Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

മാധവിക്കുട്ടിയുടെ മതംമാറ്റ കാരണം എന്തായിരുന്നു; ജമാഅത്തെ ഇസ്ലാമി വ്യക്തമാക്കണം; റിയാലുവിന്റെ മരണത്തെ തുടര്‍ന്ന് ചോദ്യങ്ങളുമായി കെ.എസ്. രാധാകൃഷ്ണന്‍

താന്‍ കൃഷ്ണനുമായിട്ടാണ് ഇസ്ലാമിലെത്തിയത് എന്നുകരുതുന്ന മാധവിക്കുട്ടിക്ക് മനം മാറ്റം ഉണ്ടായതായി ആരും പറഞ്ഞിട്ടില്ല. അപ്പോള്‍, മാധവിക്കുട്ടിയുടെ മതംമാറ്റ കാരണം എന്തായിരുന്നു? ജമാഅത്തെ ഇസ്ലാമി അക്കാര്യം വിശദമാകുമെന്ന് പ്രതിക്ഷിക്കുന്നെന്നും ഫേസ്ബുക്കില്‍ അദ്ദേഹം കുറിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2020, 10:43 am IST
in Social Trend

തിരുവനന്തപുരം: മതപ്രബോധകനും ജമാത്തെ ഇസ്ലാമി പരമാധികാര സഭയിലെ അംഗവുമായ കെ.എം. റിയാലു അന്തരിച്ചത് ജൂണ്‍ എട്ടിന്. എഴുത്തുകാരി മാധവിക്കുട്ടിയടക്കം ആയിരം പേരെ മതം മാറ്റി ഇസ്ലാമാക്കിയ വ്യക്തിയാണ് റിയാലു. റിയാലുവിന്റെ മരണത്തിനു പിന്നാലെ ജമാഅത്ത് ഇസ്ലാമിയോട് ചോദ്യങ്ങളുമായി ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ കെ.എസ്. രാധാകൃഷ്ണന്‍. മാധവിക്കുട്ടിയുടെ മതം മാറ്റവുമായി ബന്ധപ്പെട്ട് അധികമാരും റിയാലുവിന്റെ പേര് കേട്ടിട്ടില്ല. കേട്ട പേരുകള്‍ ആകട്ടെ ഈ മതം മാറ്റവുമായി കൃത്യമായ ബന്ധമില്ലാത്തവരും ആയിരുന്നു. താന്‍ കൃഷ്ണനുമായിട്ടാണ് ഇസ്ലാമിലെത്തിയത് എന്നു കരുതുന്ന മാധവിക്കുട്ടിക്ക് മനം മാറ്റം ഉണ്ടായതായി ആരും പറഞ്ഞിട്ടില്ല. അപ്പോള്‍, മാധവിക്കുട്ടിയുടെ മതംമാറ്റ കാരണം എന്തായിരുന്നു? ജമാഅത്തെ ഇസ്ലാമി അക്കാര്യം വിശദമാകുമെന്ന് പ്രതിക്ഷിക്കുന്നെന്നും ഫേസ്ബുക്കില്‍ അദ്ദേഹം കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണരൂപം-

മാധവിക്കുട്ടിയെ ഇസ്ലാമാക്കിയത് കെ. എം. റിയാലു. മാധവിക്കുട്ടിയുടെ മതംമാറ്റ കാരണം എന്തായിരുന്നു? ജമാഅത്തെ ഇസ്ലാമി അക്കാര്യം വിശദമാക്കണം. മാധവിക്കുട്ടിയടക്കം ആയിരം പേരെ മതം മാറ്റി ഇസ്ലാമാക്കിയ കെ.എം. റിയാലു ജൂണ്‍ എട്ടിന് അന്തരിച്ചു. സ്വര്‍ഗ്ഗവാസത്തിനു പോയി എന്നും പറയാം. കാരണം അനിസ്ലാമികളായ കാഫ്റിങ്ങളെ സത്യവേദമായ ഇസ്ലാമിലെത്തിക്കുന്നവന് സ്വര്‍ഗ്ഗവാസം ഉറപ്പാണെന്നും ഖുര്‍-ആന്‍ പറയുന്നു.

