Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

വൈദ്യുതി ബില്ലില്‍ പകല്‍ക്കൊള്ള, കെഎസ്ഇബിക്കെതിരെ വ്യാപക പ്രതിഷേധം

ജില്ലയില്‍ പതിനായിരങ്ങള്‍ക്കാണ് അധിക ബില്ല് ചുമത്തി കെഎസ്ഇബി ഷോക്ക് നല്‍കിയിട്ടുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2020, 01:59 pm IST
inThrissur

തൃശൂര്‍: ലോക്ഡൗണ്‍ കാലത്തെ വൈദ്യുതി ബില്ലിനെതിരെ പ്രതിഷേധം ശക്തമായി. സിപിഎമ്മിന്റെ പണസമാഹരണ ബോര്‍ഡായി മാറിയിരിക്കുകയാണ് കെഎസ്ഇബിയെന്ന് ആക്ഷേപം. ജില്ലയില്‍ പതിനായിരങ്ങള്‍ക്കാണ് അധിക ബില്ല് ചുമത്തി കെഎസ്ഇബി ഷോക്ക് നല്‍കിയിട്ടുള്ളത്. ലോക്ഡൗണില്‍ സാമ്പത്തികമായി തകര്‍ന്നവര്‍ക്ക് ഷോക്കടിപ്പിക്കുന്ന ബില്ല് നല്‍കി കെഎസ്ഇബി പകല്‍ക്കൊള്ള നടത്തുകയാണെന്നാണ് ജനങ്ങളുടെ പരാതി. 

അന്യായമായ ബില്ലിനെതിരെ പരാതിയുമായി ദിനംപ്രതി വൈദ്യുതി ഓഫീസുകള്‍ കയറിയിറങ്ങുകയാണ് പട്ടിണിക്കാരുള്‍പ്പെടെയുള്ള ഉപഭോക്താക്കള്‍. ലോക്ഡൗണ്‍ സമയത്ത് വീട്ടില്‍ കഴിഞ്ഞവരുടെ പോക്കറ്റടിക്കുകയാണ് കെഎസ്ഇബി ചെയ്തതെന്ന് ജനങ്ങള്‍ പരാതിപ്പെടുന്നു. അമിതമായി ചുമത്തിയ വന്‍തുകയുടെ ബില്‍ അടയ്‌ക്കുന്നവര്‍ക്ക് പുന:പരിശോധനയ്‌ക്ക് ശേഷം തിരിച്ചു നല്‍കുമെന്നാണ് ഇപ്പോള്‍ കെഎസ്ഇബിയുടെ നിലപാട്. ഇതേ തുടര്‍ന്ന് കൂടിയ വൈദ്യുതി ബില്ല് കുറച്ചു കിട്ടാനായി കെഎസ്ഇബി ഓഫീസുകള്‍ കയറിയിറങ്ങുകയാണ് ഉപഭോക്താക്കളിപ്പോള്‍. വീട് പൂട്ടിയിട്ട് വൈദ്യുതി ഉപയോഗിക്കാത്തവര്‍ക്കും കനത്ത ബില്ലാണ് കെഎസ്ഇബി നല്‍കിയിരിക്കുന്നത്. 

വൈദ്യുതോപകരണങ്ങളുടെ ഉപയോഗം കൂടിയതാണ് കറന്റ് ബില്ല് കൂടാനുള്ള കാരണമെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം. എന്നാല്‍ ലോക്ഡൗണ്‍ സമയത്ത് ക്യത്യമായി മീറ്റര്‍ റീഡിങ് എടുക്കാത്തതിനാല്‍ വൈദ്യുതോപയോഗം ഉയര്‍ന്ന സ്ലാബിലേക്ക് കയറിയതാണ് ഷോക്കടിപ്പിക്കുന്ന ബില്ലായി മാറാനുള്ള കാരണമെന്ന് ഉപഭോക്താക്കള്‍ ചൂണ്ടിക്കാട്ടുന്നു. കൊറോണ പ്രതിസന്ധിയില്‍ ജോലിയില്ലാതെ ദുരിതമനുഭവിക്കുന്ന ജനങ്ങളെ കൊള്ളയടിക്കുന്ന കെഎസ്ഇബിയുടെ നടപടിക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. അന്യായമായി വൈദ്യുതി ചാര്‍ജ് വര്‍ദ്ധിപ്പിച്ച സര്‍ക്കാര്‍ നടപടി ക്രൂരതയാണെന്നും അടിയന്തരമായി തീരുമാനം സര്‍ക്കാര്‍ പിന്‍വലിക്കണമെന്നുമാണ് ജനങ്ങളുടെ ആവശ്യം.

