Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കൂട്ടുകാരനെ വധൂഗൃഹത്തിലാക്കി മടങ്ങിയത് മരണത്തിലേക്ക്

കൂട്ടുകാരനെ വധൂഗൃഹത്തിലെത്തിച്ച് സന്തോഷത്തോടെ തിരിച്ചുവന്നത് മരണത്തിലേക്ക്. നടയ്‌ക്കല്‍ സ്വദേശിയായ യുവാവിന്റെ കല്യാണം കഴിഞ്ഞു തിരുവനന്തപുരത്ത് വധുവിന്റെ വീട്ടിലാക്കി മടങ്ങി വരുംവഴിയാണ് കൂട്ടുകാരായ മൂവരും സഞ്ചരിച്ച വാഹനത്തില്‍ പാല്‍വണ്ടി ഇടിച്ചു അപകടം ഉണ്ടായത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2020, 03:35 pm IST
inKollam
ആറ്റിങ്ങലില്‍ðഅപകടത്തില്‍ തകര്‍ന്ന വാഹനം

ആറ്റിങ്ങലില്‍ðഅപകടത്തില്‍ തകര്‍ന്ന വാഹനം

ചാത്തന്നൂര്‍: കൂട്ടുകാരനെ വധൂഗൃഹത്തിലെത്തിച്ച് സന്തോഷത്തോടെ തിരിച്ചുവന്നത് മരണത്തിലേക്ക്. നടയ്‌ക്കല്‍ സ്വദേശിയായ യുവാവിന്റെ കല്യാണം കഴിഞ്ഞു തിരുവനന്തപുരത്ത് വധുവിന്റെ വീട്ടിലാക്കി മടങ്ങി വരുംവഴിയാണ് കൂട്ടുകാരായ മൂവരും സഞ്ചരിച്ച വാഹനത്തില്‍ പാല്‍വണ്ടി ഇടിച്ചു അപകടം ഉണ്ടായത്. വരന്റെ ബന്ധു കൂടിയായ അസീമിന്റെ വാഹനത്തിലാണ് എട്ടംഗ സംഘം തിരുവനന്തപുരത്തേക്ക് പോയത്. തിരിച്ചു വരുമ്പോഴാണ് അപകടം ഉണ്ടായത്.

അസീം ബിജെപി പ്രവര്‍ത്തകനും ന്യൂനപക്ഷ മോര്‍ച്ച ചാത്തന്നൂര്‍ നിയോജകമണ്ഡലം വൈസ് പ്രസിഡന്റുമാണ്. കല്ലുവാതുക്കലില്‍ സൂപ്പര്‍മാര്‍ക്കറ്റ് നടത്തുന്ന അസീമിന്റെ പിതാവ് കല്ലുവാതുക്കലിലെ പ്രമുഖ വ്യാപാരിയാണ്. കുറച്ചുകാലം വിദേശത്ത് ജോലി നോക്കിയ മനേഷ് വിദേശത്ത് നിന്നും വന്ന് പാരിപ്പള്ളിയില്‍ ഹാര്‍ഡ്‌വെയര്‍ കടയില്‍ ജീവനക്കാരനാണ്. ഒപ്പം ഉണ്ടായിരുന്ന പ്രിന്‍സ് രണ്ട് വര്‍ഷം മുന്‍പ് വിദേശത്ത് നിന്നും വന്ന് ഇവിടെ ഡ്രൈവര്‍ ആയി ജോലി നോക്കുകയായിരുന്നു.

Tags: accidentdeath
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കിളിമാനൂരിൽ ഓട്ടോയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നവവരൻ മരിച്ചു : രണ്ട് പേർക്ക് ഗുരുതര പരിക്ക്

Kerala

കിളിമാനൂർ സംസ്ഥാന പാതയിൽ അപകടം; മൂന്നു പേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

Kerala

അസാധാരണ അപകടം: ബൈക്ക് യാത്രികന് തെങ്ങിൽ നിന്ന് വീണ തേങ്ങ തെറിച്ച് നെഞ്ചിലിടിച്ച് ദാരുണാന്ത്യം

India

നഴ്സിംഗ് വിദ്യാര്‍ത്ഥിനി ലൈംഗികാതിക്രമത്തിനിടെ ശ്വാസംമുട്ടി മരിച്ചതെന്ന് സൂചന

India

ട്രാക്കിലൂടെ നടക്കവേ ട്രെയിൻ ഇടിച്ച് തെറിപ്പിച്ചു : നാലു വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം ; ഒരാൾക്ക് ഗുരുതര പരിക്ക്

പുതിയ വാര്‍ത്തകള്‍

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.