Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഋഷിവര്യന്മാര്‍ ചൂണ്ടിക്കാട്ടിയ നമ്മുടെ സമൂഹിക രാഷ്‌ട്രീയ മൂല്യങ്ങള്‍ മാതൃകാപരം; ആചാര്യ മഹാപ്രഗ്യായുടെ ജന്മശതാബ്ദിക്ക് പ്രണാമമര്‍പ്പിച്ച് നരേന്ദ്ര മോദി

മനുഷ്യരാശിയെയും സമൂഹത്തെയും സേവിക്കാനായി തന്റെ ജീവിതം സമര്‍പ്പിച്ച വ്യക്തിയായിരുന്നു മഹാപ്രഗ്യാ എന്ന് പ്രധാനമന്ത്രി പറഞ്ഞു. മഹാനായ ഋഷിവര്യനുമായി നടത്തിയ ആശയവിനിമയങ്ങളെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. അദ്ദേഹവുമായി ഏറെ ഇടപഴകാന്‍ അവസരം ലഭിച്ചതു ഭാഗ്യമാണെന്നും ഗുരുമുഖത്തുനിന്നു ധാരാളം പാഠങ്ങള്‍ പഠിക്കാനായിട്ടുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2020, 07:33 pm IST
in India

ന്യൂദല്‍ഹി: ആചാര്യ മഹാപ്രഗ്യായുടെ ജന്മശതാബ്ദിക്ക് പ്രണാമമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആത്മീയത, തത്വചിന്ത, മനഃശാസ്ത്രം, സാമ്പത്തികശാസ്ത്രം തുടങ്ങി നിരവധി വിഷയങ്ങളില്‍ സംസ്‌കൃതം, ഹിന്ദി, ഗുജറാത്തി, ഇംഗ്ലീഷ് ഭാഷകളില്‍ മുന്നൂറിലേറെ പുസ്തകങ്ങള്‍ എഴുതിയ വ്യക്തിയാണ് മഹാപ്രഗ്യാ.

മനുഷ്യരാശിയെയും സമൂഹത്തെയും സേവിക്കാനായി തന്റെ ജീവിതം സമര്‍പ്പിച്ച വ്യക്തിയായിരുന്നു മഹാപ്രഗ്യാ എന്ന് പ്രധാനമന്ത്രി പറഞ്ഞു. മഹാനായ ഋഷിവര്യനുമായി നടത്തിയ ആശയവിനിമയങ്ങളെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. അദ്ദേഹവുമായി ഏറെ ഇടപഴകാന്‍ അവസരം ലഭിച്ചതു ഭാഗ്യമാണെന്നും ഗുരുമുഖത്തുനിന്നു ധാരാളം പാഠങ്ങള്‍ പഠിക്കാനായിട്ടുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

”ആചാര്യ മഹാപ്രഗ്യായുടെ രചന, അവയുടെ ആഴം, അദ്ദേഹത്തിന്റെ അറിവ്, വാക്കുകള്‍ എന്നിവയോട് എനിക്ക് അഗാധ പ്രണയമായിരുന്നു” എന്നാണ് അടല്‍ ബിഹാരി വാജ്‌പേയി ആചാര്യ മഹാപ്രഗ്യായെ കുറിച്ച് പറഞ്ഞതെന്നും മോദി പറഞ്ഞു. ഡോ. എ.പി.ജെ അബ്ദുള്‍ കാലാമുമൊത്ത് ആചാര്യനെഴുതിയ പുസ്തകങ്ങള്‍ മുതല്‍ മഹാപ്രഗ്യാ ആത്മീയ കുടുബ ജീവിതത്തെ സംബന്ധിച്ചു നല്‍കിയ മഹത്തായ ആശയങ്ങളെ കുറിച്ചും പ്രധാനമന്ത്രി വ്യക്തമാക്കി.  

