Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കാസര്‍കോട് സ്വദേശിനിയുടെ കൊലപാതകം: സയനൈഡ് മോഹന്‍ കുറ്റക്കാരന്‍; വിധി ബുധനാഴ്ച

കാസര്‍കോട് സ്വദേശിനിയായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി ബെംഗളൂരുവിലേക്ക് കൂട്ടികൊണ്ടുപോയി പീഡിപ്പിച്ച ശേഷം സയനൈഡ് ചേര്‍ത്ത ഗുളിക നല്‍കി കൊലപ്പെടുത്തിയ കേസില്‍ 'സീരിയല്‍ കില്ലറായ' സയനൈഡ് മോഹന്‍ (57) കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2020, 08:16 pm IST
inKasargod

കാസര്‍കോട്: കാസര്‍കോട് സ്വദേശിനിയായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി ബെംഗളൂരുവിലേക്ക് കൂട്ടികൊണ്ടുപോയി പീഡിപ്പിച്ച ശേഷം സയനൈഡ് ചേര്‍ത്ത ഗുളിക നല്‍കി കൊലപ്പെടുത്തിയ കേസില്‍ ‘സീരിയല്‍ കില്ലറായ’ സയനൈഡ് മോഹന്‍ (57) കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. മംഗളൂരു അഡീഷനല്‍ സെഷന്‍സ് കോടതി ആറ് ജഡ്ജി സെയ്ദുനിസയാണ് സയനൈഡ് മോഹന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. കേസില്‍ ബുധനാഴ്ച ശിക്ഷ വിധിക്കും. കാസര്‍കോട്ടെ വനിതാ ഹോസ്റ്റലില്‍ പാചകക്കാരിയായി ജോലി ചെയ്തിരുന്ന 25കാരിയെയാണ് മോഹന്‍ കൊലപ്പെടുത്തിയത്. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കുകയും മൂന്നു തവണ കാസര്‍കോട് സ്വദേശിനിയുടെ വീട് മോഹന്‍ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.

2009 ജൂലൈ എട്ടിന് സുള്ള്യയിലെ ക്ഷേത്രത്തിലാക്കാണെന്ന് പറഞ്ഞ് വീട്ടില്‍നിന്നിറങ്ങിയ യുവതിയെ മോഹന്‍ ബെംഗളൂരുവിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. മൂന്നു ദിവസത്തിനുശേഷം യുവതിയുടെ കുടുംബാംഗങ്ങള്‍ മോഹനെ വിളിച്ചപ്പോള്‍, താനും യുവതിയും വിവാഹിതരാണെന്നും വീട്ടിലേക്ക് മടങ്ങുമെന്നുമാണ് മോഹന്‍ അറിയിച്ചത്. എന്നാല്‍, പിന്നീട് വിവരമൊന്നും ലഭിക്കാതെ വന്നപ്പോള്‍ നടത്തിയ അന്വേഷണത്തിലാണ് യുവതി മരിച്ച വിവരം അറിഞ്ഞത്. 

യുവതിയുടെ സഹോദരിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത കര്‍ണാടക പോലീസ് മോഹനെ അറസ്റ്റ് ചെയ്തു. ബെംഗളൂരു ബസ്സ്റ്റാന്റിന് സമീപമുള്ള ലോഡ്ജില്‍ കഴിഞ്ഞശേഷം മുറിയില്‍ സ്വര്‍ണാഭരണങ്ങള്‍ വെച്ചശേഷം മോഹനൊപ്പം ഇറങ്ങിയ യുവതിയെ ബസ്സ്റ്റാന്റിലെ ടോയ്‌ലെറ്റിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗര്‍ഭനിരോധന ഗുളികയാണെന്ന് പറഞ്ഞ് മോഹനന്‍ സയനൈഡ് കലര്‍ത്തിയ ഗുളിക യുവതിക്ക് നല്‍കുകയായിരുന്നു. 

