Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Parivar
BJP

ഇടുക്കിയില്‍ പതിനായിരങ്ങള്‍ മഹാവെര്‍ച്വല്‍ റാലിയില്‍ പങ്കെടുത്തു

ബിജെപി ദേശീയ അധ്യക്ഷന്‍ ഉദ്ഘാടനം ചെയ്ത മഹാറാലിയില്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കേന്ദ്ര വിദേശ കാര്യ സഹ മന്ത്രി വി. മുരളീധരന്‍ ദേശീയ അധ്യക്ഷന്റെ പ്രസംഗം പരിഭാഷപ്പെടുത്തി.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Jun 17, 2020, 12:16 pm IST
inBJP
കട്ടപ്പനയില്‍ നടന്ന പരിപാടിയില്‍ കോവില്‍മല രാജാവ് രാമന്‍ രാജമന്നാന്‍ ബിജെപി പ്രവര്‍ത്തകര്‍ക്കൊപ്പം പങ്കെടുക്കുന്നു

കട്ടപ്പനയില്‍ നടന്ന പരിപാടിയില്‍ കോവില്‍മല രാജാവ് രാമന്‍ രാജമന്നാന്‍ ബിജെപി പ്രവര്‍ത്തകര്‍ക്കൊപ്പം പങ്കെടുക്കുന്നു

തൊടുപുഴ: രണ്ടാം മോദി സര്‍ക്കാരിന്റ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ബിജെപി രാജ്യ വ്യാപകമായി സംഘടിപ്പിക്കുന്ന മഹാ വെര്‍ച്വല്‍ റാലിയില്‍ വിവിധ ഓണ്‍ലൈന്‍ പ്ലാറ്റുഫോമുകളിലൂടെ പതിനായിരക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും പങ്കെടുത്തു.  

ബിജെപി ദേശീയ അധ്യക്ഷന്‍ ഉദ്ഘാടനം ചെയ്ത മഹാറാലിയില്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കേന്ദ്ര വിദേശ കാര്യ സഹ മന്ത്രി വി. മുരളീധരന്‍ ദേശീയ അധ്യക്ഷന്റെ പ്രസംഗം പരിഭാഷപ്പെടുത്തി.  

ലോക്ക് ഡൗണ്‍ കാലം കോവിഡിനെ ചെറുക്കാനുള്ള മുന്നൊരുക്കം നടത്തുന്നതിനായി ഉപയോഗിക്കാന്‍ കഴിഞ്ഞു. വിഷമ ഘട്ടം അവസരമായി ഉപയോഗപ്പെടുത്തുന്നതിന് വേണ്ടി 20 ലക്ഷം കോടിയുടെ പാക്കേജ് പ്രഖ്യാപിക്കുവാനും ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്.  

ഇതിനോട് അനുബന്ധിച്ച് ഇടുക്കി ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ എല്‍ഇഡി വാളുകള്‍ പൊതുജങ്ങള്‍ക്ക് കാണത്തക്ക വിധത്തില്‍ സ്ഥാപിച്ചു നിരവധി ആളുകള്‍ പങ്കാളികളായി. ഇന്ത്യന്‍ ക്രിക്കറ്റ് താരം അനീഷ് കുമാറും വെര്‍ച്വല്‍ റാലിയില്‍ പങ്കാളിയായി. ബിജെപി ഇടുക്കി ജില്ലാ ഓഫീസില്‍ ജില്ലാ അധ്യക്ഷന്‍ കെ.എസ്. അജിയുടെ നേതൃത്വത്തില്‍ യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി പി. ശ്യാംരാജ്, ബിജെപി തൊടുപുഴ നിയോജക മണ്ഡലം പ്രസിഡന്റ് പ്രസാദ് വണ്ണപ്പുറം തുടങ്ങിയ നിരവധി നേതാക്കള്‍ പങ്കെടുത്തു.

കോവില്‍മല രാജാവ് പങ്കെടുത്തു  

ദക്ഷിണേന്ത്യയിലെ ഏക വനവാസി ഗോത്ര രാജാവായ കോവില്‍മല രാജാവ് രാമന്‍ രാജമന്നാന്‍ വെര്‍ച്വല്‍ റാലിയില്‍ പങ്കെടുത്തു. ഇടുക്കി മണ്ഡലത്തിലെ ബിജെപി പ്രവര്‍ത്തകര്‍ക്കൊപ്പം കോവില്‍ മലയിലെ രാജ വസതിയില്‍ വെച്ച് ഓണ്‍ലൈനിലൂടെ രാജാവും റാലിയില്‍ അണിചേര്‍ന്നത്. 

ബിജെപി എറണാകുളം മേഖല സെക്രട്ടറി ജെ. ജയകുമാര്‍, മണ്ഡലം പ്രസിഡന്റ് രതീഷ് വരകുമല, ജില്ലാ സമിതി അംഗം രാജന്‍ മണ്ണൂര്‍, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് സനില്‍ സഹദേവന്‍, നേതാക്കളായ ജിമ്മിച്ചന്‍ ഇളം തുരുത്തില്‍, അഭിലാഷ് കാട്ടുപറമ്പില്‍, ശശി കണ്ണംകുളം, അരുണ്‍ ഗോപാല്‍ തുടങ്ങിയവരോടൊപ്പം ആണ് രാജാവ് പരിപാടിയില്‍ പങ്കെടുത്തത്.

Tags: bjpidukkiRally
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആര്‍ ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനം രാജിവയ്‌ക്കില്ല

India

‘പൊതുജനാധിപത്യത്തെ അപമാനിക്കുന്ന ഡിഎൻഎ കോൺഗ്രസിനുണ്ട്’ : മല്ലികാർജുൻ ഖാർഗെയെ വിമർശിച്ച് ശിവരാജ് സിംഗ് ചൗഹാൻ

Kerala

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

India

ഫ്ലൈ ദുബായ് പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരത: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ മൗനത്തെ ചോദ്യം ചെയ്ത് സോഷ്യൽ മീഡിയ

Kerala

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

പുതിയ വാര്‍ത്തകള്‍

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.