Thursday, June 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ചില്ലു വാതിലില്‍ ഇടിച്ച് വീട്ടമ്മയുടെ ദാരുണാന്ത്യം; ബാങ്ക് ഓഫ് ബറോഡയ്‌ക്കെതിരെ പരാതിയുമായി കുടുംബാംഗങ്ങള്‍

തിങ്കളാഴ്ച ഉച്ചയ്‌ക്കാണ് പെരുമ്പാവൂര്‍ എഎം റോഡിലെ ബാങ്ക് ഓഫ് ബറോഡ ശാഖയില്‍ ഡോറിന്റെ ചില്ല് ദേഹത്ത് തറച്ച് കയറി കൂവപ്പടി മങ്കുഴി തേലക്കാട്ട് നോബിയുടെ ഭാര്യ ബീന മരണമടഞ്ഞത്. ബാങ്കില്‍ പണമിടപാടിനായെത്തിയ ഇവര്‍ പുറത്ത് വച്ചിരുന്ന സ്‌കൂട്ടറിന്റെ താക്കോലെടുക്കാനായി ധൃതിയില്‍ ഓടിപ്പോകുമ്പോഴാണ് വാതിലില്‍ ഇടിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2020, 11:33 am IST
in Ernakulam

പെരുമ്പാവൂര്‍: ബാങ്ക് ഓഫ് ബറോഡ ശാഖയില്‍ വീട്ടമ്മ അതിദാരുണമായി മരണമടഞ്ഞ സംഭവത്തില്‍ ബാങ്കിനെതിരെ പരാതിയുമായി കുടുംബാംഗങ്ങള്‍ രംഗത്തെത്തി. ബാങ്കിന്റെ വാതിലിന് ഉപയോഗിച്ചിരുന്നത് തീരെ ഗുണമേന്മയില്ലാത്ത കനം കുറഞ്ഞ ചില്ലായിരുന്നുവെന്ന്  മരിച്ച ബീനയുടെ ഭര്‍തൃസഹോദരന്‍ വ്യക്തമാക്കി. 

സാധാരണ ഇത്തരം ഓഫീസുകളില്‍ ഉപയോഗിക്കുന്ന കനംകൂടിയ ചില്ല് ആയിരുന്നുവെങ്കില്‍ ഈയൊരു ദാരുണമായ മരണം സംഭവിക്കില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തെക്കുറിച്ച് മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം അധികൃതര്‍ക്ക് പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.  

തിങ്കളാഴ്ച ഉച്ചയ്‌ക്കാണ് പെരുമ്പാവൂര്‍ എഎം റോഡിലെ ബാങ്ക് ഓഫ് ബറോഡ ശാഖയില്‍ ഡോറിന്റെ ചില്ല് ദേഹത്ത് തറച്ച് കയറി കൂവപ്പടി മങ്കുഴി തേലക്കാട്ട് നോബിയുടെ ഭാര്യ ബീന മരണമടഞ്ഞത്. ബാങ്കില്‍ പണമിടപാടിനായെത്തിയ ഇവര്‍ പുറത്ത് വച്ചിരുന്ന സ്‌കൂട്ടറിന്റെ താക്കോലെടുക്കാനായി ധൃതിയില്‍ ഓടിപ്പോകുമ്പോഴാണ് വാതിലില്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ വാതിലിന്റെ തകര്‍ന്ന ചില്ല് ബീനയുടെ വയറിന്റെ ഇടതുവശത്ത് തറച്ച് കയറുകയായിരുന്നു. 

പിന്നീട് ബാങ്ക് അധികൃതര്‍ വിവരമറിയിച്ചെത്തിയ പോലീസും ജീവനക്കാരും ചേര്‍ന്ന് ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹത്തിന് കൊറോണ ടെസ്റ്റ് നിര്‍ബന്ധമായതിനാല്‍ കളമശേരി മെഡിക്കല്‍ കോളേജിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോയി. സംഭവം നടന്ന ബാങ്കില്‍ വിരലടയാള വിദഗ്‌ദ്ധരും പോലീസും പരിശോധന നടത്തി. സംസ്‌കാരം ഇന്ന് രാവിലെ 10ന് മങ്കുഴി ഹോളിക്രോസ് പള്ളി സെമിത്തേരിയില്‍ നടക്കും.

