Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

തൃശൂര്‍ കോര്‍പ്പറേഷനിലെ 30 ജീവനക്കാര്‍ ക്വാറന്റൈനില്‍; ഓഫീസ് അടച്ചിടാതെ മേയര്‍, ജനങ്ങള്‍ ആശങ്കയില്‍

മെയിന്‍ ഓഫീസില്‍ ജോലി ചെയ്യുന്ന ജീവനക്കാരിക്ക് കഴിഞ്ഞ ദിവസമാണ് കോറോണ സ്ഥിരീകരിച്ചത്. ഇന്‍സ്റ്റിറ്റിയൂഷന്‍തല ക്വാറന്റൈന്‍ കേന്ദ്രത്തില്‍ ഡ്യൂട്ടിയ്‌ക്കുണ്ടായിരുന്ന കോര്‍പ്പേറഷനിലെ നാല് ശുചീകരണ തൊഴിലാളികള്‍ക്ക് നേരത്തേ രോഗം സ്ഥിരീകരിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2020, 04:22 pm IST
in Thrissur

തൃശൂര്‍: കോര്‍പ്പറേഷനിലെ ശുചീകരണ തൊഴിലാളികള്‍ക്കും ജീവനക്കാരിക്കും കോറോണ  സ്ഥിരീകരിച്ചിട്ടും കോര്‍പ്പറേഷന്‍ ഓഫീസ് അടച്ചിടാത്ത മേയര്‍ അജിതാ വിജയന്റെ നടപടിയില്‍ പരക്കേ പ്രതിഷേധം. കൊറോണ രോഗ വ്യാപന മുന്‍കരുതല്‍ എടുക്കുന്നതില്‍ കോര്‍പ്പറേഷന്‍ പരാജയപ്പെട്ടെന്ന് ആക്ഷേപം. ജീവനക്കാരിക്ക് രോഗം ബാധിച്ചതിനെ തുടര്‍ന്ന് കോര്‍പ്പറേഷന്‍ ഓഫീസിലെ 30ഓളം ജീവനക്കാര്‍ ഇപ്പോള്‍ ക്വാറന്റൈനിലാണ്.  

മെയിന്‍ ഓഫീസില്‍ ജോലി ചെയ്യുന്ന ജീവനക്കാരിക്ക് കഴിഞ്ഞ ദിവസമാണ് കോറോണ സ്ഥിരീകരിച്ചത്. ഇന്‍സ്റ്റിറ്റിയൂഷന്‍തല ക്വാറന്റൈന്‍ കേന്ദ്രത്തില്‍ ഡ്യൂട്ടിയ്‌ക്കുണ്ടായിരുന്ന കോര്‍പ്പേറഷനിലെ നാല് ശുചീകരണ തൊഴിലാളികള്‍ക്ക് നേരത്തേ രോഗം സ്ഥിരീകരിച്ചിരുന്നു. കോര്‍പ്പറേഷനിലെ 12 ഡിവിഷനുകളെ നിലവില്‍ കണ്ടെയ്‌മെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. കോര്‍പ്പറേഷനിലെ സ്ഥിതി അതീവ ഗുരുതരമായിട്ടും നഗരത്തിലെ പ്രധാന ഓഫീസ് അടച്ചിടാത്തതിനെ തുടര്‍ന്ന് ജനങ്ങള്‍ ഏറെ ആശങ്കയിലാണ് കഴിയുന്നത്. 

ആരോഗ്യ പ്രവര്‍ത്തകരായ ജീവനക്കാരുടെ സുരക്ഷയില്‍ കോര്‍പ്പറേഷന് ഗുരുതരമായ വീഴ്ച ഉണ്ടായിയെന്ന് പരാതിയുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ശുചീകരണ പ്രവര്‍ത്തകര്‍ക്കും പിപിഇ കിറ്റ് പോലും നല്‍കാതെ അവരെ ദുരന്തത്തിലേക്ക് തള്ളിവിടുകയായിരുന്നു കോര്‍പ്പറേഷന്‍ അധികൃതര്‍. ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷയെ നിസാരമായി കണ്ടതിന്റെ അനന്തര ഫലമാണ്  സമൂഹ വ്യാപനം ഉണ്ടായെന്ന്  ജനം കരുതുന്ന തരത്തിലേക്ക് സ്ഥിതിഗതികള്‍ മാറിയത്. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കോര്‍പ്പറേഷന്‍ ഭരണ നേതൃത്വത്തിനു കടുത്ത അനാസ്ഥയാണെന്ന് വ്യാപക പരാതിയുണ്ട്. ആരോഗ്യ വിഭാഗം ജീവനക്കാരെ ആവശ്യത്തിന് സുരക്ഷാ സംരക്ഷണ സംവിധാനങ്ങള്‍ ഒരുക്കാതെയാണ് ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍ നിര്‍ബന്ധപൂര്‍വം പണിയെടുപ്പിച്ചത്. 

