Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

വിദ്യാർത്ഥികൾക്ക് തണലായി പൂർവ്വവിദ്യാർത്ഥി കൂട്ടായ്‌മ

ഹെഡ് മാസ്റ്റര്‍ കെ.ടി ഗണേഷ് കുമാര്‍, സ്റ്റാഫ് സെക്രട്ടറി സി.ആര്‍ സന്തോഷ് കുമാര്‍, പ്രദീഷ് കെ.ജി ജയലക്ഷ്മി ടീച്ചര്‍, എന്നിവരുടെ സാന്നിദ്ധ്യത്തില്‍ സ്‌കൂള്‍ അങ്കണത്തില്‍ വെച്ച് ഗ്രൂപ്പ് അംഗങ്ങള്‍ സജിത രാമകൃഷ്ണന്‍, ശ്രിലാല്‍, അജിത്ത്, സബിഷ്, ദിവ്യശ്രീ,വനിത എന്നിവര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഡിഷ് കണക്ഷനോട്കൂടിയ ടി വി കൈമാറി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2020, 01:02 pm IST
in Kasargod
ജിഎച്ച്എസ്എസ് ചെമ്മനാട് പരവനടുക്കം സ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥി കൂട്ടായ്മ വിദ്യാര്‍ത്ഥികള്‍ക്ക് ടി വി കൈമാറുന്നു

ജിഎച്ച്എസ്എസ് ചെമ്മനാട് പരവനടുക്കം സ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥി കൂട്ടായ്മ വിദ്യാര്‍ത്ഥികള്‍ക്ക് ടി വി കൈമാറുന്നു

പരവനടുക്കം: വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ‘നുകിരിപഴത്തിന്റെ ഓര്‍മ്മകള്‍’ എന്ന പൂര്‍വ്വവിദ്യാര്‍ത്ഥി കൂട്ടായ്‌മയുടെ നന്മമരം എന്ന ആശയത്തിന്റെ ഒന്നാംഘട്ട പരിപാടിക്ക് തുടക്കം കുറിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഓണ്‍ലൈന്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി ടി.വി സൗകര്യമില്ലാത്ത  രണ്ട് കുട്ടികള്‍ക്ക് ടെലിവിഷന്‍ സൗകര്യം നല്‍കിയാണ് ജിഎച്ച് എസ്സ് എസ്സ്  ചെമ്മനാട് പരവനടുക്കം സ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥി കൂട്ടായ്‌മ മാതൃകയായത്.  

ഹെഡ് മാസ്റ്റര്‍ കെ.ടി ഗണേഷ് കുമാര്‍, സ്റ്റാഫ് സെക്രട്ടറി സി.ആര്‍ സന്തോഷ് കുമാര്‍, പ്രദീഷ് കെ.ജി ജയലക്ഷ്മി ടീച്ചര്‍,  എന്നിവരുടെ സാന്നിദ്ധ്യത്തില്‍ സ്‌കൂള്‍ അങ്കണത്തില്‍ വെച്ച് ഗ്രൂപ്പ് അംഗങ്ങള്‍ സജിത രാമകൃഷ്ണന്‍, ശ്രിലാല്‍, അജിത്ത്, സബിഷ്, ദിവ്യശ്രീ,വനിത എന്നിവര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഡിഷ് കണക്ഷനോട്കൂടിയ ടി വി കൈമാറി.  ലോകം കോവിഡ് മഹാമാരിയുടെ പിടിയിലായ സാഹചര്യത്തില്‍ വിദ്യാഭ്യാസം ഓണ്‍ലൈനാവുന്ന സാഹചര്യത്തില്‍ വീട്ടില്‍ ടെലിവിഷനോ സ്മാര്‍ട്ട് ഫോണോ ഇല്ലാത്ത കുട്ടികള്‍ നിരവധിയാണെന്നും  അവരെ സഹായിക്കാന്‍ സന്നദ്ധ സംഘടനകള്‍ മുന്നോട്ട് വരണമെന്നും കൂട്ടായ്‌മ പ്രവര്‍ത്തകര്‍ അഭ്യര്‍ത്ഥിച്ചു.

Tags: kasargodeducationടിവി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

Kerala

വ്യാജചികിത്സയും ആഭിചാരക്രിയയും; ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്, വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി

Kerala

സര്‍ക്കാര്‍ ഐടിഐകളില്‍ പ്രവേശനം; അപേക്ഷ 30 വരെ, പത്ത് പാസായവര്‍ക്കും തോറ്റവര്‍ക്കും അവസരം

Education

സി-ഡാക്കില്‍ തൊഴിലധിഷ്ഠിത പിജി സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളില്‍ പ്രവേശനം; അഡ്മിഷന്‍ 12 കോഴ്‌സുകളില്‍

Education

പ്ലസ്ടുകാര്‍ക്ക് ഇന്റഗ്രേറ്റഡ് പഞ്ചവത്സര എല്‍എല്‍ബി പ്രവേശനം; പ്രവേശനപരീക്ഷ ജൂണ്‍ 28 ന്

പുതിയ വാര്‍ത്തകള്‍

ജഡ്ജിമാര്‍ ബാഹ്യ സമ്മര്‍ദ്ദങ്ങളില്‍ നിന്ന് മുക്തരാകണം, പ്രഹ്ലാദന്റെ കഥ ഉദ്ധരിച്ച് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

ആത്മനിർഭർ ഭാരത്: പ്രധാനമന്ത്രി ഉന്നതതല ചർച്ച വിളിച്ചു; തീരുമാനങ്ങൾ

പശുവിനെ പവിത്രമായി കാണുന്ന സമൂഹത്തെ അവഗണിക്കാന്‍ കഴിയില്ലെന്ന് കോടതി, ബീഫ് കടത്തിയ പ്രതിക്ക് ജാമ്യമില്ല

ഇറാൻ പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചു; ഭാരത നിലപാട് ആവർത്തിച്ചു

നീറ്റ് പരീക്ഷയുണ്ടാക്കിയത് മോദിയല്ല, കോണ്‍ഗ്രസ്…കാരണം വിവിധ സംസ്ഥാനങ്ങളിൽ പണ്ട് നടന്ന മെഡിക്കല്‍ എന്‍ട്രന്‍സിലെ ക്രമക്കേടുകള്‍

ലിവ്-ഇന്‍ ബന്ധത്തിനിടെയുള്ള സെക്‌സ് ബലാത്സംഗമായി കാണാനാവില്ലെന്ന് ഛത്തീസ്ഗഢ് ഹൈക്കോടതി

പ്രായപൂര്‍ത്തിയാകാത്ത ഭക്തയെ തടങ്കലില്‍ വച്ചു പീഡിപ്പിച്ച ആള്‍ദൈവം ആശാറാം ബാപ്പുവിന് ജാമ്യമില്ല

ആഹാരം ചിപ്‌സും ഫ്രഞ്ച് ഫ്രൈയും ; 115 കിലോ ഭാരമുള്ള 7 വയസുകാരന് ദാരുണാന്ത്യം : ദിവസവും ജങ്ക് ഫുഡ് നൽകിയ മാതാപിതാക്കൾ അറസ്റ്റിൽ

ഫിഡെ അണ്ടര്‍-12 ലോക കിരീടം നേടി, മലയാളി താരം ദിവി ബിജേഷ്

കൊല്ലത്ത് തെരുവുനായയെ വെടിവെച്ച്‌ കൊന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.