Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ജില്ലയിലെ നീര്‍ത്തട പദ്ധതികള്‍ ഇഴയുന്നു; 13 പദ്ധതികളില്‍ ഒന്പതും നിര്‍മാണം പൂര്‍ത്തീകരിക്കാതെ പാതി വഴിയില്‍

നീര്‍ത്തട പദ്ധതികള്‍ മെല്ലെപ്പോക്കിലെന്ന് ആക്ഷേപം. ജനുവരിയില്‍ തുടങ്ങി ജൂണില്‍ തീരേണ്ട പദ്ധതികളാണ് പാതിവഴിയിലായത്. ജില്ലയിലെ 13 നീര്‍ത്തട പദ്ധതികളില്‍ 9 ലും പകുതി മാത്രമാണ് നടപ്പിലായത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2020, 02:28 pm IST
in Kasargod

ബദിയടുക്ക: നീര്‍ത്തട പദ്ധതികള്‍ മെല്ലെപ്പോക്കിലെന്ന് ആക്ഷേപം. ജനുവരിയില്‍ തുടങ്ങി ജൂണില്‍ തീരേണ്ട പദ്ധതികളാണ് പാതിവഴിയിലായത്. ജില്ലയിലെ 13 നീര്‍ത്തട പദ്ധതികളില്‍ 9 ലും പകുതി മാത്രമാണ് നടപ്പിലായത്. മുഗു, കുഞ്ചാര്‍, ബനത്പാടി എന്നിവിടങ്ങളില്‍ പദ്ധതി പൂര്‍ണമായപ്പോള്‍ ചെരിപ്പാടി, പെട്ടിക്കുന്ന്, ബെജ്ജ, പെര്‍മുദെ, കടാര്‍, കാറടുക്ക, സമല്ലം പെര്‍ളടുക്ക, പുതിയപറമ്പ് തവനം, മലാംകടവ്, പള്ളഞ്ചി എന്നിവിടങ്ങളില്‍ 50 ശതമാനമാണ് നടന്നത്. 

 ദ്രുതഗതിയില്‍ പണി നടക്കേണ്ട മാര്‍ച്ച്, ഏപ്രില്‍, മേയ് മാസത്തില്‍ പണി നടന്നില്ല. നീര്‍ത്തടം, കുളങ്ങള്‍ എന്നിവയുടെ പണി നടക്കേണ്ട സമയമായിരുന്നു ഇത്. ജനുവരിയില്‍ തുടങ്ങി ജൂണില്‍ തീര്‍ക്കേണ്ട പദ്ധതിയാണിത്. കിണര്‍ റീചാര്‍ജ്, ഫലവൃക്ഷത്തൈകള്‍, വെള്ളക്കെട്ട് സംരക്ഷണം എന്നിവയാണ് ഇപ്പോള്‍ നടക്കുന്നത്. 

1506 ഹെക്ടര്‍ വിസ്തൃതിയുള്ള മുഗു നീര്‍ത്തട പദ്ധതിയിലെ 269.50 ഹെക്ടര്‍ സ്ഥലത്തെ 300 കര്‍ഷകരെ ഉള്‍പ്പെടുത്തിയുള്ള പദ്ധതിയാണിത്. നാല് വര്‍ഷങ്ങളിലായി 69.25 ലക്ഷം രൂപയുടെ വിവിധ പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കുന്നത്. ഇതില്‍ 56.14 ലക്ഷം രൂപ നബാര്‍ഡ് ധനസഹായവും,13.16 ലക്ഷം ഗുണഭോക്താക്കളുടെ വിഹിതവുമാണ്. 

സിമന്റ് തടയണ, കിണര്‍ റീചാര്‍ജിങ്, ജൈവവളം, ഡോളോമൈറ്റ്, കമ്പോസ്റ്റ് കുഴികള്‍, കീടനാശിനികളുടെ ഉത്പാദനവും ഉപയോഗവും എന്നിവ നടപ്പിലാക്കും. 100 കര്‍ഷകരുടെ കൃഷിഭൂമിയിലെ മണ്ണ് പരിശോധിച്ചു സോയില്‍ ഹെല്‍ത്ത് കാര്‍ഡ് നല്‍കും. കാര്‍ഷിക ഇന്‍ഷുറന്‍സ് പദ്ധതിയിലേക്കുള്ള 200 കര്‍ഷകരെ ഉള്‍പ്പെടുത്താനുള്ള ശ്രമം നടത്തും. മുഗുവില്‍ നെടുഗള, ഹൊസമനെ, ഖണ്ഡിഗെ എന്നിവിടങ്ങളില്‍ നീര്‍ത്തടങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 

കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായി കൃഷിഭൂമി, കാര്‍ഷിക വിളകള്‍, ജലസ്രോതസ്സുകള്‍ എന്നിവയ്‌ക്ക് വന്നിരിക്കുന്ന മാറ്റങ്ങള്‍ കാരണമുള്ള ആഘാതം കുറയ്‌ക്കുകയെന്നതാണ് മണ്ണ് പരിശോധനയുടെ ലക്ഷ്യം. 4 വര്‍ഷമാണ് പദ്ധതി കാലാവധി. നബാര്‍ഡ് ജര്‍മന്‍ ബാങ്കായ കെഎഫ്ഡബ്‌ള്യു ധനസഹോയത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണിത്. നീലേശ്വരത്തെ സെന്റര്‍ ഫോര്‍ റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് (സിആര്‍ഡി)യാണ് മാര്‍ഗ നിര്‍ദേശങ്ങങ്ങളോടെ 2008-14 കാലയളവില്‍ നടപ്പിലാക്കിയ പദ്ധതിയുടെ തുടര്‍ച്ചയായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
 

Tags: kasargodwater
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വ്യാജചികിത്സയും ആഭിചാരക്രിയയും; ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്, വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി

Kerala

എ ഐ വൈ എഫ്,എ ഐ എസ് എഫ് നിയമസഭാ മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ക്ക് നേരെ പ്രയോഗിച്ചത് മലിനജലമെന്ന് പിണറായി,പബ്ലിക് ലാബില്‍ പരിശോധിക്കുമെന്ന് ചെന്നിത്തല

Kerala

വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന 16കാരിയെ പീഡിപ്പിച്ചു; 25കാരിക്കെതിരെ പോക്സോ കേസ്, പ്രതിക്കെതിരെ നിലവിൽ നാല് കേസുകൾ

Kerala

മുടിവെട്ടാനെത്തിയ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; അന്യസംസ്ഥാന തൊഴിലാളി പിടിയിൽ, ബാർബർ ഷോപ്പ് നാട്ടുകാർ അടിച്ചുതകർത്തു

Kerala

സ്‌ഫോടക വസ്‌തുക്കളുടെ ഉറവിടം തേടി എൻഐഎ; കോഴിക്കോട്, മലപ്പുറം, കാസർകോട് ജില്ലകളിൽ വ്യാപക പരിശോധന

പുതിയ വാര്‍ത്തകള്‍

ആത്മനിർഭർ ഭാരത്: പ്രധാനമന്ത്രി ഉന്നതതല ചർച്ച വിളിച്ചു; തീരുമാനങ്ങൾ

പശുവിനെ പവിത്രമായി കാണുന്ന സമൂഹത്തെ അവഗണിക്കാന്‍ കഴിയില്ലെന്ന് കോടതി, ബീഫ് കടത്തിയ പ്രതിക്ക് ജാമ്യമില്ല

ഇറാൻ പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചു; ഭാരത നിലപാട് ആവർത്തിച്ചു

നീറ്റ് പരീക്ഷയുണ്ടാക്കിയത് മോദിയല്ല, കോണ്‍ഗ്രസ്…കാരണം വിവിധ സംസ്ഥാനങ്ങളിൽ പണ്ട് നടന്ന മെഡിക്കല്‍ എന്‍ട്രന്‍സിലെ ക്രമക്കേടുകള്‍

ലിവ്-ഇന്‍ ബന്ധത്തിനിടെയുള്ള സെക്‌സ് ബലാത്സംഗമായി കാണാനാവില്ലെന്ന് ഛത്തീസ്ഗഢ് ഹൈക്കോടതി

പ്രായപൂര്‍ത്തിയാകാത്ത ഭക്തയെ തടങ്കലില്‍ വച്ചു പീഡിപ്പിച്ച ആള്‍ദൈവം ആശാറാം ബാപ്പുവിന് ജാമ്യമില്ല

ആഹാരം ചിപ്‌സും ഫ്രഞ്ച് ഫ്രൈയും ; 115 കിലോ ഭാരമുള്ള 7 വയസുകാരന് ദാരുണാന്ത്യം : ദിവസവും ജങ്ക് ഫുഡ് നൽകിയ മാതാപിതാക്കൾ അറസ്റ്റിൽ

ഫിഡെ അണ്ടര്‍-12 ലോക കിരീടം നേടി, മലയാളി താരം ദിവി ബിജേഷ്

കൊല്ലത്ത് തെരുവുനായയെ വെടിവെച്ച്‌ കൊന്നു

വൻ ലഹരിവേട്ട; ബെംഗളൂരുവിൽ 25 കോടിയുടെ മയക്കുമരുന്നുമായി മലയാളിയും വിദേശികളും അടക്കം 17 പേർ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.