെ പ​രാ​ജ​യം; സി​പി​എ​മ്മി​നെ കു​റ്റ​പ്പെ​ടു​ത്തി എ.​വി. ഗോ​പി​നാ​ഥ്

കല്പാത്തി രഥോത്സവം രണ്ടാം ദിവസം മന്തക്കര ഗണപതി ക്ഷേത്രത്തിലെ രഥപ്രയാണം
Kerala

അസ്തമയ സൂര്യനെ സാക്ഷിയാക്കി ഇന്ന് ദേവരഥ സംഗമം

Palakkad

അമൃത് ഭാരത് സ്റ്റേഷന്‍ സ്‌കീം പദ്ധതി; ഷൊര്‍ണൂരില്‍ 24.72 കോടിയുടെ നവീകരണ പ്രവൃത്തികള്‍

Palakkad

രോഗിയുടെ മരണം: മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി

Palakkad

പൊതുവിപണിയില്‍ തീവില; ഉപഭോക്താക്കളെ സപ്ലൈകോയും കൈവിട്ടു, ശബരി ഉത്പ്പന്നങ്ങള്‍ക്ക് പകരം കുത്തക കമ്പനികളുടെ ഉത്പ്പന്നങ്ങൾ വാങ്ങാൻ നിര്‍ബന്ധിക്കുന്നു

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും അഴിമതി നിരോധനനിയമത്തെക്കുറിച്ച് ആരെങ്കിലും പറഞ്ഞുകൊടുക്കണം; ആര്‍ ശ്രീലേഖ

സൂര്യ കൃഷ്ണമൂർത്തി അനശ്വര സംഘാടകൻ: അനുസ്മരിച്ച് തപസ്യ

സിഎംആർഎൽ മാസപ്പടി ഡയറിയിൽ മുഖ്യമന്ത്രി വി.ഡി സതീശനും; രേഖകൾ പുറത്ത് വിട്ട് ഷോൺ ജോർജ്

ഏഷ്യന്‍ ഗെയിംസ് 2026: വുഷുവില്‍ റോഷിബിന ദേവിക്ക് വെള്ളി; തുഴച്ചിലില്‍ ഭാരതത്തിന്‌ വെങ്കലം

സൂര്യ നൃത്ത സംഗീതോത്സവത്തില്‍ യേശുദാസ് കച്ചേരി
അവതരിപ്പിക്കുന്നു

തലസ്ഥാനത്ത് കലയുടെ മഹോത്സവം തീര്‍ത്ത സൂര്യ

കോടിപതികളുമായി മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമുള്ള സൗഹൃദം; കേരളത്തെ ഒന്നാകെ തുക്കിവില്‍ക്കുമോ?

മേഘാലയ നിയമസഭയിൽ ബിജെപിയിലേക്ക് 8 എഇഎൽഎമാർകൂടി ചേർന്നു

റെയിൽ സുരക്ഷയിൽ പുതിയ നാഴികക്കല്ല്: ‘കവച് 4.0’ പരീക്ഷണം വൻ വിജയം

ഹരിദ്വാറിൽ പതഞ്ജലി ആയുർവേദ ഗുരുകുലം തുറന്നു; ലോകത്ത് ആദ്യത്തേത്…

കേരളത്തിൽ അതിശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.