Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കൊറോണ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ല; സര്‍ക്കാരിനെ നോക്കുകുത്തിയാക്കി രാമചന്ദ്രന്‍ ടെക്സ്റ്റയില്‍സ്

നഗരത്തിലെ വസ്ത്രവിപണന ശാലയായ രാമചന്ദ്രന്‍ ടെക്സ്റ്റയില്‍സ് പ്രവര്‍ത്തിക്കുന്നത് സര്‍ക്കാരിനെ നോക്കുകുത്തിയാക്കി കൊറോണ സുരക്ഷാ സംവിധാനങ്ങള്‍ പാലിക്കാതെ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2020, 03:33 pm IST
in Thiruvananthapuram

തിരുവനന്തപുരം: നഗരത്തിലെ വസ്ത്രവിപണന ശാലയായ രാമചന്ദ്രന്‍ ടെക്സ്റ്റയില്‍സ് പ്രവര്‍ത്തിക്കുന്നത് സര്‍ക്കാരിനെ നോക്കുകുത്തിയാക്കി കൊറോണ സുരക്ഷാ സംവിധാനങ്ങള്‍ പാലിക്കാതെ. രാമചന്ദ്രന്‍ ടെക്സ്റ്റയില്‍സില്‍ ജോലിനോക്കുന്നവരില്‍ ഭൂരിഭാഗവും തമിഴ്‌നാടിന്റെ വിവിധ പ്രദേശങ്ങളില്‍ താമസിക്കുന്നവരാണ്. ലോക്ഡൗണ്‍ ആരംഭിച്ചതോടെ സ്ഥാപനം അടഞ്ഞ് കിടക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിച്ചതോടെ തമിഴ്‌നാട്ടിലെ ഹോട്ട്‌സ്‌പോട്ട് പ്രദേശങ്ങളില്‍ നിന്നുള്ളവരെ ഉള്‍പ്പെടെ കടകളില്‍ വീണ്ടും ജോലിക്ക് നിയോഗിച്ചിരിക്കുകയാണ്.  

നഗരസഭാ ജീവനക്കാരെയും ആരോഗ്യവിഭാഗത്തെയും  പോലീസിനെയും സ്വാധീനിച്ചാണ് ജീവനക്കാരെ ജോലിക്കായി നിയമിക്കുന്നത്. ലോക്ഡൗണിനു മുമ്പ് ജോലി നോക്കിയിരുന്നവരെ മാറ്റിയിട്ട് ഭൂരിഭാഗവും പുതിയ ജീവനക്കാരെയാണ് നിയമിച്ചിരിക്കുന്നത്. ഇവരുടെ സ്വന്തം സ്ഥലം മറച്ചുവച്ചാണ് ഇവരെ ഓരോ കടകളിലും നിയോഗിച്ചിരിക്കുന്നത്. ഹോട്ട്‌സ്‌പോട്ട് പ്രദേശങ്ങളില്‍ നിന്നും വരുന്നവര്‍ കര്‍ശനമായും ക്വാറന്റൈനിലാകണമെന്ന സര്‍ക്കാരിന്റെ നിര്‍ദേശവും രാമചന്ദ്രന്‍ ടെക്സ്റ്റയില്‍സിന്റെ മാനേജ്‌മെന്റ് അംഗീകരിച്ചിട്ടില്ല.  

ഇവര്‍ എങ്ങനെ സുരക്ഷാമാനദണ്ഡങ്ങള്‍ മറികടന്ന് കേരളത്തിലെത്തിയെന്നതും ആരോഗ്യവകുപ്പിനെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. വ്യാജ പാസുകള്‍ ഉപയോഗിച്ചാണ് ഇവര്‍ ജില്ലയില്‍ എത്തിയതെന്നും സംശയിക്കുന്നു. അങ്ങനെയെങ്കില്‍ പാസുകള്‍ ലഭിക്കുന്നതിന് റവന്യൂ ഉദ്യോഗസ്ഥരെയും  

പോലീസിനെയും സ്വാധീനിച്ചിരിക്കാമെന്ന ആരോപണവും ഉയരുന്നു. ജീവനക്കാര്‍ താമസിക്കുന്ന കേന്ദ്രങ്ങളിലും യാതൊരു സുരക്ഷാ സംവിധാനങ്ങളും ഇല്ല. ഇവിടെയും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നില്ല. സാമൂഹിക അകലം പാലിക്കാതെ എല്ലാപേരും അടുത്തടുത്താണ് കിടക്കുന്നത്. ഇത് സംബന്ധിച്ച് തിരുവനന്തപുരം നഗരസഭാ ജീവനക്കാര്‍ തൊഴിലാളികള്‍ താമസിക്കുന്ന ലേബര്‍ ക്യാമ്പുകളില്‍ പരിശോധന നടത്തിയിരുന്നു. എന്നാല്‍ പണത്തിന്റെ സ്വാധീനത്താല്‍ ഒരു നടപടിയും സര്‍ക്കാരും നഗരസഭയും സ്വീകരിച്ചില്ല.

