Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഇടിക്കൂട്ടില്‍ ഇനി അണ്ടര്‍ടേക്കറില്ല; ആശംസകള്‍ നേര്‍ന്ന് കായിക ലോകം

ഡബ്ല്യുഡബ്ല്യുഇ ചാമ്പ്യന്‍ഷിപ്പില്‍ തന്റെ അവസാന മത്സരത്തിനിറങ്ങുകയാണെന്നും ഇനിയൊരു തിരിച്ചുവരവ് ഇല്ലെന്നും അമേരിക്കന്‍ താരമായ അണ്ടര്‍ടേക്കര്‍ ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2020, 03:00 am IST
in Sports

മുംബൈ: കഴിഞ്ഞ ദിവസം ഇടിക്കൂട്ടില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ച റസ്സലിങ് സൂപ്പര്‍ സ്റ്റാര്‍ അണ്ടര്‍ടേക്കറിന് ആദരവുമായി കായിക ലോകം. മുപ്പത് വര്‍ഷത്തെ കരിയര്‍ ഐതിഹാസികമായിരുന്നെന്നും ഇടിക്കൂട്ടില്‍ ഒരുതലമുറയുടെ അവസാനമാണെന്നും ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. മറ്റു താരങ്ങളെ അപേക്ഷിച്ച് ആരാധകരെ ആകര്‍ഷിക്കുന്ന ശരീരഭാഷ ഇല്ലായിരുന്നിട്ടും ഡബ്ല്യുഡബ്ല്യുഇ ചാമ്പ്യന്‍ഷിപ്പുകളില്‍ സൂപ്പര്‍താരമായിരുന്നു അണ്ടര്‍ടേക്കര്‍.  

ഡബ്ല്യുഡബ്ല്യുഇ ചാമ്പ്യന്‍ഷിപ്പില്‍ തന്റെ അവസാന മത്സരത്തിനിറങ്ങുകയാണെന്നും ഇനിയൊരു തിരിച്ചുവരവ് ഇല്ലെന്നും അമേരിക്കന്‍ താരമായ അണ്ടര്‍ടേക്കര്‍ ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. മാര്‍ക് ക്യാലവേ എന്നാണ് അണ്ടര്‍ടേക്കറുടെ എതാര്‍ത്ഥ പേര്. ‘ദ ഡെഡ് മാന്‍’ എന്ന ഇരട്ടപ്പേരില്‍ റസ്സലിങ് ലോകത്ത് അറിയപ്പെടുന്ന അണ്ടര്‍ടേക്കര്‍ സ്വന്തമാക്കാത്ത ചാമ്പ്യന്‍ഷിപ്പുകളോ ഹെവിവെയ്റ്റ് ബെല്‍റ്റുകളോ വിരളമാണ്. സഹതാരവും സഹോദരനുമായ കെയ്‌നുമായി വഴക്കുണ്ടാകുകയും പിന്നീട് അണ്ടര്‍ടേക്കര്‍ മരിച്ചെന്നുമുള്ള കഥകള്‍ റസ്സലിങ് ലോകത്ത് സുപരിചിതമാണ്. ദിവസങ്ങള്‍ക്ക് ശേഷം കല്ലറയില്‍ നിന്നും ഉയര്‍ത്തെഴുന്നേല്‍ക്കുകയും ഇടിക്കൂട്ടിലേക്ക് മണിമുഴങ്ങുന്ന ശബ്ദത്തോടെ കടന്നുവരികയും ചെയ്യുന്ന താരത്തിന്റെ ശൈലി ആകര്‍ഷണീയമായിരുന്നു. പല തവണ അണ്ടര്‍ടേക്കര്‍ വിരമിച്ചെന്ന വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും ഇത്തവണ താരം നേരിട്ട് വിരമിക്കല്‍ മത്സരം കളിച്ച് കളമൊഴിയുകയാണ്.  

അണ്ടര്‍ടേക്കറിന് ആശംസ നേര്‍ന്ന് ഐപിഎല്‍ ടീമായ മുംബൈ ഇന്ത്യന്‍സും രംഗത്തെത്തി. മുപ്പത് വര്‍ഷം തങ്ങള്‍ക്ക് തന്നതില്‍ നന്ദിയെന്നും മുന്നോട്ടുള്ള ജീവിതം സുന്ദരമാകട്ടെയെന്നും മുംബൈ ഇന്ത്യന്‍സ് ട്വിറ്ററില്‍ കുറിച്ചു. മുംബൈ നായകന്‍ രോഹിത് ശര്‍മ ഡബ്ല്യുഡബ്ല്യുഇ ചാമ്പ്യന്‍ഷിപ്പുമായി നില്‍ക്കുന്ന ചിത്രം പങ്കുവച്ചായിരുന്നു ആശംസ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കവേ യുവതി പാളത്തിലേക്ക് വീണു: റെയിൽവേ പോലീസിന്റെ സമയോചിത ഇടപെടലിൽ യുവതി തലനാരിഴയ്‌ക്ക് രക്ഷപെട്ടു

