Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

പരസ്യ മദ്യപാനത്തിനും വില്പനയ്‌ക്കും പ്ലാറ്റ്‌ഫോമില്‍ സുഖവാസ ഒളിത്താവളം

ചോദിക്കാനും പറയാനും ആരുമില്ലെന്ന അവസ്ഥ. മദ്യപാനവും കഞ്ചാവ് വലിയുമൊപ്പം അതിന്റെ വില്പനയും നിര്‍ബാധം തുടരാന്‍ പ്ലാറ്റ്‌ഫോമിലെ കാത്തിരിപ്പ് ഷെള്‍ട്ടറുകള്‍ അവര്‍ക്ക് സുഖവാസ ഒളിത്താവളം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2020, 01:19 pm IST
in Kasargod
കോട്ടിക്കുളം റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമില്‍ മദ്യപാനികള്‍ കൈയ്യടക്കിയ കാത്തിരിപ്പ് ഷെല്‍ട്ടര്‍

കോട്ടിക്കുളം റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമില്‍ മദ്യപാനികള്‍ കൈയ്യടക്കിയ കാത്തിരിപ്പ് ഷെല്‍ട്ടര്‍

പാലക്കുന്ന്: ചോദിക്കാനും പറയാനും ആരുമില്ലെന്ന അവസ്ഥ. മദ്യപാനവും കഞ്ചാവ് വലിയുമൊപ്പം അതിന്റെ വില്പനയും നിര്‍ബാധം തുടരാന്‍ പ്ലാറ്റ്‌ഫോമിലെ കാത്തിരിപ്പ് ഷെള്‍ട്ടറുകള്‍ അവര്‍ക്ക് സുഖവാസ ഒളിത്താവളം. കോട്ടിക്കുളം റെയില്‍വേ സ്റ്റേഷനില്‍ ഒന്നും രണ്ടും നമ്പര്‍ പ്ലാറ്റ്‌ഫോമുകളില്‍ യാത്രക്കാര്‍ക്ക് വേണ്ടിയാണ് റെയില്‍വേ കാത്തിരിപ്പ് ഷെല്‍ട്ടറുകള്‍ പണിതത്. പക്ഷേ വര്‍ഷങ്ങളായി ഇത് ഉപയോഗിക്കുന്നത് മദ്യപാനികളും കഞ്ചാവ് വലിക്കാരുമാണ്. 

വെയിലും മഴയുമേല്‍ക്കാതെ പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ ഈ ചെറു കൂടാരങ്ങള്‍ കൈയ്യടക്കി വെച്ചിരിക്കുകയാണ് ഇക്കൂട്ടര്‍. സ്റ്റേഷന്റെ വടക്കേ അറ്റത്ത് ഒന്നും രണ്ടും പ്ലാറ്റ്‌ഫോമുകളിലാണ് ചെറു ഷെള്‍ട്ടറുകള്‍ റെയില്‍വേ ഈ ആദര്‍ശ് സ്റ്റേഷനില്‍ പണിയിച്ചത്.
മദ്യപാനികള്‍ ഇവിടം കൈയടക്കിയതോടെ സ്ത്രീകളും കുട്ടികളുമടക്കം യാത്രക്കാര്‍ ആളൊഴിഞ്ഞ ഈ ഭാഗത്തേക്ക് നടന്ന് നീങ്ങാന്‍ പോലും ഭയപ്പെടുകയാണ്. 

