Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

വില്ലേജ് ഓഫീസര്‍മാരുടെ പ്രത്യേക ശമ്പള സ്‌കെയില്‍ ഏകപക്ഷീയമായി വെട്ടിക്കുറച്ച നടപടി പിന്‍വലിക്കുക: എന്‍ജിഒ സംഘ്

ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ അദ്ധ്യക്ഷനായ 10-ാം ശമ്പള കമ്മിഷന്‍ വില്ലേജ് ഓഫീസര്‍മാര്‍ക്ക് അനുവദിച്ച പ്രത്യേക ശമ്പള സ്‌കെയില്‍ റദ്ദ് ചെയ്ത ഇടതുപക്ഷ സര്‍ക്കാറിന്റെ നടപടിയില്‍ കേരള എന്‍ജിഒ സംഘ് ജില്ലാ കമ്മറ്റി ശക്തമായ പ്രതിഷേധ രേഖപ്പെടുത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2020, 10:45 am IST
inKasargod

കാസര്‍കോട്: ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ അദ്ധ്യക്ഷനായ 10-ാം ശമ്പള കമ്മിഷന്‍ വില്ലേജ് ഓഫീസര്‍മാര്‍ക്ക് അനുവദിച്ച പ്രത്യേക ശമ്പള സ്‌കെയില്‍ റദ്ദ് ചെയ്ത ഇടതുപക്ഷ സര്‍ക്കാറിന്റെ നടപടിയില്‍ കേരള എന്‍ജിഒ സംഘ് ജില്ലാ കമ്മറ്റി ശക്തമായ പ്രതിഷേധ രേഖപ്പെടുത്തി. സംസ്ഥാന സര്‍ക്കാറിന് വേണ്ടി രാപ്പകലില്ലാതെ പണിയെടുക്കുന്ന വില്ലേജ് ഓഫീസര്‍മാരുടെ ശമ്പള സ്‌കെയില്‍ ഏകപക്ഷീയമായി വെട്ടിക്കുറച്ച സര്‍ക്കാര്‍ നടപടി അങ്ങെയറ്റം പ്രതിഷേധര്‍ഹമാണെന്ന് ജില്ലാ പ്രസിഡന്റ് എം.ഗംഗാധരനും, സെക്രട്ടറി സി.വിജയനും പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

പ്രളയകാലത്തും, കോവിഡ് കാലത്തും തുടങ്ങി മറ്റെല്ലാ ദുരന്തങ്ങളിലും വളരെ മാതൃകപരമായി സേവനമനുഷ്ഠിക്കുകയും ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ താഴെത്തട്ടില്‍ ഏകോപിക്കുകയും ചെയ്യുന്ന ഭാരിച്ച ഉത്തരവാദിത്വം വഹിക്കുന്നവരാണ് വില്ലേജ് ഓഫീസര്‍മാര്‍; എല്ലാ കാലത്തും വാങ്ങുന്ന ശമ്പളത്തിന്റെ പതിന്മടങ്ങ് ജോലി ചെയ്യേണ്ടി വരുന്ന വില്ലേജ് ഓഫീസര്‍മാരുടെ ശമ്പളം വെട്ടിക്കുറയ്‌ക്കാനുള്ള ഇടതു പക്ഷ സര്‍ക്കാറിന്റെ തീരുമാനം അടിയന്തിരമായി പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് അവര്‍ കൂട്ടി ചേര്‍ത്തു.

ജീവനക്കാരന്റെ ആനുകൂല്യങ്ങള്‍ ഓരോന്നായി കവര്‍ന്നെടുക്കുന്ന എല്‍ഡിഎഫ് സര്‍ക്കാറിന്റെ സമീപനം തുടരുകയാണ്. 11-ാം ശമ്പള പരിഷ്‌കരണം, ഡി.എ. കുടിശ്ശിക, ലീവ് സറണ്ടര്‍, ഹൗസ് ബില്‍ഡിംഗ്, ആരോഗ്യ ഇന്‍ഷൂറന്‍സ്, സാലറി ചാലെഞ്ച്, എന്‍.പി.എസ്. കുടുംബ പെന്‍ഷന്‍ തുടങ്ങിയവയിലെല്ലാം സര്‍ക്കാര്‍ സമീപനം ജീവനക്കാര്‍ക്കെതിരാണെന്നും ഇതിനെതിരെ ജീവനക്കാര്‍ പ്രതിഷേധിക്കണമെന്നും കേരള എന്‍ജിഒ സംഘ് ജില്ലാ കമ്മറ്റി മുഴുവന്‍ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരോടും ആവശ്യപ്പെട്ടു.

