Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

പാക്കിസ്ഥാനെ രുക്ഷമായി വിമർശിച്ച് ഇന്ത്യ; സർക്കാരിന്റെ ഒത്താശയോടെ കൂട്ടക്കൊലകള്‍ നടത്തുന്ന രാജ്യം മനുഷ്യാവകാശത്തെക്കുറിച്ച് മിണ്ടരുത്

അന്താരാഷ്‌ട്ര വേദിയെ ദുരുപയോഗിക്കുന്ന നടപടിയാണ് പാക്കിസ്ഥാന്റേത്. മറ്റുള്ളവര്‍ ആവശ്യപ്പെടാതെ ഉപദേശങ്ങള്‍ കൊടുക്കുന്നതിനു മുമ്പ് സ്വന്തം രാജ്യത്തെ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച്‌ ആത്മപരിശോധന നടത്തണമെന്ന് സെന്തില്‍ കുമാര്‍ പാകിസ്ഥാനെ ഉപദേശിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2020, 12:17 pm IST
inWorld

ജനീവ: ഐക്യരാഷ്‌ട്ര മനുഷ്യാവകാശ സമിതിയിൽ (യുഎൻ‌എച്ച്‌ആർ‌സി) കശ്മീർ പ്രശ്‌നം ഉന്നയിച്ച പാക്കിസ്ഥാനെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യ. ദക്ഷിണേഷ്യയില്‍ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കൂട്ടക്കൊലകള്‍ നടക്കുന്ന രാജ്യമാണ് പാകിസ്ഥാന്‍. അവര്‍ മറ്റുള്ളവരെ കുറ്റപ്പെടുത്തി സംസാരിക്കുന്നത് ശരിയല്ലെന്ന് ഇന്ത്യയുടെ പെര്‍മനന്റ് മിഷന്‍ സെക്രട്ടറി സെന്തില്‍ കുമാര്‍ വിമർശിച്ചു.

 അന്താരാഷ്‌ട്ര വേദിയെ ദുരുപയോഗിക്കുന്ന നടപടിയാണ്  പാക്കിസ്ഥാന്റേത്. മറ്റുള്ളവര്‍ ആവശ്യപ്പെടാതെ ഉപദേശങ്ങള്‍ കൊടുക്കുന്നതിനു മുമ്പ്  സ്വന്തം രാജ്യത്തെ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച്‌ ആത്മപരിശോധന നടത്തണമെന്ന് സെന്തില്‍ കുമാര്‍ പാകിസ്ഥാനെ ഉപദേശിച്ചു. ജമ്മു കാ‌ശ്‌മീരില്‍ അനുച്ഛേദം 370 റദ്ദാക്കിയതിനെ തുടര്‍ന്നുള്ള സംഭവങ്ങള്‍ഉന്നയിച്ച പാക്കിസ്ഥാന്റെ നടപടി ഗൗരവതരമായി കാണുന്നതെന്നും  ഇന്ത്യ വ്യക്തമാക്കി. 

മനുഷ്യാവകാശ കൗണ്‍സിലിനെയും അതിന്റെ സംവിധാനങ്ങളെയും ദുരുപയോഗം ചെയ്യുന്ന നടപടി പാകിസ്ഥാന്‍ തുടരുന്നത് ദൗര്‍ഭാഗ്യകരമാണ്. തീര്‍ത്തും വിശ്വാസ്യത ഇല്ലാത്ത ഒരു രാജ്യമാണ് മനുഷ്യാവകാശത്തെക്കുറിച്ച്‌ പറയുന്നത്. മതമൗലികവാദത്തിലൂടെയും രക്തച്ചൊരിച്ചിലിലൂടെയും രൂപംകൊണ്ട രാജ്യമാണതെന്നും ഇന്ത്യ പാക്കിസ്ഥാനെ വിമര്‍ശിച്ചു. ജമ്മു കാശ്‌മീരില്‍ അനുച്ഛേദം 370 റദ്ദാക്കിയതിനെ തുടര്‍ന്ന് അവിടെ ഒരുവിധത്തിലുമുള്ള സംഘര്‍ഷങ്ങള്‍ ഉണ്ടായിട്ടില്ല. മേഖലയിലെ സമാധാനം നശിപ്പിക്കാന്‍ പാക്കിസ്ഥാന്‍ നടത്തിയ ശ്രമങ്ങള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.  

