Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ടെലിവിഷനുകള്‍ എത്തിച്ച് എന്‍ടിയു

ദേശീയ അദ്ധ്യാപക പരിഷത്ത് അഞ്ചല്‍ ഉപജില്ല കമ്മിറ്റിക്ക് ജില്ലാട്രഷററും അധ്യാപകനുമായ ഇടയ്‌ക്കിടം അനില്‍കുമാര്‍ സംഭാവന ചെയ്ത എല്‍ഇഡി ടിവി വടമണ്‍ ഗവ. യുപി സ്‌കൂളിലെ ഓണ്‍ലൈന്‍ വിദ്യാഭ്യാസം ലഭ്യമാകാത്ത കുട്ടികള്‍ക്കാണ് കൈമാറിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2020, 03:38 pm IST
in Kollam
ദേശീയ അദ്ധ്യാപക പരിഷത്ത് ജില്ലാപ്രസിഡന്റ് പാറംകോട് ബിജുവില്‍ നിന്നും വടമണ്‍ ഗവ. യുപിഎസ് ഹെഡ്മിസ്ട്രസ് ബി.കെ.ജയകുമാരി ടിവി ഏറ്റുവാങ്ങുന്നു

ദേശീയ അദ്ധ്യാപക പരിഷത്ത് ജില്ലാപ്രസിഡന്റ് പാറംകോട് ബിജുവില്‍ നിന്നും വടമണ്‍ ഗവ. യുപിഎസ് ഹെഡ്മിസ്ട്രസ് ബി.കെ.ജയകുമാരി ടിവി ഏറ്റുവാങ്ങുന്നു

അഞ്ചല്‍: ടെലിവിഷനില്ലാത്ത കാരണത്താല്‍ð ഓണ്‍ലൈന്‍ വിദ്യാഭ്യാസം മുടങ്ങിയ കുട്ടികള്‍ക്ക് പുതിയ ടിവി വാങ്ങി നല്‍കി അധ്യാപകസംഘടനയായ എന്‍ടിയു. ദേശീയ അദ്ധ്യാപക പരിഷത്ത് അഞ്ചല്‍ ഉപജില്ല കമ്മിറ്റിക്ക് ജില്ലാട്രഷററും അധ്യാപകനുമായ ഇടയ്‌ക്കിടം അനില്‍കുമാര്‍ സംഭാവന ചെയ്ത എല്‍ഇഡി ടിവി വടമണ്‍ ഗവ. യുപി സ്‌കൂളിലെ ഓണ്‍ലൈന്‍ വിദ്യാഭ്യാസം ലഭ്യമാകാത്ത കുട്ടികള്‍ക്കാണ് കൈമാറിയത്.

അഞ്ചല്‍ പഞ്ചായത്തിലെ അരീപ്ലാച്ചി കോളനിയിലെ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നതിനുവേണ്ടി വടമണ്‍ ഗവ. യുപിഎസ് ഹെഡ്മിസ്ട്രസ് ബി.കെ.ജയകുമാരിക്ക് എന്‍ടിയു ജില്ലാപ്രസിഡന്റ് പാറംകോട് ബിജു ടിവി കൈമാറി

സബ് ജില്ലാ പ്രസിഡന്റ് ഹരി അധ്യക്ഷനായി. ബിജെപി പുനലൂര്‍ മണ്ഡലം പ്രസിഡന്റ് ഉമേഷ്ബാബു, വാര്‍ഡ് മെമ്പര്‍ മേബിള്‍ റോയ്, സ്‌കൂള്‍ പിടിഎ പ്രസിഡന്റ് ജെറോസ് ലാല്‍, സ്റ്റാഫ് സെക്രട്ടറി ജി. ബൈജു, ജില്ല വൈസ് പ്രസിഡന്റ് മിനി, ബീനാഗീരീഷ്, അനീഷ്, കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു.