Tags: textilesramachandran
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് തുണിക്കടയുടെ പൂട്ട് തകര്‍ത്ത് മോഷണം നടത്താന്‍ ശ്രമം: 2 പേര്‍ പിടിയില്‍

Kerala

എന്റെ വേദനയ്‌ക്കുള്ള മറുപടി മോദി സർക്കാർ നൽകിയിട്ടുണ്ട്: പഹല്‍ഗാം ആക്രമണത്തില്‍ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകള്‍ ആരതി

India

ഇന്ത്യ-ഇയു വ്യാപാരക്കരാര്‍ തുര്‍ക്കിക്ക് മരണവാറണ്ടാകും

Vicharam

ആത്മനിര്‍ഭരതയിലൂടെ സ്വപ്‌ന സാക്ഷാത്കാരത്തിലേക്ക്…

News

മോദിയുമായി സാമ്യം…പയ്യന്നൂരിലെ രാമചന്ദ്രന് ദല്‍ഹിയില്‍ ആരാധകര്‍

പുതിയ വാര്‍ത്തകള്‍

ശക്തിയുള്ള സൂക്തപുഷ്പാഞ്ജലി കഴിക്കാം…എത്ര തരം സൂക്ത പുഷ്പാഞ്ജലികളുണ്ട്?

ശബരിനാഥൻ ഞങ്ങളെ അഡ്മിനിസ്‌ട്രേഷൻ പഠിപ്പിക്കാനൊന്നും വരേണ്ട ; ഞങ്ങൾ രാജ്യം ഭരിക്കുന്ന പാർട്ടിയാണ് ; കെ എസ് ശബരിനാഥന് മറുപടിയുമായി വി വി രാജേഷ്

അങ്കമാലിയില്‍ ബൈക്ക് അപകടത്തില്‍ പെട്ട് 2 യുവാക്കള്‍ മരിച്ചു

തിരുനെല്ലി ക്ഷേത്രത്തില്‍ മെസ്സി, റൊണാള്‍ഡോ, നെയ്‌മര്‍, എംബാപ്പെ എന്നിവര്‍ക്ക് സൂക്തപുഷ്പാഞ്ജലി…എന്താണത്?

ലോകകപ്പ് ഫുട്ബാളില്‍ നോക്കൗട്ടിലേക്ക് കടന്ന ദക്ഷിണാഫ്രിക്കന്‍ ടീമിന്‍റെ ആഹ്ളാദം

ലോകകപ്പ് ഫുട്ബാളില്‍ യൂറോപ്യന്‍, ലാറ്റിനമേരിക്കന്‍ കളിസൗന്ദര്യത്തെ തോല്‍പിച്ച് ആഫ്രിക്കന്‍ രാജ്യങ്ങള്‍; 9 ആഫ്രിക്കന്‍ രാജ്യങ്ങളും നോക്കൗട്ടില്‍

മകളെ ക്രൂരമായി മര്‍ദിച്ച അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു

മതമാണ് മതമാണ് മതമാണ് പ്രശ്നം എന്ന് പറഞ്ഞ ഷാജി തന്നെയോ ഇത്? അധികാരം കിട്ടിയപ്പോള്‍ മോദിയുടെ ഫോട്ടോ വീടുകളില്‍ വെയ്‌ക്കാമെന്ന് ഇതേ ഷാജി

ഇഡി ആക്രമണക്കേസില്‍ സന്തോഷ് കുമാര്‍ പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍, ഗീനാകുമാരിയെ മാറ്റി

ഇ. ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയിലേക്ക്

നെയ്‌മര്‍ ഇല്ലെങ്കിലും ബ്രസീല്‍ കുതിപ്പിന് കരുത്തായി വിനീഷ്യസ്…നേടുമോ ഏറ്റവും കൂടുതല്‍ ഗോളടിക്കുന്നതിനുള്ള ഗോള്‍ഡന്‍ ബൂട്ട്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.