Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ഗ്യാപ്പ് റോഡിലെ നിര്‍മ്മാണത്തിന് ആവശ്യമായ വെടിമരുന്നുകള്‍ സൂക്ഷിക്കുന്നത് അശാസ്ത്രീയമായി

പാറയുടെ അടിയില്‍ സൂക്ഷിച്ചിരിക്കുന്ന നിലയിലാണ് ഇവ കണ്ടെത്തിയത്. ഇവിടെ കഴിഞ്ഞ ദിവസങ്ങളിലും നിര്‍മ്മാണങ്ങള്‍ നടന്നിരുന്നു. ഇതിന്റെ ഭാഗമായി എത്തിച്ച വെടിമരുന്നുകളാണ് ഇവയെന്നാണ് വിലയിരുത്തല്‍.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Jun 20, 2020, 11:28 am IST
inIdukki
ദേവികുളം ഗ്യാപ്പ് റോഡില്‍ മലയിടിഞ്ഞതിന് സമീപത്ത് നിന്ന് കണ്ടെത്തിയ പശയും കേപ്പും

ദേവികുളം ഗ്യാപ്പ് റോഡില്‍ മലയിടിഞ്ഞതിന് സമീപത്ത് നിന്ന് കണ്ടെത്തിയ പശയും കേപ്പും

മൂന്നാര്‍: ദേവികുളം ഗ്യാപ്പ് റോഡില്‍ കഴിഞ്ഞ ദിവസം വന്‍മലയിച്ചിലുണ്ടായ സ്ഥലത്ത് നാട്ടുകാര്‍ നടത്തിയ പരിശോധനയില്‍ വന്‍ തോതിലുള്ള വെടിമരുന്നുകള്‍ കണ്ടെത്തി.  

പാറയുടെ അടിയില്‍ സൂക്ഷിച്ചിരിക്കുന്ന നിലയിലാണ് ഇവ കണ്ടെത്തിയത്. ഇവിടെ കഴിഞ്ഞ ദിവസങ്ങളിലും നിര്‍മ്മാണങ്ങള്‍ നടന്നിരുന്നു. ഇതിന്റെ ഭാഗമായി എത്തിച്ച വെടിമരുന്നുകളാണ് ഇവയെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഇവ കൃത്യമായും സുറക്ഷിതമായ സ്ഥലത്തും സൂക്ഷിക്കണമെന്ന നിയമം ഇവിടെ ലംഘിച്ചിരിക്കുകയാണ്. അശാസ്ത്രീയമായ നിര്‍മ്മാണം മൂലമാണ് ഇവിടെ മലയിടിച്ചില്‍ തുടരുന്നതെന്ന് വിവിധ ഉദ്യോഗസ്ഥര്‍ പറയുമ്പോഴും ഇത് അംഗീകരിക്കാന്‍ നിര്‍മ്മാണത്തിന്റെ മേല്‍നോട്ട ചുമതലയുള്ള എഞ്ചിനീയര്‍ തയ്യാറായിട്ടില്ല.  

മലയിടുമെന്ന കാര്യം നേരത്തെ അറിയാമെന്നും വര്‍ഷങ്ങളോളം ഇവിടെ ഇനി മലയിടിയും എന്നുമാണ് ഇദ്ദേഹം പറയുന്നത്. ഈ സാഹചര്യത്തില്‍ ഈ റോഡ് എന്ന് തുറന്ന് കൊടുക്കാനുകുമെന്ന ചോദ്യത്തില്‍ ആര്‍ക്കും ഉത്തരവുമില്ല. സുരക്ഷിതമായി അടുത്ത കാലത്തൊന്നും ഇതുവഴി വാഹനങ്ങള്‍ക്ക് സഞ്ചരിക്കാനാകില്ലെന്ന് ഇതോടെ ഉറപ്പായി.