Tags: Sangh Parivar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയില്‍ നിന്നും പണം വാങ്ങിയെന്ന് ആരോപിച്ച ബാബുരാജിനെതിരെ കോടതിയെ സമീപിക്കുമെന്ന് ശ്വേതാ മേനോന്‍

Kerala

വി ഡി സതീശന്‍ സര്‍ക്കാര്‍ സംഘപരിവാറിന്റെ വിനീതദാസന്മാരാണെന്ന് തെളിയിച്ചുവെന്ന് എം വി ഗോവിന്ദന്‍

Kerala

കേരളസ്റ്റോറി 2 കേരളത്തെക്കുറിച്ചല്ല, കേരള സ്റ്റോറി ഗോസ് ബിയോണ്ട് എന്നതിനര്‍ത്ഥം കേരളത്തിനപ്പുറം ഉള്ള കഥ എന്നാണ്; രാജീവ് മേനോന്റെ പോസ്റ്റ്

Kerala

സംഘർഷത്തിലൂടെ സംഘപരിവാർ വളർച്ച തടയാൻ കഴിയില്ലെന്ന് സിപിഎം തിരിച്ചറിഞ്ഞു; എൻ.കെ നാണു മാസ്റ്റർ

സുഡാനിലെ ആര്‍എസ് എഫ് എന്ന ഇസ്ലാമിക ഭീകരസംഘടനയില്‍പ്പെട്ടവര്‍ (വലത്ത്) വിദ്യാസാഗര്‍ ഗുരുമൂര്‍ത്തി (വലത്ത്)
Kerala

സുഡാനില്‍ മുസ്ലിങ്ങളെ ഇസ്ലാമിക ഭീകരര്‍ കൊലപ്പെടുത്തുന്നത് ആര‍്എസ്എസ് കാരണമാണോ? സേവ് ഗാസ പോലെ സേവ് സുഡാന്‍ ഇല്ലല്ലോ?: വിദ്യാസാഗര്‍ഗുരുമൂര്‍ത്തി

പുതിയ വാര്‍ത്തകള്‍

പാറ്റകള്‍ക്കെതിരെ പൊലീസ് എകെ 47 ഉപയോഗിച്ചുവെന്ന് രാഹുല്‍ ഗാന്ധി; ഈ നുണ പറഞ്ഞതിന് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് സംപിത് പത്ര

തിരുവനന്തപുരത്ത് ലോണ്‍ ആപ്പിലൂടെ കോടികളുടെ തട്ടിപ്പ്: 18 ഉത്തരേന്ത്യക്കാര്‍ പിടിയിലായി

പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് പിന്തുണയെന്ന് സെലിബ്രിറ്റികള്‍; ഇരട്ടത്താപ്പിനെതിരെ വിമര്‍ശനം ശക്തമായപ്പോള്‍ ഗത്യന്തരമില്ലാതെ പിന്തുണ

ഇ 20 പെട്രോളുമായി ബന്ധപ്പെട്ട അധിക്‌ഷേപം: സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ നിതിന്‍ ഗഡ്കരിക്ക് അനുമതി

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: 18 വീടുകള്‍ക്കുള്ള നഷ്ടപരിഹാരം ഓണത്തിന് മുമ്പ്

തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ഹൈക്കോടതി വിധിക്കെതിരെ സുരേഷ് ഗോപി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി, ഹര്‍ജിക്കാരന് നോട്ടീസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം : തപസ്യ കലാസാഹിത്യവേദി

തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ ഒറ്റദിവസം കൊണ്ട് ലഭിച്ചത് 3.78 കോടി രൂപ

മുഖ്യമന്ത്രി വി ഡി സതീശന്റെ പേര് പറഞ്ഞപ്പോള്‍ ബഹുമാനം കാട്ടിയില്ലെന്ന് ആരോപിച്ച് മിമിക്രി കലാകാരനെതിരെ സൈബറാക്രമണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.