Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

തുറന്നിട്ടും വരുമാനമില്ലാതെ ഹോട്ടലുകള്‍

മുമ്പുള്ളതിനെക്കാള്‍ പകുതിപേര്‍ പോലും ഇപ്പോള്‍ കടകളില്‍ വരാറില്ലെന്ന് ഹോട്ടലുകാര്‍ പറയുന്നു. ഭക്ഷണം കഴിക്കാന്‍ എത്തുന്നവരുടെ എണ്ണം മൂന്നിലൊന്നായി ചുരുങ്ങിയെന്ന് മുഖത്തലയിലെ ഒരുഹോട്ടലുടമ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2020, 12:27 pm IST
in Kollam

കൊല്ലം: കൊറോണഭീതി ഒഴിയാത്തതുകാരണം ഇളവുകള്‍ ലഭിച്ച് രണ്ടാഴ്ച കഴിഞ്ഞിട്ടും ഹോട്ടലുകള്‍ പ്രതിസന്ധിയില്‍ തന്നെ. ഇരുന്നുകഴിക്കാനുള്ള അനുവാദമുണ്ടെങ്കിലും മുന്‍കാലങ്ങളിലെപോലെ ഹോട്ടലുകളില്‍ ആളുകളെത്തുന്നില്ല. കൂടുതലും പാഴ്സല്‍ മാത്രമാണ് കച്ചവടം.  

കുണ്ടറ, കണ്ണനല്ലൂര്‍, പെരുമ്പുഴ, കേരളപുരം പ്രദേശങ്ങളിലെ ഹോട്ടലുടമകള്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ച ചട്ടങ്ങള്‍ പൂര്‍ണമായും പാലിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഭക്ഷണം കഴിക്കാനെത്തുന്നവരുടെ കൈ അണുവിമുക്തമാക്കിയ ശേഷമേ ഹോട്ടലിനുള്ളിലേക്ക് പ്രവേശിപ്പിക്കൂ.

ജീവനക്കാര്‍ മുഖാവരണവും കയ്യുറകളും ഉപയോഗിക്കുന്നുണ്ട്. ഇരിപ്പിടങ്ങള്‍ തമ്മില്‍ ആവശ്യത്തിന് അകലവുമിടുന്നുണ്ട്. കൃത്യമായ ഇടവേളകളില്‍ ഇരിപ്പിടങ്ങള്‍ അണുവിമുക്തമാക്കുന്നുമുണ്ട്. എങ്കിലും രോഗപകര്‍ച്ചയുടെ സാധ്യത പൂര്‍ണമായും തള്ളിക്കളയാന്‍ സാധിക്കാകാത്തതിനാലാണ് ആളുകള്‍ ഹോട്ടലുകളിലേക്ക് എത്താത്തതെന്ന്് കരുതപ്പെടുന്നു.

മുമ്പുള്ളതിനെക്കാള്‍ പകുതിപേര്‍ പോലും ഇപ്പോള്‍ കടകളില്‍ വരാറില്ലെന്ന് ഹോട്ടലുകാര്‍ പറയുന്നു. ഭക്ഷണം കഴിക്കാന്‍ എത്തുന്നവരുടെ എണ്ണം മൂന്നിലൊന്നായി ചുരുങ്ങിയെന്ന് മുഖത്തലയിലെ ഒരുഹോട്ടലുടമ പറഞ്ഞു.

രണ്ടോ അതിലധികമോ ഹോട്ടലുടമകള്‍ ഒരിടത്ത് മാത്രം ആഹാരം പാകം ചെയ്ത് ചെലവ് കുറയ്‌ക്കുകയാണ്. സര്‍ക്കാര്‍ ഓഫീസുകളും മറ്റ് സ്ഥാപനങ്ങളും തുറന്നതോടെ പാഴ്സല്‍ വാങ്ങുന്നവരുടെ എണ്ണം കൂടിയതാണ് ഏക ആശ്വാസം. ഡിസ്പോസിബിള്‍ പ്ലേറ്റുകളിലും ഷീറ്റുകളിലുമാണ് ഹോട്ടലുകളില്‍ ഭക്ഷണം പാഴ്സല്‍ നല്‍കുന്നത്. ചിലയിടത്ത് പാഴ്സലിന് ചാര്‍ജും ഈടാക്കുന്നുണ്ട്.