”ഒരു കുടുംബത്തിന് എങ്ങനെ സന്തുഷ്ട കുടുംബമായി മാറാമെന്നും സന്തുഷ്ട കുടുംബത്തിന് എങ്ങനെ സമൃദ്ധമായ ഒരു രാഷ്‌ട്രം കെട്ടിപ്പടുക്കാന്‍ കഴിയുമെന്നുമുള്ള ചിന്താഗതി സമ്മാനിക്കാന്‍ ഈ രണ്ടു മഹദ് വ്യക്തികള്‍ക്കും കഴിഞ്ഞിട്ടുണ്ട്” എന്ന് പ്രധാനമന്ത്രി പറഞ്ഞു. ഒരു ആത്മീയാചാര്യന്‍ ശാസ്ത്രീയ സമീപനത്തെ എങ്ങനെ മനസിലാക്കുന്നുവെന്നും ഒരു ശാസ്ത്രജ്ഞന്‍ ആത്മീയതയെ എങ്ങനെ വിശദീകരിക്കുന്നുവെന്നും ഈ രണ്ടു മഹാന്മാരില്‍ നിന്നും തനിക്കു മനസിലാക്കാന്‍ കഴിഞ്ഞുവെന്നും ഇരുവരെയും പരാമര്‍ശിച്ച് പ്രധാനമന്ത്രി പറഞ്ഞു.

”നിങ്ങള്‍ ‘എന്നെയും എന്റേതും’ എന്ന ചിന്ത സ്വജീവിതത്തില്‍ നിന്നും ഉപേക്ഷിച്ചാല്‍ ഈ ലോകം മുഴുവന്‍ നിങ്ങളുടേതായിരിക്കും” എന്ന ആചാര്യന്റെ വാക്കുകള്‍ ഉദ്ധരിച്ച പ്രധാനമന്ത്രി ആചാര്യനുമായി തനിക്ക് നേരിട്ടുള്ള അനുഭവങ്ങളും പരിപാടിയില്‍ പങ്കുവച്ചു.  

”ആരോഗ്യവാനായ വ്യക്തി, ആരോഗ്യമുള്ള സമൂഹം, ആരോഗ്യകരമായ സമ്പദ്വ്യവസ്ഥ” എന്ന ആചാര്യ മഹാപ്രഗ്യാജിയുടെ മന്ത്രവും പ്രധാനമന്ത്രി ഉദ്ധരിച്ചു. ഈ വാക്കുകള്‍ നമുക്ക് ഏറെ പ്രചോദനമേകുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ദൃഢനിശ്ചയത്തോടെ ആത്മനിര്‍ഭര്‍ ഭാരതിലേയ്‌ക്കുള്ള യാത്രയില്‍ മഹാപ്രഗ്യാജിയുടെ ഈ മന്ത്രവുമായി ഇന്ന് രാജ്യം മുന്നേറുകയാണ്. നമ്മുടെ ഋഷിവര്യന്മാര്‍ ചൂണ്ടിക്കാട്ടിയ, നമ്മുടെ സമൂഹത്തിന്റെയും രാഷ്‌ട്രത്തിന്റെയും മൂല്യങ്ങള്‍ മാതൃകാപരമാണെന്നും അതു നമ്മുടെ രാജ്യം തെളിയിക്കുകതന്നെ ചെയ്യുമെന്നാണു താന്‍ വിശ്വസിക്കുന്നതെന്നും ചടങ്ങില്‍ പ്രധാനമന്ത്രി പറഞ്ഞു.

Tags: narendramodi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാലുവർഷത്തിനുള്ളിൽ 13 ലക്ഷത്തിലേറെ പേർക്ക് കേന്ദ്ര മന്ത്രാലയങ്ങൾ- വകുപ്പുകളിൽ ജോലി; ഇന്ന് അരലക്ഷം പേർക്ക്

India

സതീശന്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയില്‍ നിന്ന് മുഖ്യമന്ത്രി വിജയ് വിട്ടുനിന്നത് മോദിയെ ഭയന്ന് ! ആരോപണവുമായി ഡിഎംകെ

India

സോമനാഥ് അമൃത് മഹോത്സവത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി; 75 രൂപയുടെ പ്രത്യേക നാണയവും തപാൽ സ്റ്റാമ്പും പ്രകാശനം ചെയ്യും

Kerala

മഖൻലാൽ സർക്കാർ: ചരിത്രത്തോടൊപ്പം നടന്ന ധീരൻ; രാഷ്‌ട്രത്തിന്റെ, പാർട്ടിയുടെയും…

Kerala

ഉജ്ജ്വല മുഹൂർത്തം; ബംഗാളിൽ ബിജെപിയുടെ ‘അധികാരി’, സാക്ഷിയാകാൻ എത്തിയവരിൽ ‘ചരിത്ര’വും

