Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

മഴക്കാലമായാല്‍ ശാന്തിനഗര്‍-നടുവങ്ങാടി റോഡില്‍ യാത്രാ ദുരിതമേറുന്നു

മഴക്കാലമായാല്‍ ശാന്തിനഗര്‍-നടുവങ്ങാടി റോഡില്‍ യാത്രാ ദുരിതമേറുന്നു. റോഡില്‍ കെട്ടികിടക്കുന്ന മഴവെള്ളം കാരണം ഗതാഗതം പലപ്പോഴും മുടങ്ങുന്നതിവിടെ പതിവാണ്. മൂന്ന് പ്രധാന റോഡുകളെ ബന്ധിപ്പിക്കുന്ന ശാന്തിനഗര്‍-കോളിയടുക്ക-നടുവങ്ങാടി പാതയുടെ പണി തുടങ്ങിയിട്ട് രണ്ടുവര്‍ഷമായിട്ടും പൂര്‍ത്തിയായിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2020, 12:39 pm IST
inKasargod

കാറഡുക്ക: മഴക്കാലമായാല്‍ ശാന്തിനഗര്‍-നടുവങ്ങാടി റോഡില്‍ യാത്രാ ദുരിതമേറുന്നു. റോഡില്‍ കെട്ടികിടക്കുന്ന മഴവെള്ളം കാരണം ഗതാഗതം പലപ്പോഴും മുടങ്ങുന്നതിവിടെ പതിവാണ്. മൂന്ന് പ്രധാന റോഡുകളെ ബന്ധിപ്പിക്കുന്ന ശാന്തിനഗര്‍-കോളിയടുക്ക-നടുവങ്ങാടി പാതയുടെ പണി തുടങ്ങിയിട്ട് രണ്ടുവര്‍ഷമായിട്ടും പൂര്‍ത്തിയായിട്ടില്ല. കഴിഞ്ഞ ബുധനാഴ്ച രാത്രി ശാന്തിനഗര്‍ ഭാഗത്ത് മഴവെള്ളം ഒഴുകിപ്പോകാന്‍ വഴിയില്ലാതെ പാതയില്‍ തന്നെ കെട്ടിനിന്നു. ആഴമറിയാതെ പോയ ബൈക്കുകള്‍ കുഴിയില്‍ വീഴുന്നത് നിത്യ സംഭവമാണ്.

വെള്ളം അകത്ത് കടക്കുന്ന നിലയിലെത്തിയതോടെ കാറുകളടക്കമുള്ള വാഹനങ്ങള്‍ക്കും പോകാന്‍ പറ്റാതെയായി. ഈ റോഡിനെ ആശ്രയിക്കുന്ന ശാന്തിനഗര്‍, ചെന്നാങ്കോട്, കോളിയടുക്ക ഭാഗത്തുള്ള 500ഓളം കുടുംബങ്ങളടക്കമുള്ളവരുടെ വാഹനയാത്ര മുടങ്ങി. ചെളിവെള്ളം പലരുടേയും വീട്ടുമുറ്റത്ത് വരെയെത്തി. ഓടനിര്‍മിക്കാത്തതും  കലുങ്കില്ലാത്തതുമാണ് മഴവെള്ളം കെട്ടിനില്‍ക്കാന്‍ ഇടയാക്കിയത്. റോഡരികില്‍ താമസിക്കുന്ന ചിലര്‍ പുരയിടത്തിലെ വെള്ളം റോഡിലേക്ക് വിട്ടതും പലയിടത്തും മരങ്ങള്‍വെട്ടി മണ്ണെടുത്തതും മഴവെള്ളം വന്‍തോതില്‍ റോഡിലെത്താന്‍ ഇടയാക്കി. 

പണി നടക്കുന്നതിനാല്‍ രണ്ടുവര്‍ഷത്തോളമായി ഈ പാതവഴി യാത്ര ഭാഗികമായി മുടങ്ങിയിരുന്നു.
അര കിലോമീറ്ററോളം ഭാഗം മണ്ണിട്ട് പൊക്കി ഓടപണിയുകയോ പലയിടത്തായി മഴവെള്ളം ഒഴുകിപ്പോകാനുള്ള സൗകര്യം ഉണ്ടാക്കുകയോ ചെയ്താലേ വെള്ളക്കെട്ട് ഒഴിവാക്കാന്‍ പറ്റൂ. പ്രധാനമന്ത്രി ഗ്രാമസഡക് യോജനയില്‍ ഉള്‍പ്പെടുത്തിയാണ് 3.34 കോടി രൂപയുടെ പദ്ധതി 2018ല്‍ ആരംഭിച്ചത്. 2019 ഫെബ്രുവരിയില്‍ പണി പൂര്‍ത്തിയാക്കുമെന്നാണ് പറഞ്ഞിരുന്നത്. 

പണി തുടങ്ങി രണ്ടുവര്‍ഷം കഴിഞ്ഞിട്ടും 4.42 കിലോമീറ്റര്‍ പാതയില്‍ മണ്ണെടുത്ത് ഒന്നാം ലെയര്‍ കരിങ്കല്ലുകള്‍ പാകുക മാത്രമാണ് ചെയ്തത്. ചെന്നാങ്കോട് വളവില്‍ വീതികൂട്ടാതെയാണ് പാതയ്‌ക്ക് മണ്ണെടുത്തിരിക്കുന്നത്. ഒരുഭാഗം സ്വകാര്യ വ്യക്തിയുടെ മതിലുള്ളതിനാല്‍ എതിരെ വരുന്ന വാഹനങ്ങളെ കാണാനാവാതെ അപകടമുണ്ടാകാന്‍ സാധ്യതയേറെയാണവിടെ. നല്ല പാത കിട്ടുമെന്ന പ്രതീക്ഷയില്‍ ഏക്കറുകണക്കിന് ഭൂമി സമീപവാസികള്‍ വിട്ടുനല്‍കിയിരുന്നു. ചെര്‍ക്കള-ജാല്‍സൂര്‍ സംസ്ഥാനപാതയെയും നെല്ലിക്കട്ട-കര്‍മന്‍തോടി, മുള്ളേരിയ-കുമ്പള എന്നീ പ്രധാന റോഡുകളെയും ബന്ധിപ്പിക്കുന്ന പാതയാണിത്.

Tags: kasargodറോഡുകള്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീടിനടിയില്‍ ഗര്‍ത്തം: കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി

Kerala

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

Kerala

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Kerala

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

Kerala

ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ സിപിഎം; പി ജയരാജന് സംസ്ഥാനതല ചുമതല, ആദ്യഘട്ടം മലബാറിൽ, കാസർകോട്ട് കമ്മിറ്റി രൂപീകരിച്ചു

പുതിയ വാര്‍ത്തകള്‍

200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ ധാരണ, വൈദ്യുതി പ്രതിസന്ധിയില്‍ താത്കാലിക ആശ്വാസം

ബംഗാളില്‍ ബിജെപി ജയിച്ചത് വോട്ടര്‍പട്ടികയില്‍ നിന്നും പേരുകള്‍ നീക്കം ചെയ്തത് വഴിയാണെന്ന വാദം പച്ചക്കള്ളം; ഇതുകൊണ്ട് നേട്ടമുണ്ടായത് തൃണമൂലിന്

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.