Tags: kasargodvillageNGO Sangh
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

Kerala

ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ സിപിഎം; പി ജയരാജന് സംസ്ഥാനതല ചുമതല, ആദ്യഘട്ടം മലബാറിൽ, കാസർകോട്ട് കമ്മിറ്റി രൂപീകരിച്ചു

Kerala

ബാലഗോകുലം സംസ്ഥാനവാര്‍ഷിക സമ്മേളനത്തിന് നാളെ കാസര്‍കോട് തുടക്കമാവും; സ്വാമി സച്ചിദാനന്ദ ഭാരതി ഉദ്ഘാടനം ചെയ്യും

Kasargod

കനത്ത മഴയില്‍ വീട് നിലംപൊത്തി: കാഞ്ഞങ്ങാട് മൂന്നംഗ കുടുംബം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

Kerala

വ്യാജചികിത്സയും ആഭിചാരക്രിയയും; ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്, വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

പാസിംഗ് ഔട്ട് പരേഡിന് ശേഷം രാജി അമ്മ രാധയുടെ കൂടെ

ആരും പിന്തുണക്കാന്‍ ഇല്ലെങ്കിലും സ്വപ്‌നങ്ങള്‍ക്ക് ചിറകുണ്ട്; ദാരിദ്ര്യത്തോട് പടവെട്ടി രാജി ഇനി കേരള പോലീസില്‍

എക്സ്എസ്ആർ155, ഹൈബ്രിഡ് സ്കൂട്ടറുകൾക്ക് ആകർഷകമായ ക്യാഷ്ബാക്കും ഇൻഷുറൻസ് ആനുകൂല്യങ്ങളും; ഓണം ഓഫറുകൾ പ്രഖ്യാപിച്ച് യമഹ

തിരുവനന്തപുരം–അമേരിക്കൻ നഗര സഹകരണത്തിന് എംബസിയുടെ പിന്തുണ; വാഷിങ്ടണിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായി മേയർ വി.വി. രാജേഷിന്റെ നിർണായക ചർച്ച

യാത്രക്കാരുടെ ബാഹുല്യം: പ്രിയദർശിനി ബസുകളിൽ കയറുന്നത് 100 മുതല്‍ 130 വരെ ആളുകൾ, ദുരന്തത്തിന് കതോര്‍ത്ത് കെഎസ്ആര്‍ടിസി

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത വാഹനത്തിന് പിഴ; മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

നീറ്റ് പരീക്ഷയിൽ ഗുരുതര വീഴ്ച; ചോർച്ചയ്‌ക്ക് പിന്നിൽ മൂന്ന് വിഷയ വിദഗദ്ധർ, കുറ്റപത്രം സമർപ്പിച്ച് സിബിഐ

‘വിലകുറഞ്ഞ രാഷ്‌ട്രീയം കളിക്കരുത് ‘: മേക്കാദാട്ട് അണക്കെട്ട് വിഷയത്തിൽ നിയമസഭയിൽ വാക്കുതർക്കത്തിലേർപ്പെട്ട് മുഖ്യമന്ത്രി വിജയും ഉദയനിധി സ്റ്റാലിനും 

സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് ക്ഷണം; പെരുംകുളത്ത് നിന്നും ജയലക്ഷ്മി ദൽഹിക്ക്

ഇൻസ്റ്റാഗ്രാമിലെ പോക്സോ നിയമലംഘനങ്ങൾ: മെറ്റയ്‌ക്കും എട്ട് ഡിജിപിമാർക്കും നോട്ടീസ് അയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ

ഓണാഘോഷം: ഇനി ടെന്‍ഷന്‍ വേണ്ട; കേരളത്തിലേക്കുള്ള എട്ട്‌ സ്‌പെഷ്യല്‍ ട്രെയിനുകളുടെ സര്‍വീസ് സെപ്റ്റംബര്‍ അവസാനം വരെ നീട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.