Tags: accidentdeath
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രക്തക്കറ, സമീപത്ത് സ്തീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങൾ; കണ്ണൂരിൽ ദുരൂഹ സാഹചര്യത്തിൽ കാർ തകർത്ത നിലയിൽ

Pathanamthitta

മദ്യപിച്ച് ബൈക്കോടിച്ചുളള അപകടത്തില്‍ പിന്നിലിരുന്ന ആള്‍ മരിച്ചു, ബൈക്കോടിച്ച ആള്‍ പിടിയില്‍, ജാമ്യമില്ലാ വകുപ്പ് ചുമത്തി

Spiritual

മരണത്തെ ജയിക്കാന്‍ മഹാമൃത്യുഞ്ജയമന്ത്രം എത്ര തവണ ചൊല്ലണം? ആ മന്ത്രത്തിന്റെ അര്‍ത്ഥമെന്താണ്?

Kerala

വന്യജീവി ആക്രമണം; പരിഹാരത്തിന് കൈയിൽ ഒറ്റമൂലി ഇല്ലെന്ന് മന്ത്രി, കൊല്ലപ്പെട്ടാൽ ഉത്തരവാദിത്വം വനം വകുപ്പിന്

India

ശിവന്റെ കുടീരമാണ് എവറസ്റ്റ് കൊടുമുടി ….മരിച്ചയാളുടെ മൃതദേഹം ശിവന്റെ ആ സവിധത്തില്‍ വിട്ട് കുടുംബം

പുതിയ വാര്‍ത്തകള്‍

ഉത്തിഷ്ഠത, ജാഗ്രത!

നിലയ്‌ക്കാതെ നോവല്‍ മോഷണ വിവാദം; പങ്കു ചേര്‍ന്ന് ജോഷി ജോസഫും, എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്

കുവൈത്തിന് നേരെ ഇറാന്റെ ആക്രണം: പരുക്കേറ്റവരിൽ മൂന്ന് മലയാളികളുമെന്ന് റിപ്പോർട്ട്

നവീൻ ബാബുവിന്റെ മരണം: സി.ബി.ഐ അന്വേഷണത്തിന് മന്ത്രിസഭ അനുമതി, മകൾക്ക് ആശ്രിതനിയമനം

കാലവർഷം ഇന്ന് കേരളത്തിലെത്തും; വരും ദിവസങ്ങളിൽ കനത്ത മഴയ്‌ക്ക് സാധ്യത

ദല്‍ഹി ഹോട്ടല്‍ അഗ്നിബാധ; വെന്തുമരിച്ചത് ഒരു കുടുംബത്തിലെ എട്ടുപേര്‍, ഹോ​ട്ട​ൽ ഉ​ട​മ അ​റ​സ്റ്റി​ൽ

ഇടുക്കി പാമ്പനാറിൽ അഞ്ചുനില കെട്ടിടം നിലംപൊത്തി; അപകടം ഇന്ന് പുലർച്ചെ നാലോടെ

ബിഹാറിലെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ തീപിടിത്തം; 10 മരണം, നിരവധി പേര്‍ക്ക് പരിക്ക്‌

ഇനി ഇവര്‍ സമുദ്രാധിപര്‍; നാവികസേനക്ക് കരുത്തായി അഞ്ച് യുദ്ധക്കപ്പലുകള്‍ എത്തും

ലക്ഷദ്വീപ് കടമത്തിന് സമീപം കണ്ടെത്തിയ പവിഴപ്പുറ്റ് കോളനി ഗവേഷക സംഘം അളന്നു തിട്ടപ്പെടുത്തുന്ന ദൃശ്യം

1800 വര്‍ഷം പഴക്കം: ലക്ഷദ്വീപില്‍ ഭീമന്‍ പവിഴപ്പുറ്റ് കോളനി കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.