Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ഇടുക്കിയില്‍ ആറുപേര്‍ക്ക് കൂടി കൊറോണ; ചികിത്സയില്‍ 35 പേര്‍

ഇതില്‍ മൂന്ന് പേര്‍ വിദേശത്ത് നിന്നും മറ്റുള്ളവര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരുമാണ്. ആര്‍ക്കും രോഗമുക്തിയില്ല. ഇതുവരെ 69 പേര്‍ രോഗ ബാധിതരായി. 34 പേര്‍ രോഗമുക്തി നേടി.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Jun 19, 2020, 11:56 am IST
in Idukki

തൊടുപുഴ: ജില്ലയില്‍ ആറുപേര്‍ക്ക് ഇന്നലെ കൊറോ സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍ അറിയിച്ചു. ഇതില്‍ മൂന്ന് പേര്‍ വിദേശത്ത് നിന്നും മറ്റുള്ളവര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരുമാണ്. ആര്‍ക്കും രോഗമുക്തിയില്ല. ഇതുവരെ 69 പേര്‍ രോഗ ബാധിതരായി. 34 പേര്‍ രോഗമുക്തി നേടി.

രണ്ടുപേരെ തൊടുപുഴ ജില്ലാ ആശുപത്രിയിലും നാലുപേരെ ഇടുക്കി മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. ഇടുക്കി ജില്ലക്കാരായ 35പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇവരില്‍ ഒരാള്‍ വീതം കോട്ടയത്തും മലപ്പുറത്തുമാണ് ചികിത്സയില്‍ കഴിയുന്നത്.  

ഈ മാസം അഞ്ചിന് ഭര്‍ത്താവിനൊപ്പം ചെന്നൈയില്‍ നിന്നെത്തിയ 51കാരിയായ കരുണാപുരം പുഷ്പക്കണ്ടം സ്വദേശിനി ആണ് ആദ്യ രോഗി. കുമളി ചെക്ക് പോസ്റ്റിലെത്തിയ ഇവര്‍ മകന്റെ കാറിലാണ് വീട്ടിലെത്തിയത്. 15ന് സ്രവപരിശോധന നടത്തി. രോഗലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇവരുടെ ഭര്‍ത്താവിന്റെയും മക്കളുടെയും പരിശോധനാഫലം ഇന്ന് ലഭിക്കും.

രണ്ടാമത്തെ രോഗിയായ അടിമാലി ആനവിരട്ടി സ്വദേശിയായ 36-കാരനും കഴിഞ്ഞ അഞ്ചിനാണ് ഖത്തറില്‍നിന്ന് വന്നത്. മൂലമറ്റത്തെ സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രത്തിലായിരുന്ന് മൂന്നുദിവസം താമസിച്ചിരുന്നത്. എട്ടിന് വീട്ടിലെത്തി. അപ്പോഴേക്കും വീട്ടിലുള്ളവരെ മറ്റൊരിടത്തേക്ക് മാറ്റിയിരുന്നു. 16ന് സ്രവപരിശോധന നടത്തി.

മൂന്നാമത്തെ രോഗി കുവൈത്തില്‍ നിന്ന് 13-നാണ് വണ്ടന്‍മേട് കൊച്ചറ സ്വദേശിയായ 37കാരന്‍ എത്തിയത്. വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന ഇദ്ദേഹത്തിന്റെ സ്രവം 16ന് പരിശോധനയ്‌ക്കായി ശേഖരിച്ചു. വീട്ടിലുണ്ടായിരുന്നവരുമായി യുവാവ് യാതൊരുവിധ സമ്പര്‍ക്കവും പുലര്‍ത്തിയിരുന്നില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

നാലാമത്തെ രോഗി കട്ടപ്പന വെള്ളയാംകുടി സ്വദേശിയായ മുപ്പത്തിരണ്ടുകാരനും 13ന് തന്നെ കുവൈറ്റില്‍ നിന്ന് എത്തിയിരുന്നു. വണ്ടിപ്പെരിയാറ്റിലെ സര്‍ക്കാര്‍ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണം കാണിച്ചതിനേ തുടര്‍ന്ന് 16-ന് ആശുപത്രിയിലേക്ക് മാറ്റുകയും സ്രവപരിശോധന നടത്തുകയുമായിരുന്നു.

അഞ്ചാമത്തെ രോഗി ഉടുമ്പന്നൂര്‍ സ്വദേശിയായ 56കാരന്‍ ചെന്നൈയില്‍ നിന്ന് വിമാനമാര്‍ഗമാണ് എത്തിയത്. ഇദ്ദേഹം മണക്കാടുള്ള സര്‍ക്കാര്‍ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. സ്രവം ശേഖരിച്ചത് 16ന് ആണ്.

അവസാന രോഗിയായ തൊടുപുഴ ചെപ്പുകുളം സ്വദേശിയായ 44കാരന്‍ ഹരിയാനയില്‍നിന്ന് വിമാനമാര്‍ഗമാണെത്തിയത്. 15നെത്തിയ ഇദ്ദേഹത്തെ രോഗലക്ഷണം കാണിച്ചതിനെത്തുടര്‍ന്ന് അന്നുതന്നെ തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. 16ന് സ്രവം പരിശോധനയ്‌ക്കെടുത്തു.

Tags: idukkiCoronakovid 19
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓപ്പറേഷന്‍ തൂഫാന്‍; ലഹരി വില്‍പ്പന കേന്ദ്രം ഇടിച്ചു നിരത്തി പോലീസ്, വ്യത്യസ്തമായി ശാന്തന്‍പാറ പോലീസ് നടപടി

Kerala

ഇടുക്കിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ അപകടം; അമ്മയ്‌ക്കും മകനും ഗുരുതര പരുക്ക്

Idukki

അധികൃത അവഗണന തുടരുന്നു; പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ ഭീതിയുടെ നിഴലില്‍

Kerala

ഇടുക്കിയില്‍ രാത്രി യാത്രാ നിരോധനം, കനത്ത മഴയ്‌ക്ക് സാധ്യത

Kerala

ഇടുക്കി പാമ്പനാറിൽ അഞ്ചുനില കെട്ടിടം നിലംപൊത്തി; അപകടം ഇന്ന് പുലർച്ചെ നാലോടെ

പുതിയ വാര്‍ത്തകള്‍

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

ഉയര്‍ന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങാന്‍ കെ എസ് ഇ ബിക്ക് അനുമതി നല്‍കി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍

ആര്‍എസ്എസിനെതിരായ വിവാദപരാമര്‍ശം: കര്‍ണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്‌ക്ക് നോട്ടീസ്

അയോധ്യരാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹര്‍ജി അടിയന്തരമായി കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

റെജി ചെറിയാന്‍ എം എല്‍ എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്

ദൽഹിയിലും മഴക്കാലം വരുന്നു; ജൂലൈ 4 മുതൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.