Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

പ്ലാസ്റ്റിക് മറച്ച കൂരയില്‍ നിന്നും സുരക്ഷിതമായ ഒരിടമായി; നിര്‍ദ്ധന കുടുംബത്തിന് വീട് നിര്‍മ്മിക്കാന്‍ സഹായവുമായി ജനകീയ സമിതി

ലൈഫ് ഭവന പദ്ധതിയില്‍ വീടിന് അപേക്ഷ നല്‍കിയെങ്കിലും റേഷന്‍ കാര്‍ഡ് പുതിയത് ആയതിനാല്‍ ലിസ്റ്റില്‍ ഇടം പിടിച്ചില്ല. നാലു വര്‍ഷക്കാലമായി ഇവര്‍ ഈ പ്ലാസ്റ്റിക് മറിച്ച് വീട്ടില്‍ ഉള്ളിലാണ് കഴിഞ്ഞുകൂടുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2020, 11:30 am IST
inIdukki
പ്ലാസ്റ്റിക്ക് കൊണ്ടുമറച്ച വീടിന് മുന്നില്‍ പുത്തന്‍പുരയ്ക്കല്‍ രതീഷിന്റെ കുടുംബം

പ്ലാസ്റ്റിക്ക് കൊണ്ടുമറച്ച വീടിന് മുന്നില്‍ പുത്തന്‍പുരയ്ക്കല്‍ രതീഷിന്റെ കുടുംബം

നെടുങ്കണ്ടം: പ്ലാസ്റ്റിക് മറച്ച കൂരക്കുള്ളില്‍ കഴിയുന്ന നിര്‍ദ്ധന കുടുംബത്തിന് സഹായവുമായി ജനകീയസമിതി. നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ പുത്തന്‍പുരയ്‌ക്കല്‍ രതീഷിനും സൗമ്യക്കും രണ്ട് പെണ്‍മക്കള്‍ക്കും അന്തിയുറങ്ങാന്‍ വീട് എന്ന സ്വപ്‌നം സാക്ഷാത്കരിക്കാന്‍ ആണ് ജനകീയ സമതി രംഗത്തെത്തിയിരിക്കുന്നത്.  

താമസിച്ചുകൊണ്ടിരുന്ന വീടിന് പ്രകൃതിക്ഷോഭത്തില്‍ കേടുപാടുകള്‍ സംഭവിച്ചതിനാല്‍ അധികൃതരുടെ നിര്‍ദ്ദേശപ്രകാരം മറ്റൊരു സ്ഥലം വാങ്ങി പ്ലാസ്റ്റിക് മറച്ച ഷെഡില്‍ ആയിരുന്നു സൗമ്യയും ഭര്‍ത്താവും രണ്ട് പെണ്‍കുട്ടികളും ഈ കാലയളവില്‍ താമസിച്ചുകൊണ്ടിരുന്നത്  ലൈഫ് ഭവന പദ്ധതിയില്‍ വീടിന് അപേക്ഷ നല്‍കിയെങ്കിലും റേഷന്‍ കാര്‍ഡ് പുതിയത് ആയതിനാല്‍ ലിസ്റ്റില്‍ ഇടം പിടിച്ചില്ല. നാലു വര്‍ഷക്കാലമായി ഇവര്‍ ഈ പ്ലാസ്റ്റിക് മറിച്ച് വീട്ടില്‍ ഉള്ളിലാണ് കഴിഞ്ഞുകൂടുന്നത്.  

ഇവരുടെ ദയനീയാവസ്ഥ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് നെടുങ്കണ്ടത്തെ പൊതുപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ജനകീയ സമതി രൂപീകരിച്ച് വീട് നിര്‍മ്മിച്ചു നല്‍കാന്‍ തീരുമാനിച്ചത്. മഴ ശക്തിപ്രാപിക്കുന്നതിന് മുമ്പ് ഇവര്‍ക്ക് അടച്ചുറപ്പുള്ള വീട് നിര്‍മ്മിക്കാനാണ് ജനകീയ സമിതിയുടെ ശ്രമം.

Tags: houseidukki
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

Kerala

മന്ത്രി ഷിബു ബേബി ജോൺ മടങ്ങിയതിന് പിന്നാലെ പന്തൽ തകർന്നു വീണു; രണ്ട് പോലീസുകാർക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം

ഗവിയിലെ ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ക്കു വേണ്ടി സീതത്തോട്ടില്‍ ലൈഫ് ഭവന പദ്ധതിയിലെ വീടുകളുടെ നിര്‍മ്മാണം സ്തംഭിച്ച നിലയില്‍
Kerala

ഗവിയിൽ ശ്രീലങ്കന്‍ വംശജരുടെ പേരില്‍ ലൈഫ് ഭവന തട്ടിപ്പ്; കാലങ്ങള്‍ കഴിഞ്ഞിട്ടും വീട് നിര്‍മാണം പൂര്‍ത്തിയായില്ല

Kerala

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

Kerala

പുഷ്പക്കണ്ടത്ത് വൈദ്യുതി സബ്സ്റ്റേഷന്‍; കാറ്റാടി സൗരവൈദ്യുതിക്ക് ഇനി പുതിയ വഴിയൊരുങ്ങും

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.