Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

എംപി ഫണ്ടില്‍ നിന്നും വാങ്ങി നല്‍കിയ ആംബുലന്‍സ് തുരുമ്പെടുത്ത് നശിക്കുന്നു

രണ്ടുവര്‍ഷം മുമ്പാണ് ജനശ്രീക്ക് ലക്ഷങ്ങള്‍ വിലയുള്ള ആംബുലന്‍സ് നല്‍കിയത്. ജില്ലാ ജനറല്‍ ആശുപത്രിയില്‍ എത്തുന്ന മലയോര തീരപ്രദേശത്തുളള പാവപ്പെട്ട രോഗികളെ സൗജന്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിക്കാന്‍ വേണ്ടിയാണ് ആംബുലന്‍സ് വാങ്ങി നല്‍കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2020, 11:57 am IST
inThiruvananthapuram

നെയ്യാറ്റിന്‍കര: എംപി ഫണ്ടില്‍ നിന്നും പണം  നല്‍കി വാങ്ങിയ ആംബുലന്‍സ് തുരുമ്പെടുത്ത് നശിക്കുന്നു. തിരുവനന്തപുരം എംപി ശശി തരൂരിന്റെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ മുടക്കി വാങ്ങി കളക്ടര്‍ വഴി കോണ്‍ഗ്രസ്സിന്റെ ജനശ്രീക്ക് നല്‍കിയ ആംബുലന്‍സാണ് നെയ്യാറ്റിന്‍കരയില്‍ രോഗികള്‍ക്ക് പ്രയോജനപ്പെടാതെ നശിക്കുന്നത്.

രണ്ടുവര്‍ഷം മുമ്പാണ് ജനശ്രീക്ക് ലക്ഷങ്ങള്‍ വിലയുള്ള ആംബുലന്‍സ് നല്‍കിയത്. ജില്ലാ ജനറല്‍ ആശുപത്രിയില്‍ എത്തുന്ന മലയോര തീരപ്രദേശത്തുളള പാവപ്പെട്ട രോഗികളെ സൗജന്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിക്കാന്‍ വേണ്ടിയാണ് ആംബുലന്‍സ് വാങ്ങി നല്‍കിയത്. നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആംബുലന്‍സുകളെല്ലാം രോഗികളില്‍ നിന്നും അമിതതുക ഈടാക്കുന്നതുകൊണ്ടാണ് ഡ്രൈവര്‍ ഫീസ് മാത്രം ഈടാക്കികൊണ്ട് സേവനമനുഷ്ഠിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആംബുലന്‍സ് പുറത്തിറക്കിയത്. എന്നാല്‍ നാളിതുവരെ ആയിട്ടും ആംബുലന്‍സില്‍ രോഗികളെ കയറ്റിയിട്ടില്ല എന്ന് മാത്രമല്ല ഈ വാഹനത്തിന് ഇന്‍ഷുറന്‍സ് തവണ മുടങ്ങുകയും ചെയ്തു.

ആധുനിക സജ്ജീകരണങ്ങളോട് കൂടി പുറത്തിറക്കിയ ആംബുലന്‍സിനുള്ളിലുള്ള വിലപിടിപ്പുള്ള പല ഉപകരണങ്ങളും ഇന്ന് കാണാനില്ല. കഴിഞ്ഞ ഒരു വര്‍ഷമായി കോണ്‍ഗ്രസ് നേതാവ് മേല്‍നോട്ടം വഹിക്കുന്ന നെയ്യാറ്റിന്‍കര കാര്‍ഷിക സഹകരണ വികസന ബാങ്കിന്റെ കോമ്പൗണ്ടിലാണ് ആംബുലന്‍സ് തുരുമ്പെടുത്ത് നശിക്കുന്നത്. തമിഴ്‌നാട് കേരള അതിര്‍ത്തി പ്രദേശമായ നെയ്യാറ്റിന്‍കര പാറശ്ശാല മണ്ഡലങ്ങളില്‍ കൊറോണയുമായി ബന്ധപ്പെട്ടുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആംബുലന്‍സിന്റെ കുറവ് നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തില്‍ ലക്ഷങ്ങള്‍ മുടക്കി വാങ്ങിയ വാഹനം തുരുമ്പിച്ച് നശിക്കുന്നത്. എത്രയും പെട്ടെന്ന് ഈ ആംബുലന്‍സ് പുറത്തിറക്കാന്‍ വേണ്ട നടപടി ജില്ലാ കളക്ടറുടെ ഭാഗത്തുനിന്നുമുണ്ടാകണമെന്ന ആവശ്യം ഉയരുകയാണ്.

