Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ബാഴ്‌സ മുന്നോട്ട്

മത്സരത്തിന്റെ പരിക്ക് സമയത്ത് മോശമായി പെരുമാറിയ ലെഗനസ് കോച്ച് ഹാവിയര്‍ അഗ്വിറെയ്‌ക്ക് ചുവപ്പുകാര്‍ഡും ലഭിച്ചു. ലീഗിലെ മറ്റൊരു മത്സരത്തില്‍ വിയ്യാറയല്‍ എതിരില്ലാത്ത ഒരു ഗോളിന് മയോര്‍ക്കയെ തോല്‍പ്പിച്ചു. ഗെറ്റാഫെ-എസ്പാനിയോള്‍ മത്സരം ഗോള്‍രഹിത സമനിലയായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2020, 03:00 am IST
in Football

ബാഴ്‌സലോണ: സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ സൂപ്പര്‍താരം ലയണല്‍ മെസ്സിയും കൗമാര താരം അന്‍സു ഫാറ്റിയും തകര്‍ത്തു കളിച്ചപ്പോള്‍ നിലവിലെ ചാമ്പ്യന്മാരായ ബാഴ്‌സലോണക്ക് ജയം. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ലെഗാനസിനെ അവര്‍ തകര്‍ത്തു. കളിയുടെ 42-ാം മിനിറ്റില്‍ ഫാറ്റിയും 70-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ മെസ്സിയുമാണ് ഗോള്‍ നേടിയത്. ജയത്തോടെ 29 മത്സരങ്ങളില്‍ നിന്ന് 64 പോയിന്റുമായി ബാഴ്‌സ ഒന്നാം സ്ഥാനത്തു തുടരുന്നു. 28 കളികളില്‍ നിന്ന് 59 പോയിന്റുള്ള റയല്‍ മാഡ്രിഡാണ് രണ്ടാം സ്ഥാനത്ത്.

29 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 64 പോയന്റുമായി ബാഴ്സ ഒന്നാമതെത്തി. രണ്ടാമതുള്ള റയലിന് 28 മത്സരങ്ങളില്‍ നിന്ന് 59 പോയന്റാണുള്ളത്. 29 മത്സരങ്ങളില്‍ 51 പോയിന്റുള്ള സെവിയ മൂന്നാം സ്ഥാനത്ത്.

പോസ്റ്റിന് മുന്നില്‍ ലെഗാനസ് ഗോളിയുടെ മികച്ച പ്രകടനമാണ് കനത്ത തോല്‍വിയില്‍ നിന്ന് അവരെ രക്ഷിച്ചത്. പന്തടക്കത്തിലും അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും അവര്‍ ഏറെ മുന്നിട്ടുനിന്നു. കളിയുടെ തുടക്കം മുതല്‍ അവര്‍ എതിര്‍ ഗോള്‍മുഖം ലക്ഷ്യമിട്ട് കനത്ത ആക്രമണം അഴിച്ചുവിട്ടു. എന്നാല്‍ ശക്തമായ പ്രതിരോധം കെട്ടി ലെഗാനസ് ഒരുപരിധിവരെ അവയെ അതിജീവിച്ചു. എന്നാല്‍ 42-ാം മിനിറ്റില്‍ ലെഗാനസ് പ്രതിരോധം പൊട്ടിച്ചെറിഞ്ഞ് ബാഴ്‌സ ആദ്യ ഗോളടിച്ചു. ഹെക്ടര്‍ ജൂനിയറിന്റെ പാസില്‍ നിന്ന് 17 കാരന്‍ അന്‍സു ഫാറ്റിയാണ് ബോക്‌സിനുള്ളില്‍ നിന്ന് നിറയൊഴിച്ചത്. ഈ ഒരു ഗോളിന് ബാഴ്‌സ ആദ്യപകുതിയില്‍  മുന്നിട്ടുനിന്നു.  

പിന്നീട് 64-ാം മിനിറ്റില്‍ അന്റോണിയോ ഗ്രിസ്മാന്‍ പന്ത് ഗോള്‍വര കടത്തിയെങ്കിലും വാറിലൂടെ അത് നിഷേധിക്കപ്പെട്ടു. അഞ്ച് മിനിറ്റിനുശേഷം മെസ്സിയിലൂടെ ബാഴ്‌സ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. പെനാല്‍റ്റിയില്‍ നിന്നായിരുന്നു മെസ്സിയുടെ ഗോള്‍.  

