Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

സ്വന്തം പെൺമക്കൾക്കൊപ്പം ഇവർക്കും ഈ അച്ഛന്റെ കരുതലുണ്ട്, വാത്സല്യവും

2018ലെ ചിങ്ങം ഒന്നിനായിരുന്നു പങ്കജകസ്തൂരി എംഡി ഡോ. ജെ. ഹരീന്ദ്രൻ നായരുടേയും കെ.വി ആശയുടേയും മകൾ ഡോ. കസ്തൂരി നായരുടെ വിവാഹം. കണ്ണൂർ കുളങ്ങരയത്ത് പി.പി ചന്ദ്രന്റെയും പി.കെ ശോഭയുടേയും മകൻ കിഷൻ ചന്ദായിരുന്നു വരൻ. മകൾക്കൊപ്പം ഹരീന്ദ്രൻ നായർ അഞ്ച് നിർധന യുവതികൾക്കും മിന്നുകെട്ട് നടത്തി.

ശിവാ കൈലാസ്byശിവാ കൈലാസ്
Jun 14, 2020, 11:45 am IST
inThiruvananthapuram
ഡോ.ജെ ഹരീന്ദ്രൻനായരും ഭാര്യആശയും മരുമകൻ കിഷൻ ചന്ദ്, മക്കളായ കസ്തൂരി, കാവേരി എന്നിവർക്കൊപ്പം

ഡോ.ജെ ഹരീന്ദ്രൻനായരും ഭാര്യആശയും മരുമകൻ കിഷൻ ചന്ദ്, മക്കളായ കസ്തൂരി, കാവേരി എന്നിവർക്കൊപ്പം

കാട്ടാക്കട: കിളളി പങ്കജകസ്തൂരി ആയുർവേദ മെഡിക്കൽ കോളേജ് അങ്കണത്തിൽ കതിർമണ്ഡപം ഒരുങ്ങിയാൽ സീമന്തരേഖയിൽ സിന്ദൂരം ചാർത്തപ്പെടുന്നത് ആറ് പെൺകുട്ടികൾക്ക്. സ്വന്തം മകൾക്കൊപ്പം അഞ്ച് നിർധന യുവതികൾക്കുകൂടി മംഗല്യ ഭാഗ്യമൊരുക്കി പത്മശ്രീ ഡോ. ജെ. ഹരീന്ദ്രൻ നായർ ഒരച്ഛന്റെ കരുതലും വാത്സല്യവും കടമയും നിറവേറ്റും.  

2018ലെ ചിങ്ങം ഒന്നിനായിരുന്നു പങ്കജകസ്തൂരി എംഡി ഡോ. ജെ. ഹരീന്ദ്രൻ നായരുടേയും കെ.വി ആശയുടേയും മകൾ ഡോ. കസ്തൂരി നായരുടെ വിവാഹം.  കണ്ണൂർ കുളങ്ങരയത്ത് പി.പി ചന്ദ്രന്റെയും പി.കെ ശോഭയുടേയും മകൻ കിഷൻ ചന്ദായിരുന്നു വരൻ. മകൾക്കൊപ്പം ഹരീന്ദ്രൻ നായർ അഞ്ച് നിർധന യുവതികൾക്കും മിന്നുകെട്ട് നടത്തി.  

കുടപ്പനമൂട് സ്വദേശിനി ശ്രീദേവി, കട്ടയ്‌ക്കോട് സ്വദേശിനി അഞ്ജലി, നരുവാമൂട് സ്വദേശിനി ജോമോൾ, മൈലക്കര സ്വദേശിനി ബിന്ദു, ചിലമ്പറ സ്വദേശിനി അഖില എന്നിവർക്കാണ് അന്ന് ഹരീന്ദ്രൻ നായർ വിവാഹം നടത്തി പോറ്റച്ഛനായത്. മകൾക്കു വേണ്ടി കരുതിവച്ച ആഭരണങ്ങളിൽ പത്തു പവൻ വീതം പങ്കിട്ടു നൽകി. കല്യാണ പുടവയും സദ്യവട്ടങ്ങളും ആ അഞ്ച് പെൺമക്കളുടെ ജീവിത സുരക്ഷയ്‌ക്ക് രണ്ടുലക്ഷം രൂപ വീതവും സമ്മാനിച്ചു.  

അടുത്തുതന്നെ വീണ്ടുമൊരു കല്യാണ പന്തലുയരും പങ്കജകസ്തൂരിയിൽ. ഹരീന്ദ്രൻ നായരുടെ ഇളയമകൾ ഡോ. കാവേരിക്കു വേണ്ടി. ഒപ്പം താൻ മക്കളെപ്പോലെ കരുതുന്ന അഞ്ച് യുവതികളുടേയും. ഇവർക്ക് സമ്മാനിക്കാൻ പത്തു പവനും പുടവയും രണ്ട് ലക്ഷവും മാറ്റി വച്ചിട്ടുണ്ട് ഈ അച്ഛൻ.  

ഈ അഞ്ച് പെൺമക്കൾക്കും വരനെ കണ്ടെത്തിക്കഴിഞ്ഞു. കാവേരിക്ക് വരനുവേണ്ടിയുള്ള അന്വേഷണത്തിലാണ് ഡോക്ടർ. അതിനുശേഷം തീയതി കുറിക്കും. പിന്നെ നാടറിഞ്ഞൊരു കല്യാണ മേളം.  

Tags: DaughterLoveFather
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

Kerala

ഇടുക്കിയിൽ ലഹരിക്കടിമയായ മകനെ അടിച്ചുകൊന്ന് അച്ഛൻ; വിഷം കഴിച്ച് അവശനിലയിൽ അച്ഛൻ

Entertainment

കയ്യില്‍ പണമുണ്ടെങ്കിലും ഇല്ലെങ്കിലും കുടിക്കുമായിരുന്നു, അത് ഉപേക്ഷിച്ചു, ഒടുവില്‍ വിവാഹിതനായി;ജീവിതം എന്നും തൃപ്തികരമെന്ന് വിജയ് ദേവരക്കൊണ്ട

Kerala

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

Kerala

യുവതിയെ പ്രണയം നടിച്ച് ഗര്‍ഭിണിയാക്കുകയും കൊന്ന് കെട്ടിത്താഴ്‌ത്തുകയും ചെയ്ത കേസില്‍ പ്രതിക്ക് ജീവപര്യന്തം

പുതിയ വാര്‍ത്തകള്‍

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.