സമാനമായ രീതിയില്‍ 2003 മുതല്‍ 2009 വരെയുള്ള കാലയവളവില്‍ 20 സ്ത്രീകളെയാണ് മോഹനന്‍ കൊലപ്പെടുത്തിയത്. മോഹനെതിരെയുള്ള രജിസ്ട്രര്‍ ചെയ്ത 20ാമത്തെതും അവസാനത്തെയുമായ കൊലപതാക കേസാണിത്. നേരത്തെ സമാനമായ അഞ്ചു കേസുകളില്‍ വധശിക്ഷയും, മൂന്നു കേസുകളില്‍ ജീവപര്യന്തവും കോടതി വിധിച്ചിരുന്നു. വധശിക്ഷയില്‍ രണ്ടെണ്ണം പിന്നീട് ജീവപര്യന്തമായി കുറച്ചിരുന്നു. ഇപ്പോഴത്തെ കേസില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജുഡിത്ത് ഒ.എം ക്രാസ്തയും പിന്നീട് ജയറാം ഷെട്ടിയുമാണ് കോടതിയില്‍ വാദിച്ചത്.

Tags: kasargodകൊലപാതകം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

Kerala

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Kerala

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

Kerala

ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ സിപിഎം; പി ജയരാജന് സംസ്ഥാനതല ചുമതല, ആദ്യഘട്ടം മലബാറിൽ, കാസർകോട്ട് കമ്മിറ്റി രൂപീകരിച്ചു

Kerala

ബാലഗോകുലം സംസ്ഥാനവാര്‍ഷിക സമ്മേളനത്തിന് നാളെ കാസര്‍കോട് തുടക്കമാവും; സ്വാമി സച്ചിദാനന്ദ ഭാരതി ഉദ്ഘാടനം ചെയ്യും

പുതിയ വാര്‍ത്തകള്‍

സമീപകാലത്തെ മികച്ച കുടുംബചിത്രമായി ‘മധുരമീ ജീവിതം’

സ്മൃതി ഇറാനി ബിജെപി ദേശീയ ജനറൽ സെക്രട്ടറി, കെ. സുരേന്ദ്രൻ ദേശീയ സെക്രട്ടറി

നെല്‍ വിത്ത് കിളിര്‍ക്കുന്നില്ലേ? പേടിക്കേണ്ടാ, കുട്ടന്‍ ചേട്ടന്‍ ഒന്നു തൊട്ടാല്‍ മതി, സ്വന്തം അനുഭവ പാഠത്തിലൂടെ കണ്ടെത്തിയ നൂതന മാര്‍ഗം

‘ എന്നെ പോലെ പസ്മാണ്ട മുസ്ലീമിന് ഇതു പോലെ മറ്റൊരു പാർട്ടിയിലും പ്രവർത്തിക്കാനാകില്ല ‘ ; രാജി വച്ചാലും പ്രത്യയശാസ്ത്രം ഒപ്പമുണ്ടെന്ന് പൂനാവാല

മെസി തട്ടിപ്പ്/റിപ്പോർട്ടർ കൊള്ള; ജിഎസ്ടി ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കാന്‍ അന്വേഷണ സംഘം, വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്ക് ചാർജ് മെമ്മോ നൽകി

വീടിനകത്ത് മദ്യപിക്കുന്നത് ചോദ്യം ചെയ്തു; അച്ഛനെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി മകൻ, പ്രതി സ്ഥിരം പ്രശ്നക്കാരനെന്ന് പോലീസ്

സിനിമയിലെ അധിക വയലൻസ് ഭയപ്പെടുത്തുന്നു ;അടൂർ ഗോപാലകൃഷ്ണൻ

പൃഥ്വിരാജ്- വൈശാഖ് – ജിനു എബ്രഹാം ചിത്രം “ഖലീഫ” ട്രെയ്‌ലർ പുറത്ത്

നല്ല നാടൻ പച്ചക്കായ ആണോ , ഒറ്റ നോട്ടത്തിൽ തിരിച്ചറിയാം ഇങ്ങനെ

രണ്ട് ദിവസങ്ങൾ കൊണ്ട് കേരളത്തിൽ നിന്ന് 4.15 കോടി ഗ്രോസ് കളക്ഷനുമായി സൂര്യ – മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.