Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BJP

കൊറോണയുടെ മറവില്‍ അഴിമതി; വാഴത്തോപ്പ് പഞ്ചായത്തില്‍ ബിജെപിയുടെ പ്രതിഷേധം

ബിജെപി ഇടുക്കി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നില്‍ നടത്തിയ പ്രതിഷേധ ധര്‍ണ്ണ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2020, 12:41 pm IST
in BJP

ചെറുതോണി: വാഴത്തോപ്പ് പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ബിജെപി ഇടുക്കി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ നടത്തി. കൊറോണയുടെ മറവില്‍ സാനിറ്റൈസര്‍, ഗ്ലൗസ് എന്നിവ വാങ്ങിയതുമായി ബന്ധപ്പെട്ട് വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് നടത്തിയ അഴിമതിയില്‍ പ്രതിഷേധിച്ചായിരുന്നു ധര്‍ണ.  

നിയോജക മണ്ഡലം പ്രസിഡന്റ് വി.എസ്. രതീഷ് ധര്‍ണ ഉദ്ഘാടനം ചെയ്തു. സാധാരണ വിലയില്‍ നിന്നും മൂന്നിരട്ടിയിലധികം വില നല്‍കിയാണ് സാമഗ്രികള്‍ വാങ്ങിയത്. 100 മില്ലി സാനിറ്റൈസറിന് 50 രൂപയില്‍ കൂടുതല്‍ വില നല്‍കി വാങ്ങരുതെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ മറികടന്ന് 100 മില്ലിയുടെ 300 കുപ്പി സാനിറ്റൈസര്‍ വാങ്ങിയത് 146 രൂപ നിരക്കിലും, 60 രൂപയുടെ 500 ഗ്ലൗസിന് 170 രൂപ നിരക്കിലും വാങ്ങി വന്‍ അഴിമതി നടത്തിയിട്ടുള്ളത്.  

മാര്‍ക്കറ്റില്‍ നിന്നും റീടെയില്‍ വിലയില്‍ വാങ്ങിയാല്‍ 40000 രൂപയ്‌ക്ക് ലഭിക്കേണ്ട സാമഗ്രികള്‍ ഒന്നര ലക്ഷത്തിനാണ് വാങ്ങിച്ചിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് ലീഗല്‍ മെട്രോളജി വകുപ്പിന് പരാതി നല്‍കിയതിനെ തുടര്‍ന്ന് സാധനങ്ങള്‍ നല്‍കിയ കടയില്‍ ഉദ്യോഗസ്ഥരെത്തി 100 മില്ലിയുടെ ഒരു കുപ്പി സാനിറ്റൈസര്‍ വാങ്ങിയതിന് 47 രൂപയാണ് ഈടാക്കിയത്.  

ബില്ലും ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടുള്ളതാണ്. ഇതില്‍ 100 രൂപയുടെ വ്യത്യാസം കാണുന്നതായും കണ്ടെത്തി. കൊറോണയുമായി ബന്ധപ്പെട്ട് മുന്‍പും പഞ്ചായത്തിലെ അഴിമതിക്കെതിരെ ആരോപണമുയര്‍ന്നിട്ടുണ്ട്. ഇതിനെതിരെ ഉന്നതതല അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാത്ത പക്ഷം പ്രത്യക്ഷ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് നേതാക്കള്‍ അറിയിച്ചു.  

ധര്‍ണാ സമരത്തില്‍ മണ്ഡലം ജനറല്‍ സെക്രട്ടറി സുരേഷ് എസ.് മീനത്തേരില്‍, വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് സുധന്‍ പള്ളിവിളാകത്ത്, ജനറല്‍ സെക്രട്ടറി ജയചന്ദ്രന്‍, ഒബിസി മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി സുരേന്ദ്രന്‍ കെ. പാറയില്‍, ഒബിസി മോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി ഉത്തമന്‍ പടിഞ്ഞാറെയില്‍, എസ്സി മോര്‍ച്ച മണ്ഡലം പ്രസിഡന്റ് വി.കെ. ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

