Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അനധികൃത ഏജന്‍സികള്‍ക്കെതിരെ കര്‍ശന നടപടി; പുതിയ എമിഗ്രേഷന്‍ മാനേജ്‌മെന്റ് ബില്‍ ഉടന്‍ : വി. മുരളീധരന്‍

ഇന്ത്യാക്കാരുടെ വിദേശത്തേക്കുള്ള പ്രത്യേകിച്ച് ഗള്‍ഫ് മേഖലയിലേക്കുള്ള സുരക്ഷിതവും നിയമപരവുമായ കുടിയേറ്റം നരേന്ദ്ര മോദി ഗവണ്‍മെന്റിന് വളരെ പ്രധാനമാണെന്ന് വി.മുരളീധരന്‍ വ്യക്തമാക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2020, 06:45 pm IST
inIndia

ന്യൂദല്‍ഹി :  കുടിയേറ്റക്കാരെ വിദേശത്തേയ്‌ക്ക് അയയ്‌ക്കുന്ന രജിസ്‌ട്രേഷന്‍ ഇല്ലാത്തതും നിയമവിധേയമല്ലാത്തുമായ ഏജന്‍സികള്‍ക്കെതിരെ കേന്ദ്ര ഗവണ്‍മെന്റ് കര്‍ശനമായ നടപടിയെടുക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി  വി.മുരളീധരന്‍. ഇത്തരം ഏജന്‍സികളെ അടിയന്തിരമായി കണ്ടെത്തേണ്ടതുണ്ടെന്നും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ അവക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ദല്‍ഹിയില്‍ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്‌സിന്റെ മൂന്നാമത് വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അനധികൃത ഏജന്‍സികളുടെ അധാര്‍മ്മിക തന്ത്രങ്ങളുടെ ഇരയായി വീഴുന്ന കുടിയേറ്റ ക്കാരുടെ ദുരവസ്ഥയില്‍ മുരളീധരന്‍ ആശങ്ക പ്രകടിപ്പിച്ചു. വിദേശത്ത് ജോലിക്കായി പോകുന്ന തൊഴിലാളികളുടെ സുരക്ഷയ്‌ക്കായി  ആറുവര്‍ഷം നിരവധി നടപടികള്‍ കൈക്കൊണ്ടെങ്കിലും തട്ടിപ്പ്, നിയമവിരുദ്ധ കുടിയേറ്റം, സാങ്കേതികവിദ്യയുടെ ദുരുപയോഗം എന്നിവ യുമായി ബന്ധപ്പെട്ട നിരവധി പരാതികള്‍ തുടര്‍ന്നും ലഭിച്ചുകൊണ്ടി രിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിദേശത്തുള്ള ഇന്ത്യന്‍ പൗരന്മാരുടെ ക്ഷേമം ഉറപ്പാക്കുന്നതിനും അവരുടെ വിദേശ തൊഴിലവസരങ്ങള്‍ സംബനധിച്ച കാര്യങ്ങള്‍ നിയന്ത്രിക്കുന്നതിനുമായി ഒരു പുതിയ സമഗ്ര എമിഗ്രേഷന്‍ മാനേജ്‌മെന്റ് സംവിധാനം ആരംഭിക്കുന്നതിന് വേണ്ടി ഗവണ്‍മെന്റ് ഒരു പുതിയ എമിഗ്രേഷന്‍ മാനേജ്‌മെന്റ് ബില്‍  കൊണ്ടുവരുമെന്ന് വി.മുരളീധരന്‍ പറഞ്ഞു.  നിര്‍ദ്ദിഷ്ടബില്‍ സുരക്ഷിതമായ എമിഗ്രേഷന്‍ പരിസ്ഥിതിക്ക് വഴിയൊരുക്കുമെന്ന് കേന്ദ്ര സഹമന്ത്രി അറിയിച്ചു.

