Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

വിവേചനരഹിതമായ മണ്ണെടുപ്പ്: സ്വകാര്യ വ്യക്തിയുടെ മതില്‍ ഇടിയാന്‍ സാധ്യത

മെക്കാഡം താറിംഗ് നടക്കുന്നതിനിടെ സ്വകാര്യ വ്യക്തിയുടെ സ്ഥലം വിവേചനരഹിതമായി മണ്ണെടുത്തതിനാല്‍ സ്ഥലത്തിന്റെ അതിര്‍ത്തിക്ക് കെട്ടിയ മതില്‍ ഇടിഞ്ഞു വീഴുന്ന അവസ്ഥയില്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2020, 02:37 pm IST
inKasargod
മെക്കാഡം താറിംഗ് നടക്കുന്നതിനിടെ മണ്ണെടുത്തതോടെ കൂവാറ്റിയിലെ മധുസൂദനന്റെ പറമ്പിന്റെ മതില്‍ ഇടിഞ്ഞു വീഴാറായ അവസ്ഥയില്‍

മെക്കാഡം താറിംഗ് നടക്കുന്നതിനിടെ മണ്ണെടുത്തതോടെ കൂവാറ്റിയിലെ മധുസൂദനന്റെ പറമ്പിന്റെ മതില്‍ ഇടിഞ്ഞു വീഴാറായ അവസ്ഥയില്‍

കരിന്തളം: മെക്കാഡം താറിംഗ് നടക്കുന്നതിനിടെ സ്വകാര്യ വ്യക്തിയുടെ സ്ഥലം വിവേചനരഹിതമായി മണ്ണെടുത്തതിനാല്‍ സ്ഥലത്തിന്റെ അതിര്‍ത്തിക്ക് കെട്ടിയ മതില്‍ ഇടിഞ്ഞു വീഴുന്ന അവസ്ഥയില്‍. നീലേശ്വരം എടത്തോട് പി ഡബ്ല്യുഡി റോഡ് മെക്കാഡം താറിംഗ് നടക്കുന്നതിനിടെ മണ്ണെടുത്തതോടെയാണ് കൂവാറ്റിയിലെ സി.എച്ച്. ദാമോദരന്റെ മകന്‍ മധുസൂദനന്റെ പറമ്പിന്റെ 26 മീറ്ററോളം മതില്‍  ഇടിഞ്ഞു വീഴാറായ അവസ്ഥയിലായത്. നേരത്തെ റോഡ് വീതി കൂട്ടാനായി അധികൃതര്‍ ആവശ്യപ്പെട്ട ഭൂമി വിട്ടു നല്‍കിയിരുന്നു. 

ചോയങ്കോട് മുതല്‍ കൂവാറ്റി വരെ റോഡ് കടന്നു പോകുന്ന ഒരു ഭാഗം പത്തേക്രയോളം വരുന്ന ഭൂമി ദാമോദരന്റെ കുടുംബത്തിന്റെതാണ്. പറഞ്ഞുറപ്പിച്ച വ്യവസ്ഥകള്‍ക്ക് വിപരീതമായി കൂടുതല്‍ സ്ഥലം അധികൃതര്‍ റോഡ് നിര്‍മ്മാണത്തിനായി ഇടിച്ചു നീരത്തുകയായിരുന്നുവെന്ന് ദാമോദരന്‍ പറയുന്നു. മതിലിനോട് ചേര്‍ന്ന റോഡിന്റെ മറുഭാഗത്ത് നിന്നും ഭൂമിയേറ്റെടുത്തിട്ടുണ്ടെങ്കിലും തങ്ങളുടെ മതില്‍ ഇടിയുന്ന തരത്തിലേക്കാണ് മണ്ണെടുത്തിരിക്കുന്നതെന്നതാണ് സ്ഥലമുട പറയുന്നത്. മഴക്കാലമായതിനാല്‍  ഇടിഞ്ഞ് വീഴാന്‍ സാധ്യത കൂടുതലാണ്. മതിലിന്റെ സുരക്ഷ ഉറപ്പ് വരുത്താന്‍ ആവശ്യമായ നടപടികള്‍ അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാവണമെന്നാണ് സ്ഥല ഉടമയുടെ ആവശ്യം.
 

Tags: kasargodsand
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീടിനടിയില്‍ ഗര്‍ത്തം: കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി

Kerala

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

Kerala

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Kerala

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

Kerala

ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ സിപിഎം; പി ജയരാജന് സംസ്ഥാനതല ചുമതല, ആദ്യഘട്ടം മലബാറിൽ, കാസർകോട്ട് കമ്മിറ്റി രൂപീകരിച്ചു

പുതിയ വാര്‍ത്തകള്‍

കെ ജയകുമാറിന് മുഖ്യമന്ത്രിയുടെ പിന്തുണ, ഭിന്നത പരിഹരിക്കാന്‍ ദേവസ്വം മന്ത്രിയെ കാണാന്‍ നിര്‍ദേശം

മക്ക ഉടമ്പടിയുടെ ആദ്യ കമാൻഡറെ നിയമിച്ചു : പാകിസ്ഥാന്റെ നൗമാൻ മഹമൂദി സെക്രട്ടറി ജനറലാകും

വോട്ട് മോഷണ ആരോപണങ്ങൾ തള്ളി ബിജെപി ; 2014 മുതൽ വോട്ടെടുപ്പ് സുഗമമായി നടക്കുന്നുണ്ടെന്നും സംബിത് പത്ര

ഒക്ടോബര്‍ 18ന് മുഖ്യമന്ത്രി വി ഡി സതീശന്‍ ശബരിമലയില്‍,മണ്ഡല മകരവിളക്ക് ഒരുക്കങ്ങള്‍ വിലയിരുത്തും

ബുധനാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ ധാരണ, വൈദ്യുതി പ്രതിസന്ധിയില്‍ താത്കാലിക ആശ്വാസം

ബംഗാളില്‍ ബിജെപി ജയിച്ചത് വോട്ടര്‍പട്ടികയില്‍ നിന്നും പേരുകള്‍ നീക്കം ചെയ്തത് വഴിയാണെന്ന വാദം പച്ചക്കള്ളം; ഇതുകൊണ്ട് നേട്ടമുണ്ടായത് തൃണമൂലിന്

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.