Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

രാജാറോഡ് ശുചീകരണം പാളി; കാല്‍നടയാത്രക്കാര്‍ ദുരിതത്തില്‍

പൊതുവെ ഈ ഇടുങ്ങിയ റോഡില്‍ കാല്‍നടയാത്രക്കാര്‍ക്ക് ഇത് ഇരട്ടി ദുരിതമായിരിക്കുകയാണ്. സമ്പൂര്‍ണ ലോക്ക് ഡൗണ്‍ കാലത്ത് നഗരം വിജനമായ സമയത്തായിരുന്നു ശുചീകരണം നടന്നത്. ഇളവിനെത്തുടര്‍ന്ന് ആളുകള്‍ പുറത്തിറങ്ങിയതോടെ കുഴിയില്‍ വീണുള്ള അപകടങ്ങളും തുടങ്ങി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2020, 11:29 am IST
in Kasargod
രാജാ റോഡിലെ സ്ലാബുകളിലെ അപകടസാധ്യതയുള്ള വിടവുകള്‍

രാജാ റോഡിലെ സ്ലാബുകളിലെ അപകടസാധ്യതയുള്ള വിടവുകള്‍

നീലേശ്വരം: നീലേശ്വരം ബസ് സ്റ്റാന്‍ഡിന് സമീപത്തെ രാജാ റോഡില്‍ മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഓവുചാല്‍ വൃത്തിയാക്കിയതോടെ കാല്‍നടയാത്രക്കാര്‍ക്ക് നടക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലായി. വൃത്തിയാക്കിയതിനുശേഷം സ്ലാബുകള്‍ കൃത്യമായി സ്ഥാപിക്കാത്തതും ചിലയിടങ്ങളില്‍ വലിയ വിടവുകളുള്ളതുമാണ് അപകടസാധ്യത കൂട്ടിയതെന്ന് വ്യാപാരികള്‍ പറയുന്നു. 

പൊതുവെ ഈ ഇടുങ്ങിയ റോഡില്‍ കാല്‍നടയാത്രക്കാര്‍ക്ക് ഇത് ഇരട്ടി ദുരിതമായിരിക്കുകയാണ്. സമ്പൂര്‍ണ ലോക്ക് ഡൗണ്‍ കാലത്ത് നഗരം വിജനമായ സമയത്തായിരുന്നു ശുചീകരണം നടന്നത്. ഇളവിനെത്തുടര്‍ന്ന് ആളുകള്‍ പുറത്തിറങ്ങിയതോടെ കുഴിയില്‍ വീണുള്ള അപകടങ്ങളും തുടങ്ങി.

ശുചീകരണത്തിന് മുന്‍പും സ്ലാബുകള്‍ അടുക്കും ചിട്ടയുമില്ലാതെ തന്നെയായിരുന്നു. വൃത്തിയാക്കിയശേഷം വെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനമൊരുക്കിയിട്ടില്ലെന്നും ആക്ഷേപമുണ്ട്. 

കഴിഞ്ഞ വര്‍ഷങ്ങളിലൊക്കെ മഴക്കാലത്ത് ബസ് സ്റ്റാന്‍ഡിന് ചേര്‍ന്നുള്ള ഈ പ്രദേശം പുഴയായി മാറുന്ന സ്ഥിതിയായിരുന്നു. ഇപ്പോള്‍ അപകട സാധ്യതകൂടി മറികടക്കേണ്ട സ്ഥിതിയായി ജനങ്ങള്‍ക്ക്. നീലേശ്വരം മാര്‍ക്കറ്റ് കവല മുതല്‍ കോണ്‍വെന്റ് കവലവരെ റോഡിന് ഇരുഭാഗത്തും അനധികൃതമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതും കാല്‍നടയാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. നഗരസഭയും പോലീസും ചേര്‍ന്ന് കര്‍ശന നടപടി സ്വീകരിക്കുമെന്ന് പറഞ്ഞെങ്കിലും ഒന്നും നടപ്പായിട്ടില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്.