വളരെക്കാലമായി നോട്ടിഫൈഡ് രാജ്യങ്ങള്‍ക്കു  അതിവിദഗ്ധരും അര്‍ദ്ധവിദഗ്ധരുമായ തൊഴിലാളികളെ ഇന്ത്യ ലഭ്യമാക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. അവരുടെ സുരക്ഷിതത്വം, ക്ഷേമം എന്നിവ  ഉറപ്പാക്കുന്നതിനും ഇന്ത്യയില്‍ നിന്നുള്ള കുടിയേറ്റക്കാരുടെ താല്‍പര്യം സംരക്ഷിക്കുന്നതും ഗവണ്‍മെന്റിന്റെ മുന്‍ഗണനയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യാക്കാരുടെ വിദേശത്തേക്കുള്ള പ്രത്യേകിച്ച് ഗള്‍ഫ് മേഖലയിലേക്കുള്ള സുരക്ഷിതവും നിയമപരവുമായ കുടിയേറ്റം നരേന്ദ്ര മോദി ഗവണ്‍മെന്റിന് വളരെ പ്രധാനമാണെന്ന് വി.മുരളീധരന്‍ വ്യക്തമാക്കി. ലോകമെമ്പാടുമുള്ള ഇന്ത്യക്കാരുടെ ജീവിതങ്ങള്‍ സംരക്ഷി ക്കുന്നതിന് വ്യക്തമായ നടപടികള്‍ എടുത്തിട്ടുണ്ടെന്ന് കേന്ദ്ര സഹമന്ത്രി പറഞ്ഞു. ജോലി ആവശ്യാര്‍ത്ഥം കുടിയേറ്റക്കാര്‍ക്ക് ആവശ്യത്തിന് വേണ്ട നൈപുണ്യപരിശീലനം നല്‍കുന്നതിനുള്ള ഗവണ്‍മെന്റിന്റെ പദ്ധതിയെ ക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.

കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ മുഖ്യപ്രഭാഷണം നടത്തി. സ്രജ്ഞയ് ഭട്ടാചാര്യ സെക്രട്ടറി (സി.പി.വി ആന്റ് ഒ.ഐ.എ) എന്നിവരും സമ്മേളനത്തില്‍ പങ്കെടുത്തു.  

Tags: muraleedharanഎമിഗ്രേഷന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതാപന്റെ പോസ്റ്റിനടുത്ത് മുരളീധരന്റെയും പോസ്റ്റര്‍; തൃശൂരിലെ ശരിക്കും സ്ഥാനാര്‍ത്ഥി ആരെന്ന് സാധാരണക്കാര്‍; സുരേഷ് ഗോപി തൃശൂര്‍ ‘എടുക്കും’

Kerala

ഓര്‍ത്തഡോക്സ് സഭ നിലയ്‌ക്കല്‍ ഭദ്രാസനം സെക്രട്ടറി ഫാദര്‍ ഷൈജു കുര്യന്‍ ബിജെപിയില്‍

Kerala

വികസിത രാഷ്‌ട്രമാക്കി മാറ്റാനുളള പദ്ധതികളാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് വി.മുരളീധരന്‍

Kerala

മന്‍ കി ബാത്തില്‍ പ്രതിഫലിക്കുന്നത് ജനങ്ങളുടെ മനസ്സാണ്; ജനതാത്പര്യങ്ങള്‍ക്കനുസരിച്ച് രാജ്യത്തെ ഭരണനിര്‍വ്വഹണം നടത്താന്‍ ഇതുസാധ്യമാക്കി: വി. മുരളീധരന്‍

Kerala

പോലീസിന്റെ പണി ഫേസ്ബുക്കിൽ മാപ്പെഴുതലല്ല: വി.മുരളീധരൻ

പുതിയ വാര്‍ത്തകള്‍

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

രാമായണം ഒരു മതത്തിലും ഒതുങ്ങുന്നതല്ല; ഭഗവാൻ രാമൻ ഭാരത സംസ്ക്കാര പരിണാമത്തിന്റെ കേന്ദ്രബിന്ദു: കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ മനുഭാക്കറും തജീന്ദർപാൽ സിംഗ് ടൂറും ഇന്ത്യൻ പതാക വഹിക്കും

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു ; മൂക്കിന് പരിക്ക് , രക്തസ്രാവം

ഇന്ത്യൻ പാസ്പോർട്ട് യാത്രയുടെ കാര്യത്തിൽ ദുർബലമാണെന്ന് എനിക്ക് തോന്നുന്നിടത്ത് ഞാൻ പറയും ; എന്റെ മതത്തെ ഒന്നിലും വലിച്ചിഴയ്‌ക്കരുതെന്ന് മാഹിൻ

കുതിച്ചുയര്‍ന്ന് സ്വർണ വില :  പവന് 1,160 രൂപയുടെ വര്‍ധന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.