പ്രത്യേക യോഗം  

തൊടുപുഴ: മൂന്നാര്‍ ഗ്യാപ്പ് റോഡില്‍ തുടര്‍ച്ചയായി മണ്ണിടിച്ചിലും അപകടങ്ങളും ഉണ്ടാവുകയും റോഡിലൂടെയുള്ള ഗതാഗതം തടസപ്പെടുകയും ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ ദേശീയപാത ഉദ്യോഗസ്ഥരുടെയും റവന്യൂ-പോലീസ് അധികൃതരുടെയും പ്രദേശത്തെ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളുടെയും യോഗം ജില്ലാ കളക്ടര്‍ വിളിച്ചു. സ്ഥലം എംഎല്‍എ എസ.് രാജേന്ദ്രനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് എന്നിവരും യോഗത്തില്‍ പങ്കെടുക്കും. ഇന്ന് രാവിലെ 11.30ന് ജില്ലാ കളക്ടറുടെ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം.

Tags: റോഡുകള്‍construction
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

Thiruvananthapuram

വിതുര പൊന്മുടി ഹൈവേ നവീകരണം; അശാസ്ത്രീയ ഓട നിര്‍മാണത്തിനെതിരെ വ്യാപക പരാതി

Kerala

വടമനക്കാവ് ക്ഷേത്രത്തില്‍ ഭക്തരുടെ വഴി തടഞ്ഞ് അനധികൃത നിര്‍മ്മാണം; ഹിന്ദു ഐക്യവേദി പ്രതിഷേധത്തെ തുടര്‍ന്ന് ഇരുമ്പുതൂണുകള്‍ നീക്കം ചെയ്തു

Kerala

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

Kerala

ശബരി റെയില്‍ പാതയും വിമാനത്താവളവും; പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് എരുമേലി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ദൈവം പോലും കരഞ്ഞു പോവൂടാ… ബത്ലഹേം കുടുംബ യൂണിറ്റിലെ ഷോർട്ട് ഫിലിം ‘ഒരു സാത്തുക്കുടി പ്രണയം’ റിലീസായി

വ്യാജ ബിരുദമുപയോഗിച്ച് പഞ്ചായത്തില്‍ ജോലി; ഡിവൈഎഫ്ഐ നേതാവിനെ പുറത്താക്കിയതായി സംഘടന

എം.കെ. സ്റ്റാലിന്റെ സുരക്ഷ വെട്ടിച്ചുരുക്കി വിജയ് സർക്കാർ; ഇസഡ് പ്ലസ് കാറ്റഗറിയിൽ നിന്ന് ഇസഡിലേക്ക് മാറ്റി

സ്വകാര്യ ഹോട്ടൽ കെട്ടിടത്തിൽ നിന്ന് ചാടി യുവതി മരിച്ചു; അന്വേഷണം ആരംഭിച്ച് പോലീസ്

വാരഫലം: ആഗസ്ത് 31 മുതല്‍ സപ്തംബര്‍ 6 വരെ; ഈ നാളുകാര്‍ക്ക് പുതിയ സംരംഭങ്ങള്‍ ആരംഭിക്കും, ഗൃഹത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും

രാജ്യവ്യാപകമായി നീറ്റ്-പിജി പരീക്ഷ; 2.66 ലക്ഷം പേർ പരീക്ഷ എഴുതി ശക്തമായ സുരക്ഷയും തത്സമയ നിരീക്ഷണവും

കെപിഎസ്‌സി നിയമന പരീക്ഷയിൽ ക്രമക്കേട് നടന്നതായി ആരോപണം : ഐഎഎസ് ഉദ്യോഗസ്ഥൻ ഗാംഗ്‌വാർ സിഐഡി കസ്റ്റഡിയിൽ

വാർത്തകളിൽ മാധ്യമപ്രവർത്തകർ ‘ഭീകരാക്രമണം’ എന്ന് വിളിക്കരുത്: കാനഡ

‘നീയെന്നെ ഗായകനാക്കി ഗുരുവായൂരപ്പാ…’; ഈ ഈണങ്ങള്‍ പിറന്നത് ഒരു ദുഃഖസമുദ്രത്തില്‍നിന്നായിരുന്നു

‘ബെത്‌ലഹേം കുടുംബയൂണിറ്റ്’ തീയറ്ററുകളില്‍ ചിരിയൊലി; നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.