ഭരണകൂടം നടപ്പിലാക്കുന്ന നിയമങ്ങളെ കാറ്റില്‍പ്പറത്തിയുള്ള കൊലപാതകങ്ങള്‍, ഭരണകൂട ഭീകരത, ബലപ്രയോഗത്തിലൂടെയുള്ള കുടിയൊഴിക്കല്‍, സൈനിക നടപടികള്‍, പീഡന ക്യാമ്ബുകള്‍, തടങ്കല്‍ പാളയങ്ങള്‍ തുടങ്ങിയവ ബലൂചിസ്ഥാനില്‍ സാധാരണ സംഭവങ്ങളാണെന്ന് സെന്തില്‍ കുമാര്‍ വ്യക്തമാക്കി.

Tags: indiapakistanയുഎന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ലഡാക്ക്: എന്തുപറഞ്ഞിട്ടും കാര്യമില്ല, ഭാരതത്തിന്റെ അവിഭാജ്യഘടകം; ചൈനയോട് ഭാരതത്തിന്റെ മറുപടി

World

രാത്രി 11 മണിക്ക് നടുറോഡിൽ നിസ്ക്കരിക്കാൻ ശ്രമിച്ച പാകിസ്ഥാൻ യുവതി കാറിടിച്ച് മരിച്ച സംഭവം : ഡ്രൈവർക്ക് ശിക്ഷാ ഇളവ്

India

ജമാത്തുൽ മുജാഹിദീൻ ബംഗ്ലാദേശിന്റെ ആശയങ്ങൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രചരിപ്പിക്കാൻ ഗൂഢാലോചന : ബംഗാളിൽ ഇമാം മഹ്മൂദ് കാഫിലയുടെ വലം കൈ പിടിയിൽ 

India

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

പുതിയ വാര്‍ത്തകള്‍

‘ എന്തിനാണ് രാജ്യത്തെ നശിപ്പിക്കുന്നതെന്ന് യാത്രക്കാർ ‘ ; അഭിജീത് ദിപ്കെയ്‌ക്കെതിരെ ഡൽഹി വിമാനത്താവളത്തിൽ കൂവലും , ജനരോഷവും

ഇടുക്കി പാംബ്ല ഡാമിന് സമീപം കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം

പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു; വിടവാങ്ങിയത് പാരമ്പര്യ നെൽവിത്തുകളുടെ കാവൽക്കാരൻ

ഒരു ‘തൃശൂർ 9 ന്റെ’ ഓർമ

ദ്രൗപതീ സ്വയംവര കാഴ്ചകൾ

 എം.ജി. ശ്രീകുമാര്‍, ഗിരീഷ് പുത്തന്‍ചേരി, എം.ജി. രാധാകൃഷ്ണന്‍

നിലാവിന്റെ നീലഭസ്മം

‘ ഞാൻ മൂന്ന് ലക്ഷമൊക്കെ ചോദിക്കും, അതിനുള്ള വകുപ്പ് ഞാൻ ഉണ്ടാക്കും ‘ ; അസ്ലം പെൺകുട്ടിയെ ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്ത്

മോദിയുടെ നേതൃത്വത്തെ അട്ടിമറിക്കാൻ വിദേശ ഫണ്ടിങ്; അഭിജിത് ദീപ്കെയ്‌ക്കും സിജെപിക്കുമെതിരെ ഗായിക മേരി മിൽബെൻ

പൂജ–ദസറ തിരക്ക് നിയന്ത്രിക്കാൻ റെയിൽവേയുടെ സ്പെഷൽ ട്രെയിനുകൾ; തിരുവനന്തപുരം–സന്ത്രഗാച്ചി, ബെംഗളൂരു റൂട്ടുകളിൽ അധിക സർവീസ്

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല പടരുന്നു; 520 പേർക്ക് രോഗബാധ, എട്ടുമരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.