 അതേസമയം ഉപഭോക്താക്കളില്‍ നിന്ന് അമിത തുക ഈടാക്കിയിട്ടില്ലെന്നും ഉപയോഗിച്ച വൈദ്യുതിക്കുള്ള ബില്ലാണ് നല്‍കിയതെന്നുമാണ് ഹൈക്കോടതിയില്‍ കെഎസ്ഇബി വ്യക്തമാക്കിയിട്ടുള്ളത്. പ്രതിമാസ ബില്ലിങ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതു താല്‍പര്യ ഹര്‍ജിയില്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി കെഎസ്ഇബിയോട് വിശദീകരണം തേടിയിരുന്നു. ഇത്തവണ ബില്‍ നല്‍കിയത് 76 ദിവസം കഴിഞ്ഞാണെന്നും ഇതിനാലാണ് ബില്‍ തുക വര്‍ധിച്ചതെന്നും നിരക്ക് കണക്കാക്കുന്നതിന് കെഎസ്ഇബി ഉപയോഗിക്കുന്ന ഫോര്‍മുല ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷന്‍ അംഗീകരിച്ചതല്ലെന്നുമാണ് ഹര്‍ജിക്കാരന്റെ വാദം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യാത്രക്കാരുടെ ബാഹുല്യം: പ്രിയദർശിനി ബസുകളിൽ കയറുന്നത് 100 മുതല്‍ 130 വരെ ആളുകൾ, ദുരന്തത്തിന് കതോര്‍ത്ത് കെഎസ്ആര്‍ടിസി

Kerala

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത വാഹനത്തിന് പിഴ; മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

India

നീറ്റ് പരീക്ഷയിൽ ഗുരുതര വീഴ്ച; ചോർച്ചയ്‌ക്ക് പിന്നിൽ മൂന്ന് വിഷയ വിദഗദ്ധർ, കുറ്റപത്രം സമർപ്പിച്ച് സിബിഐ

India

‘വിലകുറഞ്ഞ രാഷ്‌ട്രീയം കളിക്കരുത് ‘: മേക്കാദാട്ട് അണക്കെട്ട് വിഷയത്തിൽ നിയമസഭയിൽ വാക്കുതർക്കത്തിലേർപ്പെട്ട് മുഖ്യമന്ത്രി വിജയും ഉദയനിധി സ്റ്റാലിനും 

Kerala

സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് ക്ഷണം; പെരുംകുളത്ത് നിന്നും ജയലക്ഷ്മി ദൽഹിക്ക്

പുതിയ വാര്‍ത്തകള്‍

ഇൻസ്റ്റാഗ്രാമിലെ പോക്സോ നിയമലംഘനങ്ങൾ: മെറ്റയ്‌ക്കും എട്ട് ഡിജിപിമാർക്കും നോട്ടീസ് അയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ

ഓണാഘോഷം: ഇനി ടെന്‍ഷന്‍ വേണ്ട; കേരളത്തിലേക്കുള്ള എട്ട്‌ സ്‌പെഷ്യല്‍ ട്രെയിനുകളുടെ സര്‍വീസ് സെപ്റ്റംബര്‍ അവസാനം വരെ നീട്ടി

കണ്ണൂർ പൊയ്‌ത്തുംകടവിൽ ഇരുപതുകാരി ജീവനൊടുക്കിയ സംഭവം; ഒളിവിൽ പോയ ഭർത്താവ് ആസിഫിനെതിരെ ലുക്കൗട്ട് നോട്ടീസ്

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

ക​ണ്ണൂ​രി​ൽ വ​യോ​ധി​ക​യു​ടെ സ്വ​ർ​ണ്ണ​മാ​ല ക​വ​ർ​ന്ന കേ​സ്: മു​ഖ്യ​പ്ര​തി പി​ടി​യി​ൽ

ആഗസ്റ്റ് 11 സ്വാതന്ത്ര്യദിനമായി ബലൂചിസ്ഥാൻ പ്രഖ്യാപിക്കുന്നു ; എന്തുകൊണ്ടാണ് അസിം മുനീറും ഷഹബാസും മൗനം പാലിച്ചത് ? അറിയാം ചില പാക് കുതന്ത്രങ്ങൾ

അസ്തമിക്കാത്ത തറിയൊച്ച; യന്ത്രങ്ങളുടെ വേഗത്തിനും വിപണിയുടെ മാറ്റങ്ങള്‍ക്കുമിടയില്‍ കൈത്തറി പാരമ്പര്യം നിലനില്‍പ്പിനായി പൊരുതുന്നു

കരാർ ജീവനക്കാർക്കും ശമ്പളത്തോട് കൂടിയ അവധിക്ക് അർഹതയുണ്ടെന്ന് ഹൈക്കോടതി

ഷൈസ്ത പർവീൺ ഭർത്താവ് ആതിഖിന്റെ ശവസംസ്കാര ചടങ്ങിൽ പങ്കെടുത്തില്ല ; ഇനി മകൻ അബാന്റെ മുഖം കാണാൻ ഒളിവിൽ കഴിയുന്ന അമ്മ വരുമോ ? 

രാഷ്‌ട്രീയം തോറ്റു, ഫുട്‌ബോള്‍ ജയിച്ചു; കോവളം എഫ്‌സിക്കും എബിന്‍ റോസിനും ഇത് ആശ്വാസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.