കാത്തിരിപ്പ് ഷെല്‍ട്ടറിന്റെ പാര്‍ശ്വങ്ങളില്‍ കാട് മൂടി കിടക്കുന്നതും ലഹരിക്കാര്‍ക്ക് അനുഗ്രഹമാകുന്നു. സ്ത്രീകളടക്കം നിരവധി യാത്രക്കാര്‍ പേരെഴുതി ഒപ്പിട്ട് ഹരജികള്‍ പലപ്പോഴായി അധികൃതര്‍ക്ക് നല്‍കിയെങ്കിലും നടപടികളൊന്നും നാളിതുവരെ ഉണ്ടായിട്ടില്ലെന്നാണ് അവരുടെ പരാതി. റെയില്‍വേ സുരക്ഷാ സേനയുടെ സഹായത്തോടെ പ്ലാറ്റ്‌ഫോമില്‍ നിന്ന് ഈ ശല്യക്കാരെ എന്നന്നേക്കുമായി ഒഴിപ്പിക്കണം. പ്ലാറ്റ്‌ഫോമില്‍ നിന്ന് ഈ ഷെല്‍ട്ടറുകള്‍ പൊളിച്ച് മാറ്റിയാലെങ്കിലും ഇവരുടെ ശല്യം ഒരു പരിധിവരെ മാറികിട്ടുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Tags: kasargodറെയില്‍വേ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വ്യാജചികിത്സയും ആഭിചാരക്രിയയും; ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്, വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി

Kerala

വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന 16കാരിയെ പീഡിപ്പിച്ചു; 25കാരിക്കെതിരെ പോക്സോ കേസ്, പ്രതിക്കെതിരെ നിലവിൽ നാല് കേസുകൾ

Kerala

മുടിവെട്ടാനെത്തിയ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; അന്യസംസ്ഥാന തൊഴിലാളി പിടിയിൽ, ബാർബർ ഷോപ്പ് നാട്ടുകാർ അടിച്ചുതകർത്തു

Kerala

സ്‌ഫോടക വസ്‌തുക്കളുടെ ഉറവിടം തേടി എൻഐഎ; കോഴിക്കോട്, മലപ്പുറം, കാസർകോട് ജില്ലകളിൽ വ്യാപക പരിശോധന

Kerala

സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം: വിദേശ നിര്‍മ്മിത പഠനോപകരണങ്ങള്‍ വിപണി കീഴടക്കുന്നു

പുതിയ വാര്‍ത്തകള്‍

ആത്മനിർഭർ ഭാരത്: പ്രധാനമന്ത്രി ഉന്നതതല ചർച്ച വിളിച്ചു; തീരുമാനങ്ങൾ

പശുവിനെ പവിത്രമായി കാണുന്ന സമൂഹത്തെ അവഗണിക്കാന്‍ കഴിയില്ലെന്ന് കോടതി, ബീഫ് കടത്തിയ പ്രതിക്ക് ജാമ്യമില്ല

ഇറാൻ പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചു; ഭാരത നിലപാട് ആവർത്തിച്ചു

നീറ്റ് പരീക്ഷയുണ്ടാക്കിയത് മോദിയല്ല, കോണ്‍ഗ്രസ്…കാരണം വിവിധ സംസ്ഥാനങ്ങളിൽ പണ്ട് നടന്ന മെഡിക്കല്‍ എന്‍ട്രന്‍സിലെ ക്രമക്കേടുകള്‍

ലിവ്-ഇന്‍ ബന്ധത്തിനിടെയുള്ള സെക്‌സ് ബലാത്സംഗമായി കാണാനാവില്ലെന്ന് ഛത്തീസ്ഗഢ് ഹൈക്കോടതി

പ്രായപൂര്‍ത്തിയാകാത്ത ഭക്തയെ തടങ്കലില്‍ വച്ചു പീഡിപ്പിച്ച ആള്‍ദൈവം ആശാറാം ബാപ്പുവിന് ജാമ്യമില്ല

ആഹാരം ചിപ്‌സും ഫ്രഞ്ച് ഫ്രൈയും ; 115 കിലോ ഭാരമുള്ള 7 വയസുകാരന് ദാരുണാന്ത്യം : ദിവസവും ജങ്ക് ഫുഡ് നൽകിയ മാതാപിതാക്കൾ അറസ്റ്റിൽ

ഫിഡെ അണ്ടര്‍-12 ലോക കിരീടം നേടി, മലയാളി താരം ദിവി ബിജേഷ്

കൊല്ലത്ത് തെരുവുനായയെ വെടിവെച്ച്‌ കൊന്നു

വൻ ലഹരിവേട്ട; ബെംഗളൂരുവിൽ 25 കോടിയുടെ മയക്കുമരുന്നുമായി മലയാളിയും വിദേശികളും അടക്കം 17 പേർ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.