Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സാധാരണക്കാരായ കര്‍ഷകരെ ദ്രോഹിക്കുന്നു; പ്രധാനമന്ത്രി കിസാന്‍ സമ്മാന നിധി അട്ടിമറിക്കുന്നതിനെതീരെ സമരം ശക്തമാക്കും: ബിജെപി

സാധാരണക്കാരായ കര്‍ഷകരെ ദ്രോഹിക്കുന്ന സമീപനം ആണ് പിണറായി സര്‍ക്കാര്‍ നടപ്പിലാക്കുന്നത് എന്നും, കിസാന്‍ സമ്മാന നിധി കേന്ദ്രം നേരിട്ട് കര്‍ഷകരുടെ അക്കൗണ്ടില്‍ എത്തിക്കുന്നതിന്റ പ്രതിഷേധം ആണ് പിണറായി കാണിക്കുന്നതെന്നും ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2020, 01:06 pm IST
in Kollam

ചാത്തന്നൂര്‍: പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതിനെതിരെ ബിജെപി ചാത്തന്നൂര്‍ പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തില്‍ ചാത്തന്നൂര്‍ കൃഷി ഭവന് മുന്നില്‍ നടന്ന പ്രതിഷേധസമരം ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാര്‍ ഉല്‍ഘാടനം ചെയ്തു. സാധാരണക്കാരായ കര്‍ഷകരെ ദ്രോഹിക്കുന്ന സമീപനം ആണ് പിണറായി സര്‍ക്കാര്‍ നടപ്പിലാക്കുന്നത് എന്നും, കിസാന്‍ സമ്മാന നിധി കേന്ദ്രം നേരിട്ട് കര്‍ഷകരുടെ അക്കൗണ്ടില്‍ എത്തിക്കുന്നതിന്റ പ്രതിഷേധം ആണ് പിണറായി കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.  ബിജെപി ചാത്തന്നൂര്‍ പഞ്ചായത്ത് സമിതി പ്രസിഡന്റ് മീനാട് പ്രസാദ് അധ്യക്ഷത വഹിച്ചു.  

ചിറക്കരയില്‍ നടന്ന ഉപരോധ സമരം ജില്ലാ സെക്രട്ടറി പരവൂര്‍ സുനില്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സമിതി പ്രസിഡന്റ് ജി. സന്തോഷ് അധ്യക്ഷത വഹിച്ചു.

ആദിച്ചനല്ലൂര്‍ പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തില്‍ ആദിച്ചനല്ലൂര്‍ കൃഷിഭവന്‍ മുമ്പാകെ നടന്ന ഉപരോധ സമരം ജില്ലാ കമ്മിറ്റി അംഗം അനില്‍ പൂയപ്പള്ളി ഉദ്ഘാടനം ചെയ്തു. ആദിച്ചനല്ലൂര്‍ ഏരിയാ കമ്മിറ്റി പ്രസിഡന്റ് ശ്രീലാല്‍, കൊട്ടിയം ഏരിയ പ്രസിഡന്റ് കൊട്ടിയം സുനില്‍, കര്‍ഷകമോര്‍ച്ച ഏരിയാ പ്രസിഡണ്ടുമാരായ ശ്രീ.ചന്ദ്രശേഖരപിള്ള, രാധാകൃഷ്ണപിള്ള, ബിജെപി മുന്‍ പഞ്ചായത്ത് പ്രസിഡന്റ് അനില്‍ലാല്‍, കൊട്ടിയം ഏരിയ വൈസ് പ്രസിഡന്റ് രഞ്ജിത്ത് വടക്കേ മൈലക്കാട് എന്നിവര്‍ പങ്കെടുത്തു.

പാരിപ്പള്ളി ഏരിയ സമിതിയുടെ നേതൃത്വത്തില്‍ പാരിപ്പള്ളി കൃഷിഭവന് മുന്നില്‍ നടത്തിയ പ്രതിഷേധ സമരം ചാത്തന്നൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് കെ.പി. മുരുകന്‍ ഉദ്ഘാടനം ചെയ്തു.  

പൂയപ്പള്ളിയില്‍ കൃഷിഭവന് മുന്നില്‍ നടത്തിയ പ്രതിഷേധ സമരം ചാത്തന്നൂര്‍ മണ്ഡലം പ്രസിഡന്റ് എസ്. പ്രശാന്ത് ഉദ്ഘാടനം ചെയ്തു.ജില്ലാ കമ്മിറ്റി അംഗം പുത്തന്‍കുളം അനില്‍ കുമാര്‍, പഞ്ചായത്ത് സമിതി പ്രസിഡന്റ് ഉണ്ണികൃഷ്ണപിള്ള, മാധവന്‍ നമ്പൂതിരി, രാജഗോപാലന്‍ നായര്‍, ശിവദാസന്‍, ദീപാ പ്രകാശ് എന്നിവര്‍ സംസാരിച്ചു.