 

Tags: kasargodbus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വ്യാജചികിത്സയും ആഭിചാരക്രിയയും; ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്, വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി

Kerala

കൈകൂപ്പി യാചിച്ചിട്ടും വിദ്യാര്‍ഥികളെ ബസില്‍ കയറ്റാതിരുന്ന കണ്ടക്ടറെ വിളിച്ചുവരുത്തി മോട്ടോര്‍ വാഹന വകുപ്പ്, നടപടി ഉണ്ടായേക്കും

Kerala

‘പ്രിയദര്‍ശിനി തട്ടിപ്പ്’ അവസാനിപ്പിക്കണം, സ്ത്രീകള്‍ക്ക് മുഴുവന്‍ ബസുകളിലും സൗജന്യ യാത്ര ഉറപ്പാക്കണം: എസ് സുരേഷ്

Kerala

വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന 16കാരിയെ പീഡിപ്പിച്ചു; 25കാരിക്കെതിരെ പോക്സോ കേസ്, പ്രതിക്കെതിരെ നിലവിൽ നാല് കേസുകൾ

Kerala

വീട്ടിനുള്ളിൽ നിന്നും മുട്ടിലിഴഞ്ഞ് തിരക്കേറിയ നടുറോഡിലെത്തി പിഞ്ചുകുഞ്ഞ് ; രക്ഷകരായി ബസ് ജീവനക്കാർ

പുതിയ വാര്‍ത്തകള്‍

അച്‌റഫ് ഹക്കീമി, അയ്യൂബ് ബൗദ്ദി, ബ്രാഹിം ഡയസ്, ഇസ്മായില്‍ സൈബാരി, യാസിന്‍ ബൗനു

ഫിഫ ലോകകപ്പ് 2026: മൊറോക്കോയുടെ വിദേശ മേല്‍ക്കോയ്‌മ

നെതര്‍ലന്‍ഡിനെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി മൊറോക്കോ പ്രീ ക്വാര്‍ട്ടറില്‍

വിംബിള്‍ഡണ്‍ ടെന്നീസ്: നേരിട്ടുള്ള സെറ്റില്‍ അനിസിമോവ

നീറ്റിനെതിരായ പ്രമേയം സ്വന്തം കണ്ണിലെ തടിയെടുത്തിട്ട് മതി കേന്ദ്രസര്‍ക്കാരിന്റെ കണ്ണിലെ കരടെടുക്കാന്‍: ബിജെപി

ട്രംപും ഷീ ജിന്‍പിങ്ങും തമ്മിലുള്ള മീറ്റിംഗ്, ഇരുവശത്തും 20 വീതം ഉദ്യോഗസ്ഥര്‍..ഒരൊറ്റ പെണ്ണുപോലുമില്ല….ഗീതാ ഗോപിനാഥിന്റെ വിമര്‍ശനം വൈറല്‍

മന്ത്രിയുടെ കഴിവുകേടിനെച്ചൊല്ലി സഭയില്‍ വാക്‌പോര്

ഭാരതത്തോട് കൂറുപുലര്‍ത്താന്‍ മടിക്കില്ല; പാക് ഭരണകൂടത്തിനെതിരെ പിഒകെയില്‍ ബഹുജന പ്രക്ഷോഭം

അമേരിക്കയില്‍ ജനിക്കുന്നവര്‍ക്കെല്ലാം പൗരത്വം, ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവ് തള്ളി യു എസ്. സുപ്രീം കോടതി

16000 എഫ് സിആര്‍എ ലൈസന്‍സ് ഉള്ളതില്‍ 15000ഉം ക്രിസ്ത്യന്‍ സംഘടനകളുടേതെന്ന് ജേണലിസ്റ്റ് ലക്ഷ്മീ പത്മ; 16000ല്‍ പത്ത് ശതമാനമേ ക്രിസ്ത്യനെന്ന് വികാരി

പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനത്തെ വജ്രജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം സൈനിക കേന്ദ്രം മേധാവി ബ്രിഗേഡിയര്‍ അനുരാഗ് ഉപാധ്യായ കേക്ക് മുറിച്ച് നിര്‍വഹിക്കുന്നു

വജ്രജൂബിലി ആഘോഷിച്ച് പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.