Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

ഉത്രയുടെ കൊലപാതകം; ഭർത്താവ് സൂരജിനെ വീട്ടിൽ എത്തിച്ച് വനപാലകർ തെളിവെടുത്തു

സൂരജിന് പാമ്പിനെ കൈകാര്യം ചെയ്യാൻ നല്ല വശമുണ്ടെന്ന് മനസിലാക്കിയതായി വനപാലകർ പറഞ്ഞു. ഇയാൾക്ക് എതിരെ നിലവിൽ രണ്ടു കേസുകൾ വനംവകുപ്പ് എടുത്തിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2020, 09:10 am IST
inPathanamthitta
ഉത്രയുടെ കൊലപാതകത്തിൽ പ്രതികളായ ഭർത്താവ് സൂരജ്, സുഹൃത്ത് സുരേഷ് എന്നിവരെ തെളിവെടുപ്പിനായി പറക്കോട്ട് എത്തിച്ചപ്പോൾ

ഉത്രയുടെ കൊലപാതകത്തിൽ പ്രതികളായ ഭർത്താവ് സൂരജ്, സുഹൃത്ത് സുരേഷ് എന്നിവരെ തെളിവെടുപ്പിനായി പറക്കോട്ട് എത്തിച്ചപ്പോൾ

അടൂർ: ഉത്രയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിയായ ഭർത്താവ് സൂരജിനെ പറക്കോടുള്ള വീട്ടിൽ കൊണ്ടുവന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ തെളിവെടുപ്പു നടത്തി. കൂട്ടുപ്രതി, പാമ്പിനെ നൽകിയ സുരേഷിനെയും കൊണ്ടുവന്നിരുന്നു. ഇന്നലെ 12മണിയോടെയാണ് റേഞ്ച് ഓഫീസർ ബി.ആർ. ജയന്റെ നേതൃത്വത്തിൽ തെളിവെടുപ്പ് നടത്തിയത്. 

ഫെബ്രുവരി 29ന് ഉത്രയ്‌ക്ക് ആദ്യ പാമ്പ് കടിയേറ്റത് ഇവിടെ വച്ചാണ്. ഫെബ്രവരി 25ന് കൊല്ലം പാരിപ്പള്ളിയിൽ നിന്ന് സുരേഷ് പിടിച്ച പാമ്പിനെ അടുത്ത ദിവസം സൂരജിന്റെ വീടിന്റെ പരിസരത്ത് എത്തിച്ച്  കൈമാറിയ സ്ഥലവും വന്ന വഴിയും സുരേഷ് കാട്ടി കെടുത്തു. സൂരജിന്റെ വീടിന്റെ  മുകൾ നിലയിലെ മുറിയിൽ പാമ്പിനെ സൂക്ഷിച്ചിരുന്ന സ്ഥലവും ടെറസിൽ നിന്ന് പാമ്പിനെ വലിച്ചെറിഞ്ഞ സ്ഥലത്തും പരിശോധന നടത്തി തെളിവ് എടുത്തു. 

ഏനാത്ത് വച്ച് രണ്ടാമത്തെ പാമ്പിനെ കൈമാറിയ സ്ഥലത്തും ഇവരെ എത്തിച്ചു. രണ്ടാമത്തെ പാമ്പിന്റ  കടിയേറ്റണ് മാർച്ച് 7ന് ഉത്ര മരിച്ചത്. സൂരജിന് പാമ്പിനെ കൈകാര്യം ചെയ്യാൻ നല്ല വശമുണ്ടെന്ന് മനസിലാക്കിയതായി വനപാലകർ പറഞ്ഞു. ഇയാൾക്ക് എതിരെ നിലവിൽ രണ്ടു കേസുകൾ വനംവകുപ്പ് എടുത്തിട്ടുണ്ട്.  ഇതിന് പുറമെ ഒരു കേസുകൂടി രജിസ്റ്റർ ചെയ്തതായും ചില തെളിവുകൾ കൂടി ശേഖരിക്കാനുണ്ടെന്നും റേഞ്ച് ഓഫീസർ ബി.ആർ ജയൻ പറഞ്ഞു.  

Tags: കൊലപാതകം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അരിമ്പൂർ സ്വദേശിയെ സഹോദരൻ തലക്കടിച്ച് കൊന്നു; ബൈക്കപകടത്തിൽ മരിച്ചെന്ന് ആദ്യം കള്ളക്കഥ

Kerala

ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമം; പത്തനാപുരത്ത് ഭര്‍ത്താവ് അറസ്റ്റില്‍

Kerala

റേഡിയോ ജോക്കി രാജേഷ്‌കുമാര്‍ കൊലക്കേസില്‍ രണ്ടും മൂന്നും പ്രതികള്‍ കുറ്റക്കാര്‍; ശിക്ഷാ വിധി 16ന്

Kerala

തിരുവനന്തപുരം കല്ലമ്പലത്ത് യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം ; കൊല നടത്തിയത് സുഹൃത്ത്

India

ഹരിയാനയിലെ ഗുരുഗ്രാമില്‍ മഹാപഞ്ചായത്ത്; പള്ളി ഇമാമിനെ വധിച്ച കേസില്‍ അറസ്റ്റിലായ നാല് യുവാക്കളെ മോചിപ്പിക്കാന്‍ അന്ത്യശാസനം നല്കി

പുതിയ വാര്‍ത്തകള്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

സതീശന്‍ അതിസമ്പന്നരുടെ കളിപ്പാവയെന്ന് ബിനോയ് വിശ്വം, പ്രബുദ്ധ കേരളം നാണിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.