Tags: bjpprize
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആർഎസ്എസ്- ബിജെപി പ്രവർത്തകർക്ക് നേരെ ബോംബേറ്; 10 സിപിഎം പ്രവർത്തകർക്ക് 25 വർഷം തടവ്

India

“പ്രതിപക്ഷം സ്ത്രീകളുടെ അവകാശങ്ങൾ കവർന്നെടുത്തു ” ;  വനിതാ സംവരണ ബിൽ പാസാകാത്തതിനെ തുടർന്ന് പൊട്ടിക്കരഞ്ഞ് നവനീത് റാണ 

Kerala

വനിതാ സംവരണ ബില്ലില്‍ ഇണ്ടി സഖ്യം രാജ്യത്തെ സ്ത്രീകളോട് കാട്ടിയത് ചരിത്രപരമായ വഞ്ചന: രാജീവ് ചന്ദ്രശേഖര്‍

India

പ്രതിപക്ഷ എതിര്‍പ്പില്‍ വനിതാ സംവരണ ബില്‍ ലോക്‌സഭയില്‍ പാസാക്കാനായില്ല, കോണ്‍ഗ്രസ് എന്നും വനിതാ സംവരണത്തെ എതിര്‍ത്തെന്ന് അമിത്ഷാ

Kerala

കര്‍ണാടകയില്‍ ബി ജെ പി പ്രവര്‍ത്തകനെ വധിച്ച കേസില്‍ കോണ്‍ഗ്രസ് എം എല്‍ എയ്‌ക്ക് ജീവപര്യന്തം തടവ്

പുതിയ വാര്‍ത്തകള്‍

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം സ്വയംഭൂവിലെ “വാ വാ വീരവ” ഗാനം

വേനല്‍ക്കാലം: ജ്യൂസ് കടകളിലും കുപ്പിവെള്ളത്തിലും പ്രത്യേക പരിശോധന, 510 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

“ഈ ക്രോധം ഒരിക്കൽ സ്നേഹമായിരുന്നു”എന്നൊരു വികാരത്തിൽ നിന്ന് ആരംഭിച്ച യാത്ര, ഇപ്പോൾ “അത് ഒരു ഗർജ്ജനമായി മാറുന്നു

കത്തിനശിച്ച വാഹനങ്ങളില്‍ ഇനിയും എടുത്തു കൊണ്ടു പോകാത്ത ഇരുചക്രവാഹനങ്ങള്‍

തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ തീപ്പിടുത്തം; നഷ്ടപരിഹാരം ലഭിച്ചത് നൂറ്റിഅമ്പതോളം ബൈക്കുടമകള്‍ക്ക്, എടുത്ത് മാറ്റാതെ173 ബൈക്കുകള്‍

പ്രധാനമന്ത്രി ഇന്ന് രാത്രി 8.30 ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ശ്രീകൃഷ്ണനെ അവഹേളിക്കുന്ന പോസ്റ്റർ ഗൗരവമുള്ളതല്ല ; മുസ്ലീമായതിനാലാണ് മന്തി കടയുടമയെ അറസ്റ്റ് ചെയ്തതെന്ന് എസ് ഡിപിഐ നേതാവ് അജ്മൽ ഇസ്മായിൽ

ടൗണ്‍ഷിപ്പിലെ വീടുകളില്‍ കണ്ടെത്തിയ വിള്ളലുകൾ വെള്ളം കിനിഞ്ഞിറങ്ങിയ പാടെന്ന് ; ഉരച്ചുനോക്കി പരിശോധന നടത്തി മന്ത്രി

നിദാഖാൻ മിക്കവാറും കേരളത്തിലേയ്‌ക്ക് കടന്നിരിക്കാനാണ് സാധ്യത ; ഇവിടെ ഇതിനെല്ലാം നല്ല വളക്കൂറുള്ള മണ്ണാണല്ലോ ; പരിഹസിച്ച് സെൻ കുമാർ

അതെ പറയുന്നത് മലയാളത്തെക്കുറിച്ചാണ്; എഴുത്തച്ഛന്റെ അടയാളങ്ങൾ റബ്ബർകൊണ്ട് മായ്ച്ചാൽ മായില്ലല്ലോ…

വാൽപ്പാറ അപകടത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി; പരിക്കേറ്റവർ എത്രയും വേഗം സുഖംപ്രാപിക്കട്ടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.