പുതിയ വാര്‍ത്തകള്‍

മതേതരനാണെന്ന് കാണിക്കാൻ മുസ്ലീം എംഎൽഎ മാരും , മന്ത്രിമാരും പൊതുചടങ്ങുകളിൽ നിലവിളക്ക് കൊളുത്തരുത് ;   ഹുസൈൻ സലഫി

സഖാക്കളെ ഒരു വാക്ക്, ഇനിയും ഉടുക്ക് കൊട്ടി പേടിപ്പിക്കരുത്:എന്‍. ഹരി

ഇഡി റെയ്ഡിനോട് യോജിപ്പില്ലെന്ന് കെ മുരളീധരൻ; ഇഡിയെ ആക്രമിച്ചാല്‍ കര്‍ശന നടപടിയെന്ന് രമേശ് ചെന്നിത്തല, യുഡിഎഫ് മന്ത്രിമാര്‍ രണ്ട് തട്ടില്‍

നായയെപ്പോലെ നാലുകാലില്‍ കുതിയ്‌ക്കുന്ന അയ്‌ല; കുതിരയെപ്പോലെ വേലികള്‍ ചാടിക്കടക്കും; ബില്യണ്‍ കണക്കിന് വ്യൂസ് നേടി നോര്‍വെയിലെ കുതിരപ്പെണ്ണ്

അന്ന് ദീപത്തൂണിൽ വിളക്ക് തെളിയിക്കാൻ ഉത്തരവ് ; ഇന്ന് ഗോവധ നിരോധനം ; സ്റ്റാലിനെയും, ഇസ്ലാമിസ്റ്റുകളെയും വെള്ളം കുടിപ്പിച്ച് ജസ്റ്റിസ് സ്വാമിനാഥൻ

തിരുവല്ലം പരശുരാമ ക്ഷേത്ര പരിസരം നവീകരണം : മന്ത്രിമാര്‍ക്ക് നിവേദനം നല്‍കി രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

ഹാപ്പിലാന്‍ഡ് അമ്യുസ്‌മെന്റ് പാര്‍ക്ക് അപകടം: പൊലീസ് കേസെടുത്തു

പാകിസ്ഥാന്‍ വാങ്ങാന്‍ പോകുന്ന ചൈനയുടെ അ‍ഞ്ചാംതലമുറ സ്റ്റെല്‍ത് ജെറ്റായ ജെ35 (ഇടത്ത് മുകളില്‍) പാകിസ്ഥാന്‍ തുര്‍ക്കിയില്‍ നിന്നും വാങ്ങാന്‍ പോകുന്ന അ‌ഞ്ചാംതലമുറ സ്റ്റെല്‍ത് വിമാനമായ കാന്‍ (ഇടത്ത് താഴെ) ഇന്ത്യ വ്യോമപ്രതിരോധം ശക്തമാക്കാന്‍ റഷ്യയില്‍ നിന്നും സംഭവിക്കാന്‍ പോകുന്ന എസ് 400 എന്ന സുദര്‍ശനചക്ര (ഇടത്ത് മുകളില്‍) ഇന്ത്യ ഫ്രാന്‍സില്‍ നിന്നും വാങ്ങാന്‍ പോകുന്ന റഫാല്‍ യുദ്ധവിമാനം (ഇടത്ത് താഴെ)

അഞ്ചാം തലമുറ യുദ്ധവിമാനങ്ങളും ദീര്‍ഘദൂരമിസൈലുകളും… ഇന്ത്യയെ തകര്‍ക്കാന്‍ പാകിസ്ഥാന്‍…..പ്രതിരോധിക്കാന്‍ അണിയറ ഒരുക്കങ്ങളുമായി ഇന്ത്യ

48,000 കോടി രൂപയുടെ ലക്ഷ്മി ഭണ്ഡാർ പദ്ധതിയിൽ 30 ലക്ഷത്തോളം അനർഹർ ; ബംഗ്ലാദേശികളാകാമെന്ന് സൂചന : പേരുകൾ വെട്ടാൻ സുവേന്ദു

പരസ്യ ചിത്രീകരണത്തിനെത്തിയ മോഡല്‍ പാറമടയില്‍ മുങ്ങി മരിച്ചു,അപകടം പെരുമ്പാവൂരില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.