Tags: Hotelincome
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കറിയ്‌ക്ക് ഉപ്പില്ല; ഹോട്ടൽ ജീവനക്കാരനെ കറിക്കത്തികൊണ്ട് ആക്രമിച്ച് ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസ്, സംഭവം അങ്കമാലി മീൻ വിലാസം ഹോട്ടലിൽ

Kerala

ബിരിയാണിക്ക് പൊള്ളുന്ന വില; അരിക്കും കോഴിക്കും ഉള്‍പ്പെടെ വിലകൂടി, ഹോട്ടലുകളും കാറ്ററിങുകാരും പ്രതിസന്ധിയില്‍

Kerala

ശശി തരൂര്‍ എം പി സ്വകാര്യ ഹോട്ടലിന്റെ ലിഫ്റ്റില്‍ കുടുങ്ങി

Kerala

കൊച്ചിയില്‍ കുഴിമന്തി റസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിച്ച അമ്പതോളം പേര്‍ക്ക് ഭക്ഷ്യവിഷബാധ, ഹോട്ടലിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

Kerala

ആലുവയിലെ ഹോട്ടലുകളില്‍ നഗരസഭയുടെ മിന്നല്‍ പരിശോധന: പുഴുവരിച്ച ബിരിയാണിയും പഴകിയ ഭക്ഷണസാധനങ്ങളും പിടിച്ചെടുത്തു

പുതിയ വാര്‍ത്തകള്‍

മലപ്പുറം സ്വദേശി യൂട്യൂബറെ കാണാനില്ലെന്ന് പരാതി, ഇന്‍സ്റ്റഗ്രാമില്‍ അവസാന പോസ്റ്റ് ‘ ഐ ക്വിറ്റ്’

മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ ഓണക്കിറ്റ് ആഗസ്റ്റ് 10 മുതല്‍, മൂന്നു ജില്ലകളില്‍ ഓണം മെഗാ ട്രേഡ് ഫെയറുകള്‍

കോഴിക്കോട് സിപിഎം പ്രാദേശിക നേതാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

നിതിന്‍ രാജിന്റെ മരണം: ഡോ.എം.കെ റാമിനെ തെളിവെടുപ്പിനായി ക്രൈംബ്രാഞ്ചിന്‌റെ കസ്റ്റഡിയില്‍ വിട്ടു

സ്വരമാധുരിയുടെ പൂങ്കുയിലിന് 63ാം പിറന്നാള്‍….നാല് പതിറ്റാണ്ടിലേറെയായി സംഗീതയാത്ര നടത്തുന്ന ചിത്രയ്‌ക്ക് പിറന്നാള്‍ ആശംസകളുമായി ആരാധകര്‍

സമൂഹമാദ്ധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന നടി അന്‍സിബ ഹസന്‌റെ പരാതിയില്‍ മജിസ്‌ട്രേറ്റ് കോടതി നേരിട്ട് മൊഴിയെടുക്കും

ദേവസ്വം ബോര്‍ഡിലെ സിപിഎം സംഘടനാ നേതാവിന് സ്ഥലം മാറ്റം ലഭിക്കാന്‍ ശുപാര്‍ശ കത്ത് നല്‍കിയത് കോണ്‍ഗ്രസ് എംപി,അച്ചടക്ക നടപടിയുമായി സംഘടന

സിജെപി വക്താവ് സൗരവ് ദാസ് (ഇടത്ത്) സോനം വാങ്ചുക് (വലത്ത്)

പാറ്റ സമരത്തില്‍ അക്രമികള്‍ക്കെതിരെ പൊലീസ് നടപടിയെടുത്തെന്ന് റിപ്പോര്‍ട്ട് ; അക്രമികള്‍ക്കെതിരെ നടപടിയാകാമെന്ന് സോനം വാങ്ചുക്; പറ്റില്ലെന്ന് സിജെപി

സർക്കാർ ഭൂമിയിൽ നിന്ന് മണ്ണും മരങ്ങളും കടത്തിയ കേസ് : അഭിഷേക് ബാനർജിക്കും മറ്റ് 11 പേർക്കുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു

പൊലീസ് സംഘടനകളില്‍ വന്‍ അഴിച്ചുപണി, ഇനി 2 സംഘടനകള്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.