കോറോണ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ കോര്‍പ്പറേഷന് വലിയ വീഴ്ച തന്നെയുണ്ടായി. ലോക്ഡൗണ്‍ സമയത്ത് പോലും നിരന്തരം കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗം വിളിച്ചു കൂട്ടിയത്  ജാഗ്രതയില്ലായ്‌മയുടെ ഉത്തമ ഉദാഹരണമാണ്. പ്രായമായവര്‍ ഉള്‍പ്പെടെ ഓഫീസില്‍ നിയന്ത്രണമില്ലാതെ കയറിയിറങ്ങി നടക്കുന്ന സാഹചര്യമായിരുന്നു. രോഗം സ്ഥിരീകരിച്ച ശുചീകരണ തൊഴിലാളികളും ഡ്രൈവര്‍മാരും ക്വാറന്റൈനില്‍ കഴിയുന്ന ആരോഗ്യ വിഭാഗം ജീവനക്കാരും ദിവസങ്ങളായി കോര്‍പ്പറേഷന്‍ ഓഫീസില്‍ കയറിയിറങ്ങുന്നവരും മറ്റുള്ളവരുമായി സമ്പര്‍ക്കമുണ്ടായവരുമാണ്. ഈ സാഹചര്യത്തില്‍ രോഗ വ്യാപനം ഒഴിവാക്കാന്‍ ഓഫീസ് അടച്ചിട്ട് പരിസരം അണുനശീകരണം നടത്തണമെന്നാണ് കോര്‍പ്പറേഷന്‍ നിവാസികളുടെ ആവശ്യം. എന്നാല്‍ ജനങ്ങളുടെ സുരക്ഷയെ മുന്‍നിര്‍ത്തി ഓഫീസ് അടച്ചിടാതെ എല്‍ഡിഎഫ് ഭരണ സമിതി ധാര്‍ഷ്ട്യം തുടരുകയാണ്.  

.

Tags: Thrissurക്വാറന്‍റൈന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി.കെ. കൃഷ്ണദാസ് കാട്ടാക്കടയില്‍ ഡാര്‍ക് ഹോഴ്സാകുമോ? അനൂപ് ആന്‍റണിയും പത്മജയും തിരുവല്ലയും തൃശൂരും തൂക്കുമോ?

Kerala

കുടിക്കാനായി വാങ്ങിയ ജീരക സോഡയില്‍ പാമ്പ്

Kerala

അന്തരീക്ഷ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍; മൂന്നു ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ്

Kerala

മുണ്ടത്തിക്കോട്‌ മരണ താണ്ഡവത്തില്‍ മരവിച്ച്…

Kerala

തന്റെ പരാതിക്ക് ആദ്യം പരിഹാരം വേണം; തൃശൂരിൽ മന്ത്രിമാരുടെ വാർത്താസമ്മേളനം തടസപ്പെടുത്തി യുവതിയുടെ പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

ആഭ്യന്തരവകുപ്പ് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല, ജോസഫ് വാഴയ്‌ക്കനെ കെപിസിസി പ്രസിഡന്‍റ് ആക്കണം, ഇല്ലെങ്കിൽ മന്ത്രിസഭയിലേക്കില്ലെന്ന് നിലപാട്

‘ പങ്കാളി എന്തിനാണ് എന്നെ അമ്മയെ പോലെ കാണുന്നത് ‘ ; മൂന്നാം വിവാഹം പിരിയാനുള്ള കാരണം വെളിപ്പെടുത്തി മീര വാസുദേവൻ

സൗജന്യയാത്ര എവിടെ? കെഎസ്‌ആർടിസി ബസുകളിൽ ടിക്കറ്റ് എടുക്കാതെ യാത്ര നടത്തി സംസ്ഥാന വ്യാപക പ്രതിഷേധവുമായി മഹിളാമോർച്ച പ്രവർത്തകർ

‘മുസ്‌ലിം ലീഗിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കരുത്, മതേതര നിലപാടിനോട് കോംപ്രമൈസ് ഇല്ല’ ആദ്യ പ്രസ്താവനയുമായി സതീശൻ

സൗജന്യയാത്ര എവിടെ; പ്രതിഷേധിച്ച് മഹിളാമോർച്ച, യുഡിഎഫ് ഗ്യാരണ്ടി എവിടെയെന്ന് പ്രതിഷേധക്കാർ

ചുളിവുകളും വരകളും കുറയ്‌ക്കാനും പിഗ്മെന്റേഷൻ മാറ്റി മുഖത്തിന് തിളക്കം വെക്കാനും നെയ്യ്, തലച്ചോറിന്റെ ആരോഗ്യത്തിനും ഓർമ്മശക്തിക്കും മികച്ചത്

ഭാരത സർക്കാരിനെ അട്ടിമറിച്ച് ശരിയത്ത് ഭരണം നടപ്പിലാക്കാൻ ചെങ്കോട്ട സ്‌ഫോടനം: എൻഐഎ 7,500 പേജുള്ള കുറ്റപത്രം സമർപ്പിച്ചു; ഡോക്ടർമാർ ഉൾപ്പെടെ 10 പ്രതികൾ

നീറ്റ് പരീക്ഷ അടുത്ത വർഷം മുതൽ കമ്പ്യൂട്ടർ അധിഷ്ഠിത രീതിയിൽ; പരീക്ഷ റദ്ദാക്കിയത് വിദ്യാർത്ഥികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ: മന്ത്രി ധർമ്മേന്ദ്ര പ്രധാൻ

സതീശന്‍ നേരിട്ടെത്തി കാണുന്നതിന് തൊട്ടുമുമ്പ് രമേശ് ചെന്നിത്തല തിരുവനന്തപുരത്തെ വീട്ടില്‍ നിന്നും പോയി, രാജി വെക്കുമെന്ന് അഭ്യൂഹങ്ങൾ പ്രചരിക്കുന്നു

തപസ്യ സുവർണ്ണോത്സവത്തിന്റെ സമാപന സമ്മേളനം തുടങ്ങി; ബംഗാൾ-തമിഴ് സംസ്കാരത്തിന്റെ മലയാള സംഗമമായി ഉദ്ഘാടന ചടങ്ങ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.