മതപ്രബോധകനും ജമാത്തെ ഇസ്ലാമി പരമാധികാര സഭയിലെ അംഗവുമായിരുന്നു അദ്ദേഹം. 1979ല്‍ ഇറാനിലെ അയാത്തുള്ള ഖുമേനിയില്‍ നിന്നും ഇസ്ലാമിക വിപ്ലവത്തില്‍ വിദഗ്‌ദ്ധ പരിശീലനം നേടിയിട്ടുണ്ട്. അതിനു ശേഷം 1980ല്‍ കുവൈത്തില്‍ എത്തിയപ്പോള്‍ കുവൈത്ത് സര്‍ക്കാര്‍ വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ് ചെയ്ത് ഇന്ത്യയിലേക്ക് നാടുകടത്തി.

ജമാഅത്തെ ഇസ്ലാമിന് വേണ്ടി, മാധ്യമം പത്രം തുടങ്ങിയതും എസ് ഐ ഒ എന്ന വിദ്യാര്‍ത്ഥി സംഘടന ഉണ്ടാക്കിയതും ജി ഐ ഒ എന്ന വനിത സംഘടന ഉണ്ടാക്കിയതും റിയാലുവിന്റെ നേതൃത്വത്തിലായിരുന്നു. ശാസ്ത്രവിചാരവേദി, സത്യസരണി എന്നീ പ്രസ്ഥാനങ്ങളുടെ സ്ഥാപകരില്‍ ഒരാള്‍. തമിഴ്നാട്ടിലെ അബ്ദുല്ല അടിയാര്‍, കൊടിക്കല്‍ ചെല്ലപ്പ എന്നിവരെ മതം മാറ്റിയതും റിയാലു തന്നെ.

അറബി, ഉറുദു, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ പ്രാവീണ്യം ഉണ്ടായിരുന്ന റിയാലു, ‘അറിയപ്പെടാത്ത മാധവികുട്ടി’ എന്ന ഗ്രന്ഥം പ്രസിദ്ധികരിച്ചിട്ടുണ്ട്. അന്താരാഷ്‌ട്രതലത്തില്‍ പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക മത പരിവര്‍ത്തന സംഘങ്ങളുമായി അടുത്ത ബന്ധം ഉണ്ടായിരുന്നു റിയാലുവിന്. ദോഷം പറയരുത്, റിയാലു മതം മാറ്റിയ ഒരാള്‍ക്കും അതിന്റെ പേരില്‍ നഷ്ടം ഉണ്ടായിട്ടില്ല. ഓരോരുത്തനും അവര് അര്‍ഹിക്കുന്ന വിധം ആളും അര്‍ത്ഥവും നല്‍കി അദ്ദേഹം അവരെ സംരക്ഷിച്ചിട്ടുണ്ട്.

പക്ഷേ, മാധവിക്കുട്ടിയുടെ മതം മാറ്റവുമായി ബന്ധപ്പെട്ട് അധികമാരും റിയാലുവിന്റെ പേര് കേട്ടിട്ടില്ല. കേട്ട പേരുകര്‍ക്ക് ആകട്ടെ ഈ മതം മാറ്റവുമായി കൃത്യമായ ബന്ധമില്ലാത്തവരും ആയിരുന്നു. താന്‍ കൃഷ്ണനുമായിട്ടാണ് ഇസ്ലാമിലെത്തിയത് എന്നുകരുതുന്ന മാധവിക്കുട്ടിക്ക് മനം മാറ്റം ഉണ്ടായതായി ആരും പറഞ്ഞിട്ടില്ല. അപ്പോള്‍, മാധവിക്കുട്ടിയുടെ മതംമാറ്റ കാരണം എന്തായിരുന്നു? ജമാഅത്തെ ഇസ്ലാമി അക്കാര്യം വിശദമാകുമെന്ന് പ്രതിക്ഷിക്കുന്നു.