Tags: bjpCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്വേതാമേനോനെതിരെ ജിഹാദി, അദാനി, സംഘപരിവാര്‍ ആരോപണങ്ങള്‍ ചാര്‍ത്തിയ മാലാ പാര്‍വ്വതിയുടെ ഇടത് രാഷ്‌ട്രീയപാശ്ചത്തലം ചര്‍ച്ചയാകുന്നു

News

മുഖ്യമന്ത്രിയും അദാനിയുമായുള്ള ദുരൂഹ ഇടപാടുകൾ അവസാനിപ്പിക്കണം: അഡ്വ.എസ്. സുരേഷ്

Kerala

കാപ്പ കേസില്‍ കുടുക്കിയ കൗണ്‍സിലര്‍ സുഗതന് ജാമ്യമില്ല

Kerala

ബിജെപിയില്‍ നിന്നും പണം വാങ്ങിയെന്ന് ആരോപിച്ച ബാബുരാജിനെതിരെ കോടതിയെ സമീപിക്കുമെന്ന് ശ്വേതാ മേനോന്‍

Kerala

റബർ മേഖലയ്‌ക്ക് കരുത്തേകാൻ കേന്ദ്രം; കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ കേരളത്തിലേക്ക്, റബർ ബോർഡ് ആസ്ഥാനം സന്ദർശിക്കും

പുതിയ വാര്‍ത്തകള്‍

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാടുകളിലെ ക്രമക്കേട്; കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാതിരിക്കാന്‍ ഉന്നതതല നീക്കം

ചാക്കോ വധക്കേസിൽ പുനരന്വേഷണം; സുകുമാരക്കുറുപ്പിനായി വീണ്ടും ക്രൈംബ്രാഞ്ച്, കേസ് ഫയലുകൾ പരിശോധിച്ച് ഉന്നത ഉദ്യോഗസ്ഥർ

മുഖം വെളുക്കാനുള്ള ക്രീമിൽ അതീവ അപകടകരമായ രീതിയിൽ മെർക്കുറി; 3 ബ്രാൻഡുകൾക്ക് വിലക്കേർപ്പെടുത്തി, നിരവധിപ്പേർക്ക് വൃക്കരോഗം

ഖാലിസ്ഥാനി അക്രമം ഒരു തരത്തിലും വെച്ചുപൊറുപ്പിക്കില്ല, അടിച്ചമർത്തും : മോദിയുടെ സന്ദർശനത്തിന് മുമ്പ് ന്യൂസിലൻഡ് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്

പാരിപ്പള്ളി മെഡിക്കല്‍ കോളേജിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു; വിശദമായ റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി

ഛത്തീസ്ഗഢ് വഖഫ് ബോർഡിന്റെ സുപ്രധാന തീരുമാനം: മിശ്ര വിവാഹങ്ങൾക്ക് ഇനി രേഖാമൂലമുള്ള അനുമതി വേണം, നിക്കാഹിന് മൗലാനമാരുടെ രജിസ്ട്രേഷനും നിർബന്ധമാക്കി

എറണാകുളം-അങ്കമാലി അതിരൂപതയിലെ കുർബാന തർക്കം: പ്രതിഷേധത്തിനിടെ മാർ ജോസഫ് പാംപ്ലാനിക്ക് മർദനമേറ്റു; വെളിപ്പെടുത്തൽ

കനത്തമഴ: മുംബൈ, നാസിക് കനത്ത ജാഗ്രതയിൽ; ഗതാഗതം തടസ്സപ്പെടുന്നു

കർണാടകയിലെ ക്രിസ്ത്യൻ പള്ളികളിൽ എസ്‌ഐആർ ഫോമുകൾ പൂരിപ്പിക്കൽ : കോൺഗ്രസിന്റെ മതവെറി രാഷ്‌ട്രീയത്തിനെതിരെ പോരിനുറച്ച് എൻഡിഎ നേതാക്കൾ

തലശ്ശേരി ഫസല്‍ വധക്കേസില്‍ കാണാതായ രക്തം പുരണ്ട തൂവാല കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.