Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

ഓൺലൈൻ വിദ്യാഭ്യാസത്തിന് സഹായങ്ങളെത്തിക്കാൻ പോലീസ് വിളിപ്പുറത്ത്

'സ്വപ്‌നങ്ങൾക്ക് ഒരു കൈത്താങ്ങ് 'എന്നു പേരിട്ട പദ്ധതിപ്രകാരം ഏഴ് ടെലിവിഷനുകൾ ഇതുവരെ വിതരണം ചെയ്തു.ഒരുകുട്ടിക്കു പോലും ഓൺലൈൻ വിദ്യാഭ്യാസം മുടങ്ങരുത് എന്ന ലക്ഷ്യത്തോടെയാണ് ജനങ്ങളുടെകൂടി സഹകരണത്തോടെ ഈ പ്രവർത്തനങ്ങൾ നടത്തുന്നത്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2020, 11:43 am IST
inPathanamthitta
കോന്നിയിലെ ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ കോന്നി ഏഴുമൺ പ്ലാന്റേഷനിലെ കുട്ടികൾക്കായി ടിവി നൽകുന്നു

കോന്നിയിലെ ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ കോന്നി ഏഴുമൺ പ്ലാന്റേഷനിലെ കുട്ടികൾക്കായി ടിവി നൽകുന്നു

പത്തനംതിട്ട: ലോക്ക്ഡൗൺ പ്രഖ്യാപിച്ചതു മുതൽ ജനങ്ങൾക്കൊപ്പം ജില്ലാപോലീസ് ഉണ്ടായിരുന്നു. ഭക്ഷണം, വസ്ത്രം, ജീവൻരക്ഷാ ഔഷധങ്ങൾ തുടങ്ങി എല്ലാ ആവശ്യങ്ങൾക്കും ജനങ്ങൾ പൊലീസിനെ ആശ്രയിച്ചു. ജനമൈത്രി പോലീസ് വിളിപ്പുറത്ത് സേവന സന്നദ്ധരായിനിന്നു. ഏറ്റവും ഒടുവിൽ ഇ വിദ്യാരംഭം എന്നപേരിൽ ഓൺലൈൻ വിദ്യാഭ്യാസത്തിന് വേണ്ട സൗകര്യങ്ങളില്ലാത്ത കുട്ടികൾക്ക് സഹായവുമായും ജില്ലാപോലീസ് രംഗത്തെത്തി. നിർധന, ദുർബല വിഭാഗങ്ങളിൽപെട്ട കുട്ടികളെ കണ്ടെത്തി ജനകീയ കൂട്ടായ്‌മയിലൂടെ അവർക്ക് സഹായമെത്തിച്ചു വരുകയാണ് ജനമൈത്രി പോലീസ്.

കഴിഞ്ഞ ദിവസം ജില്ലാ പോലീസ് മേധാവി കെ.ജി. സൈമൺ നേരിട്ട് വീട്ടിലെത്തി ടെലിവിഷൻ നൽകിയിരുന്നു. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ നാട്ടുകാരുടെ സഹകരണത്തോടെ ടിവിയും മറ്റും നൽകി വരുന്നു. കോന്നിയിലെ ജനമൈത്രി പോലീസാണ് ഈ മേഖലയിൽ കൂടുതൽ സേവനം ചെയ്ത്. ‘സ്വപ്‌നങ്ങൾക്ക് ഒരു കൈത്താങ്ങ് ‘എന്നു പേരിട്ട പദ്ധതിപ്രകാരം ഏഴ് ടെലിവിഷനുകൾ ഇതുവരെ വിതരണം ചെയ്തു. ടിവി ചലഞ്ചിൽ കോന്നി ഏഴുമൺ പ്ലാന്റേഷനിലെ 20 ഓളം കുട്ടികൾക്ക് പ്രയോജനപ്പെടുംവിധം ടിവി നൽകിയതാണ് ഏറ്റവും ഒടുവിലത്തേത്. തോപ്പിൽ മിച്ചഭൂമിയിലെ 30 വിദ്യാർഥികൾക്കും ഇത്തരത്തിൽ കോന്നി ജനമൈത്രി പോലീസ് സഹായങ്ങളെത്തിച്ചു.

പത്തനംതിട്ട ജില്ലാ പോലീസ് ടെലികമ്യൂണിക്കേഷൻ വിഭാഗം പോലീസ് ഇൻസ്‌പെക്ടർ പ്രസാദിന്റെ നേതൃത്വത്തിൽ ഇന്റർനെറ്റ് സൗകര്യത്തോടുകൂടിയ കേബിൾ സൗകര്യം ഏർപ്പെടുത്തി. ഒരുകുട്ടിക്കു പോലും ഓൺലൈൻ വിദ്യാഭ്യാസം മുടങ്ങരുത് എന്ന ലക്ഷ്യത്തോടെയാണ് ജനങ്ങളുടെകൂടി സഹകരണത്തോടെ ഈ പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് ജില്ലാപോലീസ് മേധാവി കെ.ജി. സൈമൺ പറഞ്ഞു.

Tags: educationഓണ്‍ലൈന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അയ്യങ്കാളി പുരസ്‌കാരം ജോബി ബാലകൃഷ്ണന്; അംഗീകാരം ആദിവാസി സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് നൽകുന്ന സംഭാവന പരിഗണിച്ച്

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം
Article

പ്രതിഷേധത്തിന്റെ അധമ മാര്‍ഗങ്ങള്‍

News

വിദ്യാഭ്യാസ മേഖലയിൽ പരിഷ്‌കരണങ്ങൾക്ക് ബീഹാറിലെ സമ്രാട് ചൗധുരിയുടെ സർക്കാർ

Kerala

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

India

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

പുതിയ വാര്‍ത്തകള്‍

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.