Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

താന്‍ പറയുന്ന പോലെ കോവിഡ് പരിശോധന മതിയെന്ന് പിണറായിയുടെ പിഎസ് പുത്തലത്ത് ദിനേശന്റെ ഭാര്യ; അനുസരിക്കാത്ത ഡോക്റ്ററെ സ്ഥലംമാറ്റി, പ്രതിഷേധം

രക്തം ഉപയോഗിച്ചുള്ള ആന്റിബോഡി പരിശോധന മതിയെന്നാണു യമുന നിര്‍ദേശിച്ചത്. എന്നാല്‍ സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം അനുസരിച്ച്, കോവിഡ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോക്ടര്‍ തൊണ്ടയിലെ സ്രവം ഉപയോഗിച്ചുള്ള പിസിആര്‍ ടെസ്റ്റ് നടത്തണമെന്നു ചിത്ര നിര്‍ദേശിച്ചു. എന്നാല്‍ യമുന ഇതിനു തയാറായില്ലത്രെ. തുടര്‍ന്ന് വെല്ലുവിളിയുമായി ആണ് യമുന മടങ്ങിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2020, 04:21 pm IST
inKerala

തിരുവനന്തപുരം: കോവിഡ് രോഗലക്ഷണങ്ങളോടെ എത്തിയ ജനറല്‍ ആശുപത്രിയിലെ ഡോക്റ്ററും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായ പുത്തലത്ത് ദിനേശന്റെ ഭാര്യയുമായ ഡോ.യമുനയുടെ പരിശോധനയുമായി ബന്ധപ്പെട്ട് വിവാദം. താന്‍ നിര്‍ദേശിക്കുന്ന പ്രകാരമുള്ള പരിശോധന മാത്രം തന്നില്‍ നടത്തിയാല്‍ മതിയെന്ന യമുനയുടെ നിര്‍ദേശം അംഗീകരിക്കാത്ത  ജനറല്‍ ആശുപത്രിയിലെ കോവിഡ് പരിശോധനാ ചുമതലയുള്ള ഡോക്ടറെ സ്ഥലംമാറ്റിയതില്‍ സഹപ്രവര്‍ത്തകരുടെ പ്രതിഷേധം ശക്തം. മൈക്രോബയോളജിസ്റ്റ് ഡോ. എല്‍ ആര്‍ ചിത്രയെയാണ് നീക്കിയത്. ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎയുടെ നേതൃത്വത്തില്‍ 15 ഓളം ഡോക്ടര്‍മാര്‍ സൂപ്രണ്ട് ഓഫീസിനു മുമ്പില്‍ ധര്‍ണ നടത്തി.  മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി പുത്തലത്ത് ദിനേശന്റെ ഭാര്യയും ജനറല്‍ ആശുപത്രിയിലെ ഡോക്ടറുമായ കെ.യമുനയുമായുള്ള പ്രശ്‌നങ്ങളാണു ചിത്രയുടെ സ്ഥലംമാറ്റത്തിനു വഴിവച്ചതെന്നാണ് ഡോക്റ്റര്‍മാരുടെ ആരോപണം.  

കോവിഡ് രോഗികളെ ചികിത്സിച്ചിരുന്ന യമുന ജലദോഷവും പനിയും ഉള്ളതിനാല്‍ കോവിഡ് പരിശോധന നടത്തിയത് ചിത്രയുടെ അടുത്തായിരുന്നു. രക്തം ഉപയോഗിച്ചുള്ള ആന്റിബോഡി പരിശോധന മതിയെന്നാണു യമുന നിര്‍ദേശിച്ചത്. എന്നാല്‍ സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം അനുസരിച്ച്, കോവിഡ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോക്ടര്‍ തൊണ്ടയിലെ സ്രവം ഉപയോഗിച്ചുള്ള പിസിആര്‍ ടെസ്റ്റ് നടത്തണമെന്നു ചിത്ര നിര്‍ദേശിച്ചു. എന്നാല്‍ യമുന ഇതിനു തയാറായില്ലത്രെ. തുടര്‍ന്ന് വെല്ലുവിളിയുമായി ആണ് യമുന മടങ്ങിയത്.  