മെസ്സിയെ ബോക്‌സില്‍ വലിച്ചിട്ടതിനാണ് സ്‌പോട്ട്കിക്ക് ലഭിച്ചത്. പെനാല്‍റ്റി വലയിലെത്തിച്ചതോടെ കരിയറില്‍ 700 ഗോള്‍ എന്ന നേട്ടത്തിന് തൊട്ടടുത്തെത്തി മെസ്സി. ദേശീയ ടീമിനും ക്ലബ്ബിനുമായുള്ള മെസ്സിയുടെ ഗോള്‍ നേട്ടം 699 ആയി. ക്ലബ്ബിനായി 629 ഗോളുകളും അര്‍ജന്റീനയ്‌ക്കായി 70 ഗോളുകളുമാണ് മെസ്സി നേടിയിട്ടുള്ളത്.

മത്സരത്തിന്റെ പരിക്ക് സമയത്ത് മോശമായി പെരുമാറിയ ലെഗനസ് കോച്ച് ഹാവിയര്‍ അഗ്വിറെയ്‌ക്ക് ചുവപ്പുകാര്‍ഡും ലഭിച്ചു. ലീഗിലെ മറ്റൊരു മത്സരത്തില്‍ വിയ്യാറയല്‍ എതിരില്ലാത്ത ഒരു ഗോളിന് മയോര്‍ക്കയെ തോല്‍പ്പിച്ചു. ഗെറ്റാഫെ-എസ്പാനിയോള്‍ മത്സരം ഗോള്‍രഹിത സമനിലയായി.

Tags: football
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ലോകകപ്പ് ഫുട്‌ബോളിന് പന്തുരുളാന്‍ ദിവസങ്ങള്‍ മാത്രം; ആവേശമാക്കി കുളക്കട ഗ്രാമം

ഫ്രഞ്ച് കപ്പ് കിരീട ജേതാക്കളായ ലെന്‍സ് ടീമിന്റെ ആഹ്ലാദം
Football

ഫ്രഞ്ച് കപ്പ് ലെന്‍സ് നേടി

News

‘മമതയുടെ അവലക്ഷണപ്രതിമ’ തകർത്ത് ദൂരെയെറിഞ്ഞു, ബംഗാളിലെ ഒരു വിവാദംകൂടി അവസാനിപ്പിച്ച് സുവേന്ദു

Football

എഫ് എ കപ്പ്: സിറ്റി ജേതാക്കള്‍

Football

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ആഴ്‌സണല്‍ ഇന്ന് വെസ്റ്റ്ഹാമിനോട്

പുതിയ വാര്‍ത്തകള്‍

ചിരിപ്പിച്ച് ജീവിച്ചു, കരയിച്ചു മടക്കം

പശ്ചിമേഷ്യന്‍ സംഘർഷം രൂക്ഷം: ഇറാനെതിരെ തിരിച്ചടിച്ച് ശക്തമായ വ്യോമാക്രമണം നടത്തി ഇസ്രായേല്‍

സാഫ് വിജയം: വനിതാ ഫുട്‌ബോൾ ടീമിനെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു

ബറേലി സാമുദായിക കലാപം: മുഖ്യസൂത്രധാരൻ തൗഖീർ റാസയ്‌ക്ക് ജാമ്യമില്ല

ഫിഫ ലോകകപ്പ് 2026: എസ്പാന ഇന്‍ ഗ്രൂപ്പ് എച്ച്

ഫിഫ ലോകകപ്പ് 2026: ഐയില്‍ തുടങ്ങാന്‍ ഫ്രഞ്ച് പട

ഇടപ്പള്ളി ബ്രഹ്‌മസ്ഥാന വാര്‍ഷിക മഹോത്സവത്തിനെത്തിയ സദാനന്ദന്‍ മാസ്റ്റര്‍ എംപിയെ മാതാ അമൃതാനന്ദമയീ ദേവി അനുഗ്രഹിക്കുന്നു

ജീവിതത്തിന്റെ മൂലധനമാണ് സ്നേഹമെന്ന് മാതാ അമൃതാനന്ദമയീ ദേവി

പ്ലസ്‌വൺ ട്രയൽ അലോട്ട്‌മെന്റ്‌ ഇന്ന്‌

അസി. മോട്ടോര്‍ വെഹിക്കിള്‍ തസ്തിക ഒഴിവ്; ഹെവി ലൈസന്‍സ് നിര്‍ബന്ധമാക്കിയത് തിരിച്ചടി

അപരാജിത കുതിപ്പുമായി കാലിക്കറ്റും കോട്ടയവും തൃശൂരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.