Kerala

ശബരിമലയിൽ ഇനി പുറത്തുനിന്ന് നെയ്യ് വാങ്ങുന്നില്ല; ഇങ്ങനെയൊരു തീരുമാനം എടുപ്പിച്ചത് ഈശ്വരൻ: കെ.ജയകുമാർ

Kerala

മുത്തങ്ങ സമരം; പോലീസുകാരൻ കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ, ഗീതാനന്ദൻ അടക്കമുള്ള പ്രതികളെ വെറുതേ വിട്ടു

Kerala

കെ.ബി ഗണേഷ്‌കുമാറിനെ ഉദ്ഘാടനത്തിന് ക്ഷണിച്ചു: കരയോഗ ഭരണസമിതിയെ പിരിച്ചുവിട്ട് എൻഎസ്എസ്

India

പ്രധാനമന്ത്രി മോദിക്കെതിരെ മോർഫ് ചെയ്ത അധിക്ഷേപ വീഡിയോ പ്രചരിപ്പിച്ചു; മെറ്റാ ഇന്ത്യ മേധാവിക്കെതിരെ കേസെടുത്ത് പോലീസ്

പുതിയ വാര്‍ത്തകള്‍

അപകടകാരികളായ നായ്‌ക്കളെ കൊല്ലാം; തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി നൽകാൻ സർക്കാർ തീരുമാനം, മർഗരേഖ തയാറാക്കി

PM ശ്രീ പദ്ധതി നടപ്പാക്കാൻ സർക്കാർ തീരുമാനം: അണികളുടെ പ്രതിഷേധത്തിൽ മുസ്ലിം ലീഗ് കടുത്ത പ്രതിസന്ധിയിൽ

5ജിയിൽ ചരിത്രക്കുതിപ്പുമായി ഭാരതം; ഉപഭോക്താക്കൾ 50 കോടി കടന്നു

80,000 കോടി രൂപ ചെലവില്‍ സമുദ്ര മന്ഥന്‍ പദ്ധതി വരുന്നു; ഊര്‍ജ്ജ സുരക്ഷ ശക്തിപ്പെടുത്താന്‍ ആഴക്കടലിലേക്ക്

വടകര എംഡിഎംഎ കേസ്; പ്രധാന സൂത്രധാരൻ ഷിൻ്റോ ഷിബു നിരവധി ലഹരി കേസുകളിൽ പ്രതി; അവസാനം അറസ്റ്റിലായത് കണ്ണൂരിൽ നിന്നും

സ്വർണം ലക്ഷ്യമിട്ട് നീരജ് ചോപ്ര; മൂന്ന് ഇന്ത്യൻ താരങ്ങൾ ജാവലിൻ ത്രോ ഫൈനലിൽ

ആളുകള്‍ എന്നെ ജഡ്ജ് ചെയ്യും, കാരണം മോഹൻലാലിന്റെ മകളാണ് ഞാൻ: ആളുകൾക്ക് എന്നെക്കുറിച്ച് പ്രതീക്ഷകളും ഉണ്ടാകും, തെറ്റുപറയാനാവില്ല: വിസ്മയ മോഹൻലാൽ

തിരുവനന്തപുരത്ത് എത്തിയ കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നിവയുടെ ചുമതലയുള്ള ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മിഷണര്‍ സുധാപ ചൗധരി ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയില്‍ മാധ്യമങ്ങളുമായി സംസാരിക്കുന്നു. ടിസിസിഐ സെക്രട്ടറി എബ്രഹാം തോമസ് (ജോജി), ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ബിസിനസ്, ഇന്നൊവേഷന്‍, സയന്‍സ് ആന്‍ഡ് ട്രേഡിലെ സീനിയര്‍ ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസര്‍ സിജോയ് തോമസ്, ടിസിസിഐ പ്രസിഡന്റ് എസ്.എന്‍. രഘുചന്ദ്രന്‍ നായര്‍, ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈ കമ്മിഷനിലെ ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ്(കേരള) മേധാവി സരീന്‍ സോളമന്‍ വൈസ് പ്രസിഡന്റ് സുരേഷ് മാത്യു എന്നിവര്‍ സമീപം

ആയുര്‍വേദപാരമ്പര്യം യുകെയില്‍ എത്തിക്കാന്‍ കേരളത്തിന് കഴിയും: സുതാപ ചൗധരി

തുടര്‍ച്ചയായ ചോദ്യപേപ്പര്‍ ചോര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ പഞ്ചാബ് വിദ്യാഭ്യാസ മന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ദല്‍ഹിയിലെ ആപ് ഓഫീസിലേക്ക് സംഘടിപ്പിച്ച മാര്‍ച്ച്‌

ചോദ്യപേപ്പര്‍ ചോര്‍ച്ച: പഞ്ചാബ് വിദ്യാഭ്യാസമന്ത്രിയെ പുറത്താക്കണം, ബിജെപി പ്രതിഷേധം

മഹാരാഷ്‌ട്രയിലെ ഭിവണ്ടിയിൽ നാല് നില കെട്ടിടം തകർന്നുവീണ് നാ​ല് മരണം; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.