Tags: islamistsഫെയ്സ്ബുക്ക്k s radhakrishnanMadhavikutty
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുഡിഎഫ് ഭരണത്തില്‍ സ്വാധീനമുറപ്പിച്ച് മതവര്‍ഗ്ഗീയ സംഘടനയായ ജമാഅത്തെ ഇസ്ലാമി; മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയുടെ ഫോട്ടോ പുറത്ത്

Kerala

വിവാദമായി കേരളത്തിലെ ആദ്യ ഇസ്ലാം ഫ്രണ്ട്ലി ജിം; ജിമ്മില്‍ വരുന്ന സ്ത്രീകള്‍ ഹിജാബ് ധരിയ്‌ക്കണം, ഇസ്ലാമിക നിയമവുമായി ജിം

അസമില്‍ അറസ്റ്റ് ചെയ്യപ്പെട്ട ഇസ്ലാമികാധ്യാപകന്‍ (നടുവില്‍) മഹുവ മൊയ്ത്ര (വലത്ത്)
Kerala

ദല്‍ഹി സ്ഫോടനത്തെ കേന്ദ്രസര്‍ക്കാരിന്റെ ബീഹാര്‍ തെരഞ്ഞെടുപ്പ് തന്ത്രമായി വിശേഷിപ്പിച്ച് ഇന്ത്യയിലെ മുസ്ലിം ഗ്രൂപ്പുകള്‍

India

ഇസ്ലാമിസ്റ്റുകളെ ഭയന്ന് മൂർഷിദാബാദിൽ നിന്ന് പലായനം ചെയ്തത് 1000-ത്തോളം ഹിന്ദുക്കൾ ; ആക്രമണം നടത്തിയത് ഹിന്ദുക്കളുടെ വീടുകൾ അടയാളപ്പെടുത്തിയ ശേഷം

India

അനധികൃത ദർഗ പൊളിച്ചു നീക്കാനെത്തിയ പൊലീസുകാർക്ക് നേരെ ഇസ്ലാമിസ്റ്റുകളുടെ ആക്രമണം ; അക്രമികളെ ഒതുക്കി , ദർഗ ബുൾഡോസർ കൊണ്ട് ഇടിച്ചു നിരത്തി പൊലീസ്

പുതിയ വാര്‍ത്തകള്‍

ശബരിമല സ്വർണക്കവർച്ചാ കേസ് സി.ബി.ഐ.ക്ക് വിടണം; ഭക്തർക്കെതിരായ കേസുകൾ പിൻവലിക്കണം, മുഖ്യമന്ത്രിക്ക് രാജീവ് ചന്ദ്രശേഖറിന്റെ കത്ത്

റോജി എം. ജോണ്‍ എംഎല്‍എ

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു, എന്‍ജിനീയറിംഗ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍

മുന്‍ എസ് എഫ് ഐ നേതാവായ പ്രോസിക്യൂട്ടറുടെ ഇടപെടലില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതിക്ക് ജാമ്യം; റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇ ഡി ഹൈക്കോടതിയില്‍

വ്യാജചികിത്സയും ആഭിചാരക്രിയയും; ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്, വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി

ക്ഷേത്രദർശനത്തിനിടെ കുരങ്ങുകൾ വളഞ്ഞു; മലമുകളിൽ നിന്ന് വീണ് യുവതിയ്‌ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം നഗരത്തില്‍ ഭര്‍തൃപീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി

അടുത്ത വര്‍ഷം തുടക്കത്തിൽ ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കും; സൂചന നൽകി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

14-കാരനെതിരെ ലൈംഗിക പീഡനം; മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ നേതാവിനെതിരെ പോക്‌സോ

കാഞ്ചീപുരത്ത് പുരാതന അമ്മൻ വിഗ്രഹം കടത്താൻ ശ്രമം; മൂന്ന് പേർ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.