Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കും ബോര്‍ഡുകള്‍ക്കും നെയ്യാറ്റിന്‍കരയില്‍ ഇനി വിലക്ക്

ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കും ചൈനയുടെ പേരിലുള്ള ബോര്‍ഡുകള്‍ക്കും നെയ്യാറ്റിന്‍കരയില്‍ ഇനി പൂര്‍ണ വിലക്ക്. വ്യാപാരി വ്യവസായി ഏകോപന സമിതി നെയ്യാറ്റിന്‍കര യൂണിറ്റാണ് ഇത് നടപ്പിലാക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2020, 04:06 pm IST
inThiruvananthapuram

നെയ്യാറ്റിന്‍കര: ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കും ചൈനയുടെ പേരിലുള്ള ബോര്‍ഡുകള്‍ക്കും നെയ്യാറ്റിന്‍കരയില്‍ ഇനി പൂര്‍ണ വിലക്ക്. വ്യാപാരി വ്യവസായി ഏകോപന സമിതി നെയ്യാറ്റിന്‍കര യൂണിറ്റാണ് ഇത് നടപ്പിലാക്കിയത്. ഇന്ത്യന്‍ സൈനികര്‍ക്ക് നേരെ വെടിയുയര്‍ത്തിയ ചൈനയുടെ നടപടിയില്‍ പ്രതിഷേധിച്ചുകൊണ്ടും വീരമൃത്യു വരിച്ച ജവാന്‍മാര്‍ക്ക് അന്ത്യാഞ്ജലിയര്‍പ്പിച്ചുമാണ് വ്യാപാരികള്‍ ഇത്തരത്തില്‍ നിലപാട് സ്വീകരിച്ചത്. 

നെയ്യാറ്റിന്‍കര അക്ഷയ കോംപ്ലക്‌സില്‍ വര്‍ഷങ്ങളായി ചൈനീസ് ഉല്‍പ്പന്നങ്ങള്‍ വിറ്റു വന്നിരുന്ന വ്യാപാര സ്ഥാപനത്തിന്റെ ബോര്‍ഡ് പൂര്‍ണമായും നീക്കം ചെയ്തു. ഉല്‍പ്പന്നങ്ങള്‍ നിര്‍ത്തലാക്കാനുള്ള നടപടിയുമായി മുന്നോട്ട് പോകാനുള്ള തീരുമാനത്തിലാണ് വ്യാപാരികള്‍. വ്യാപാരി വ്യവസായി ഏകോപന സമിതി നെയ്യാറ്റിന്‍കര യൂണിറ്റിന്റെ കീഴില്‍ പത്തോളം ചൈനീസ് ഉല്‍പ്പന്നങ്ങള്‍ മാത്രം വില്‍ക്കുന്നസ്ഥാപനങ്ങള്‍ നിലവിലുണ്ട്. ഇത് പൂര്‍ണമായും നീക്കം ചെയ്യാനുള്ള തീരുമാനമായി മുന്നോട്ടു പോവുകയാണ്. 

വ്യാപാരി വ്യവസായി ഏകോപന സമിതി. വരുംദിവസങ്ങളില്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കെതിരായിട്ടുള്ള ബോധവല്‍ക്കരണവുമായി മുന്നോട്ടു പോകുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി നെയ്യാറ്റിന്‍കര യൂണിറ്റ് പ്രസിഡന്റ് സുരേഷ് അഭിപ്രായപ്പെട്ടു.

Tags: chinaNeyattinkara
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാക് വിലക്ക് തൃണവത്കരിച്ച് ഭാരതം, ചൈന സിന്‍ജിയാങ് വ്യോമാതിര്‍ത്തി തുറന്നുതന്നേക്കും

World

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

India

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

India

മൂന്ന് ദിവസത്തിനുള്ളിൽ 15 ഉഭയകക്ഷി കൂടിക്കാഴ്ചകൾ : ബ്രിക്സിലെ പ്രധാനമന്ത്രി മോദിയുടെ നയതന്ത്രം ശ്രദ്ധ ആകർഷിക്കുന്നു

പുതിയ വാര്‍ത്തകള്‍

മധു ബാലകൃഷ്ണന്റെ ഒരു ശിശുവിനെപ്പോലെ ഹൃദയമുരുകിയുള്ള ആ കരച്ചില്‍ ഇന്നും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച തന്നെ…

മരിച്ചിട്ടും ഈ ബാബ അത്ഭുതം…നീം കരോളി ബാബ എന്ന സന്യാസിയുടെ ജീവിതകഥ രണ്ട് കോടിയില്‍ സിനിമയാക്കി, ഇന്ന് 500 കോടി ക്ലബ്ബിലേക്ക്

സുരാജ് വെഞ്ചാറമൂട് (വലത്ത്)

എന്റെ അഭിനയം കാണാന്‍ രജനീസാര്‍ കാത്തിരുന്നു, ഒടുവില്‍ അദ്ദേഹം കയ്യടിച്ചു…ഓസ്കാര്‍ കിട്ടിയതുപോലെയെന്ന് സുരാജ് വെഞ്ഞാറമൂട്

രോഗങ്ങൾ വിട്ടു മാറുന്നില്ലേ ? കാരണം വീട്ടിലെ ഈ വാസ്‌തു പ്രശ്നമാകാം

ലളിതാസഹസ്രനാമം നിത്യവും ചൊല്ലാൻ സാധിക്കുന്നില്ലേ? പരിഹാരമായി ഈ മന്ത്രം

“ഇത് രാമ യുഗത്തിന്റെ തുടക്കം“ ; ‘രാമായണം ഒന്നാം ഭാഗം’ ലോകമെമ്പാടും നവംബർ 5 ന് റിലീസ് ചെയ്യും: ദസറ മുതൽ മുൻകൂർ ബുക്കിംഗ്

‘ മഞ്ഞും മണി തെന്നലും തരും… പുല്ലാങ്കുഴൽ നാദമായി’ എന്ന് പാടി കരഞ്ഞു പോയി സുരേഷ് ഗോപി ‘ ; തുറന്ന് പറഞ്ഞ് ഔസേപ്പച്ചൻ

രാഹുല്‍ ഗാന്ധിയ്‌ക്കും കൂട്ടര്‍ക്കും തിരിച്ചടി; ഇന്ത്യാമുന്നണി നേതാക്കളുമായുള്ള കൂടിക്കാഴ്ച നിരസിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

ആരാണ് ഈ കുട്ടിയെക്കൊണ്ട് ഇത് പറയിക്കുന്നത്? മോദി മരിച്ചതിന്റെ 13ാം നാളിലെ ഭക്ഷണം എന്ന് പറഞ്ഞ പെണ്‍കുട്ടിക്കെതിരെ മോദീഭക്തര്‍

‘ഇന്ത്യയ്‌ക്കും ഇസ്രായേലിനും ലോകത്തിനും ഒരു നായകൻ’: ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആദരിച്ച് ഇസ്രായേൽ പ്രസിഡന്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.