Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

പഞ്ചായത്ത് ഓഫീസിന് മുന്നില്‍ കവളപ്പാറ ദുരന്തത്തിന്റെ ദൗതികാവശിഷ്ടം നിമജ്ജനം ചെയ്തു

മുണ്ടത്തടത്ത് കവളപ്പാറ ആവര്‍ത്തിക്കരുത് എന്ന മുദ്രാവാക്യവുമായി മുണ്ടത്തടം ക്വാറി വിരുദ്ധ സമര സമിതിയുടെ നേതൃത്വത്തില്‍ കിനാനൂര്‍ കരിന്തളം പഞ്ചായത്ത് ഓഫീസിനു മുന്നില്‍ കവളപ്പാറ ദുരന്തത്തിന്റെ ദൗതികാവശിഷ്ടം നിമജ്ജനം ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2020, 02:48 pm IST
inKasargod
മുണ്ടത്തടം ക്വാറി വിരുദ്ധ സമര സമിതിയുടെ നേതൃത്വത്തില്‍ കിനാനൂര്‍ കരിന്തളം പഞ്ചായത്ത് ഓഫീസിനു മുന്നില്‍ നടത്തിയ പ്രതിഷേധ പരിപാടി

മുണ്ടത്തടം ക്വാറി വിരുദ്ധ സമര സമിതിയുടെ നേതൃത്വത്തില്‍ കിനാനൂര്‍ കരിന്തളം പഞ്ചായത്ത് ഓഫീസിനു മുന്നില്‍ നടത്തിയ പ്രതിഷേധ പരിപാടി

കരിന്തളം: മുണ്ടത്തടത്ത് കവളപ്പാറ ആവര്‍ത്തിക്കരുത് എന്ന മുദ്രാവാക്യവുമായി മുണ്ടത്തടം ക്വാറി വിരുദ്ധ സമര സമിതിയുടെ നേതൃത്വത്തില്‍ കിനാനൂര്‍ കരിന്തളം പഞ്ചായത്ത് ഓഫീസിനു മുന്നില്‍ കവളപ്പാറ ദുരന്തത്തിന്റെ ദൗതികാവശിഷ്ടം നിമജ്ജനം ചെയ്തു. 

കവളപ്പാറയില്‍ നിന്നും ക്വാറി വിരുദ്ധ സമിതിക്ക് വേണ്ടി കവളപ്പാറ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട ശ്രീകുമാറില്‍ നിന്ന് സമര നായകന്‍ സതീശന്‍ പാടിയില്‍ ഏറ്റുവാങ്ങിയ ഭൗതികാവശിഷ്ടം വട്ടിപ്പുന്ന ക്വാറി അപകടത്തില്‍ മരണപ്പെട്ട മാധവിയുടെ മകന്‍ രഞ്ജിത്ത് പുല്ലുമല കിനാനൂര്‍ കരിന്തളം പഞ്ചായത്ത് ഓഫീസിനു മുന്നില്‍ നിമഞ്ജനം ചെയ്തു. 

പ്രതിഷേധ പരിപാടിയില്‍ വി.കെ.വിനയന്‍ മാസ്റ്റര്‍, ഗോപാലന്‍ മാസ്റ്റര്‍, പ്രമോദ് വര്‍ണ്ണം, ടി.എം. ശ്രീധരന്‍, ഗീതമ്മ.ടി.കെ, അഡ്വ.രാജേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. സാബുസെബാസ്റ്റ്യന്‍ സ്വാഗതവും ജിമ്മി ജോര്‍ജ് നന്ദിയും പറഞ്ഞു.

Tags: kasargodKavalappara
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ സിപിഎം; പി ജയരാജന് സംസ്ഥാനതല ചുമതല, ആദ്യഘട്ടം മലബാറിൽ, കാസർകോട്ട് കമ്മിറ്റി രൂപീകരിച്ചു

Kerala

ബാലഗോകുലം സംസ്ഥാനവാര്‍ഷിക സമ്മേളനത്തിന് നാളെ കാസര്‍കോട് തുടക്കമാവും; സ്വാമി സച്ചിദാനന്ദ ഭാരതി ഉദ്ഘാടനം ചെയ്യും

Kasargod

കനത്ത മഴയില്‍ വീട് നിലംപൊത്തി: കാഞ്ഞങ്ങാട് മൂന്നംഗ കുടുംബം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

Kerala

വ്യാജചികിത്സയും ആഭിചാരക്രിയയും; ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്, വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി

Kerala

വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന 16കാരിയെ പീഡിപ്പിച്ചു; 25കാരിക്കെതിരെ പോക്സോ കേസ്, പ്രതിക്കെതിരെ നിലവിൽ നാല് കേസുകൾ

പുതിയ വാര്‍ത്തകള്‍

ബാങ്കോക്കിലെ സ്‌കൂളിൽ വെടിവയ്‌പ്പ്; അധ്യാപകൻ ഉൾപ്പടെ രണ്ട് പേർ മരിച്ചു, വെടിവച്ച എട്ടാം ക്ലാസുകാരൻ സ്വയം വെടിവച്ച് മരിച്ചനിലയിൽ

ഇന്‍ഫന്റീനോയെ വീഴ്‌ത്താന്‍ ആരുണ്ട?

വ്യോമസേനയുടെ ആദ്യ വനിതാ ‘ടോപ്പ് ഗൺ’ പൈലറ്റ്; ചരിത്രം സൃഷ്ടിച്ച് സ്ക്വാഡ്രൺ ലീഡർ ഭാവന കാന്ത്

കുതിരാൻ തുരങ്കത്തിൽ മണ്ണിടിച്ചിൽ; ആശങ്കയ്‌ക്ക് ആക്കം കൂട്ടി കനത്ത മഴ, വിദഗ്‌ദ്ധർ സ്ഥലത്തെത്തി

പാകിസ്ഥാന്റെ ‘യം ഇ ഇസ്തേസൽ’ പ്രചാരണ പരിപാടി തകർത്ത് ഇന്ത്യ : ആദ്യം സ്വന്തം രാജ്യത്ത് നടക്കുന്ന രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കാൻ നിർദേശം

2030 ലോകകപ്പ് ഫൈനല്‍ വേദി മൊറോക്കോയ്‌ക്ക്: വിവാദങ്ങള്‍ക്ക് മറുപടിയുമായി ഫിഫ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംവദിച്ച് ബെഞ്ചമിൻ നെതന്യാഹു : തന്ത്രപരമായ പങ്കാളിത്തം വർധിപ്പിക്കും

ഗുജറാത്തിൽ കിണർ ഇളകുന്നു; അത്ഭുതമെന്ന് ചിലർ, ഭൂകമ്പ സാധ്യത പറഞ്ഞ് ഗ്രാമീണർ

കെഎസ്ആര്‍ടിസിയില്‍ ഓണാനുകൂല്യങ്ങളും ഡിഎ കുടിശികയും അനുവദിക്കണം: സംഘ്

രാമായണ സ്വാംശീകരണങ്ങള്‍ ഹോമറിന്റെ ഒഡീസിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.