Tags: ambulance
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹം ഫ്രീസര്‍ സൗകര്യമില്ലാത്ത ആംബുലന്‍സില്‍ കൊണ്ടുപോയതിന് തഹസില്‍ദാര്‍ക്കെതിരെ നടപടി

Kerala

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

Kerala

പാമ്പുകടിയേറ്റാല്‍ കനിവ് 108 ആംബുലന്‍സ് വഴി ആന്റി സ്നേക്ക് വെനം ഉള്ള ആശുപത്രികളില്‍ എത്തിക്കും

News

ആംബുലൻസ് സേവനം പൂർണ്ണ സമയം വർഷം മുഴുവൻ, സേവനം സൗജന്യം: എൻഡിഎ

Kerala

ആലിന്‍ ഷെറിന്റെ അവയവങ്ങള്‍ തിരുവനന്തപുരത്ത് എത്തിച്ചു, കാത്തിരുന്ന കുഞ്ഞുങ്ങളുടെ ശസ്ത്രക്രിയ ആരംഭിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സര്‍ക്കാരിന്റെ ഓണം വാരാഘോഷ സമാപനത്തില്‍ വന്ദേമാതരം പൂര്‍ണമായി ആലപിച്ചു

കുട്ടികളെ സോഷ്യൽ മീഡിയയുടെ അടിമകളാക്കുന്ന കണ്ടന്റുകൾ ; മെറ്റയുടെ യുഎസ് നിയമങ്ങൾ ഇന്ത്യയിലും എത്തുമെന്ന് സൂചന

ദൈവം പോലും കരഞ്ഞു പോവൂടാ… ബത്ലഹേം കുടുംബ യൂണിറ്റിലെ ഷോർട്ട് ഫിലിം ‘ഒരു സാത്തുക്കുടി പ്രണയം’ റിലീസായി

വ്യാജ ബിരുദമുപയോഗിച്ച് പഞ്ചായത്തില്‍ ജോലി; ഡിവൈഎഫ്ഐ നേതാവിനെ പുറത്താക്കിയതായി സംഘടന

എം.കെ. സ്റ്റാലിന്റെ സുരക്ഷ വെട്ടിച്ചുരുക്കി വിജയ് സർക്കാർ; ഇസഡ് പ്ലസ് കാറ്റഗറിയിൽ നിന്ന് ഇസഡിലേക്ക് മാറ്റി

സ്വകാര്യ ഹോട്ടൽ കെട്ടിടത്തിൽ നിന്ന് ചാടി യുവതി മരിച്ചു; അന്വേഷണം ആരംഭിച്ച് പോലീസ്

വാരഫലം: ആഗസ്ത് 31 മുതല്‍ സപ്തംബര്‍ 6 വരെ; ഈ നാളുകാര്‍ക്ക് പുതിയ സംരംഭങ്ങള്‍ ആരംഭിക്കും, ഗൃഹത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും

രാജ്യവ്യാപകമായി നീറ്റ്-പിജി പരീക്ഷ; 2.66 ലക്ഷം പേർ പരീക്ഷ എഴുതി ശക്തമായ സുരക്ഷയും തത്സമയ നിരീക്ഷണവും

കെപിഎസ്‌സി നിയമന പരീക്ഷയിൽ ക്രമക്കേട് നടന്നതായി ആരോപണം : ഐഎഎസ് ഉദ്യോഗസ്ഥൻ ഗാംഗ്‌വാർ സിഐഡി കസ്റ്റഡിയിൽ

വാർത്തകളിൽ മാധ്യമപ്രവർത്തകർ ‘ഭീകരാക്രമണം’ എന്ന് വിളിക്കരുത്: കാനഡ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.