ഇതേതുടര്‍ന്ന് ഡോക്ടര്‍മാരുടെ വാട്‌സാപ് ഗ്രൂപ്പിലും വിഷയം ചര്‍ച്ചയായിരുന്നു. മണിക്കൂറുകള്‍ക്കം ചിത്രയെ നേരത്തെ ജോലി ചെയ്തിരുന്ന നേമം ആശുപത്രിയിലേക്കു സ്ഥലംമാറ്റി ഉത്തരവിറക്കുകയായിരുന്നു.  നടപടി പിന്‍വലിച്ചില്ലെങ്കില്‍ സമരത്തിലേക്കു നീങ്ങുമെന്നു കേരള ഗവ.മെഡിക്കല്‍ ഓഫിസേഴ്‌സ്അസോസിയേഷന്‍ ( കെജിഎംഒഎ) ജില്ലാ പ്രസിഡന്റ് ഡോ.വി.സുനില്‍ കുമാര്‍ വ്യക്തമാക്കി. ഇക്കാര്യം മന്ത്രി കെ.കെ.ശൈലജയെയും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.പ്രീതയെയും അറിയിച്ചിട്ടുണ്ട്. നേമത്തു ജോലി ചെയ്തിരുന്ന ചിത്രയുടെ സേവനം ആവശ്യമായതു കൊണ്ടാണു ഡ്യൂട്ടി ക്രമീകരണത്തിന്റെ ഭാഗമായി ആശുപത്രിയിലേക്കു മാറ്റിയത്. തിരികെ നേമം ആശുപത്രിയിലേക്ക് പോകാന്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഉത്തരവിട്ടാണ് അധികൃതര്‍ നല്‍കുന്ന വാദം. തലസ്ഥാനത്ത് കോവിഡ് പരിശോധയ്‌ക്കു ചുക്കാന്‍ പിടിച്ചിരുന്ന ഒരു ഡോക്റ്ററെയാണ് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ ഭാര്യയെ സന്തോഷിപ്പിക്കാനായി ആരോഗ്യവകുപ്പ് സ്ഥലംമാറ്റിയത്.  

Tags: doctorpinarayicovid
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായിയെ പിന്തുണയ്‌ക്കാതെ സിപിഐ, കക്ഷിചേരുന്നത് ആത്മഹത്യാപരമെന്ന് വിലയിരുത്തല്‍

Kerala

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

Kerala

പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ED ശുപാർശയിൽ നിയമോപദേശം തേടി സംസ്ഥാന സർക്കാർ

Kerala

‘കണ്ണൂരിലെ വീടിന്റെ മുന്നിൽ പോലീസ് സ്റ്റേഷൻ; വീടിന് സെക്യൂരിറ്റി’ തെറ്റിദ്ധരിപ്പിക്കുന്ന വാർത്തയെന്ന് പിണറായി വിജയൻ

Kerala

ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി സംസാരിച്ച സംഭവം : ഡോക്ടര്‍ക്കെതിരെ നടപടി , സ്ഥലംമാറ്റി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആത്മീയ ഗുരുവിന്റെ ഉപദേശം പവന്‍ കല്യാണ്‍ ചെട്ടികുളങ്ങര ഭഗവതിക്ഷേത്രത്തില്‍ ദര്‍ശനം നടത്തി

സൈനിക കേന്ദ്രത്തിലെ ആയുധ മോഷണം: മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍; ആയുധങ്ങള്‍ കണ്ടെടുത്തു

ഹോർമുസിൽ ഖേഷം ദ്വീപിന് സമീപം ഇരട്ട സ്ഫോടന ശബ്ദം, അമേരിക്ക–ഇറാൻ സംഘർഷം രൂക്ഷം

മാസപ്പടി കേസില്‍ സിപിഎമ്മിനെ പരിചയാക്കാന്‍ പിണറായി

ഹനുമാന്‍ അംശ്; വേരുകളിലേക്ക് മടങ്ങുന്ന ഭാരതീയ സിനിമ

കാനഡയിലെ ടൊറന്റോയില്‍ ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി സംഘടിപ്പിച്ച ഹിന്ദു വിശ്വബന്ധു കോണ്‍ഫറന്‍സില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

മോഹന്‍ജി പറഞ്ഞു, മാനവരൊന്ന്

പ്രതിരോധ ഉപകരണ കയറ്റുമതിയില്‍ തിളങ്ങി ഭാരതം; പന്ത്രണ്ട് വര്‍ഷത്തിനിടെ 56 മടങ്ങ് വളര്‍ച്ച; കയറ്റുമതി 83 രാജ്യങ്ങളിലേക്ക്!

തുറവൂര്‍ ക്ഷേത്രത്തിലെ ‘അമൂല്യങ്ങളായ തിരുവാഭരണങ്ങള്‍ കാണാത്തത് ഗൗരവകരം’

മുല്ലപ്പെരിയാര്‍: കരാര്‍ പുതുക്കാത്തതിനാല്‍ കേരളത്തിന് നഷ്ടമായത് 24,000 കോടി, തമിഴ്‌നാട് കണക്കില്‍ കൃത്രിമം കാട്ടുന്നതായി ഏകോപന സമിതി

സിപിഎം വിശാല സംസ്ഥാന സമിതി: പിണറായിക്ക് ഇന്ന് നിര്‍ണായകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.