Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Lifestyle

കറുത്ത നൊമ്പരത്തീയായി വെളുത്ത സോപ്പു ശില്‍പം

സോപ്പും സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങുമായി കൊറോണയ്‌ക്കെതിരെ ലോകം നടത്തുന്ന പോരാട്ടം മുതല്‍ ഗീതോപദേശവും അശോകസ്തംഭവും വരെയുണ്ട് ബിജുവിന്റെ സോപ്പുശില്‍പങ്ങളില്‍. മലയാളത്തിന്റെ നടനവിസ്മയം മോഹന്‍ലാല്‍, തമിഴകത്തിന്റെ താരതേജസ് രജനീകാന്ത് തുടങ്ങി ഒട്ടേറെ സൂപ്പര്‍സ്റ്റാറുകളെ സുഗന്ധശില്‍പ്പമാക്കിയ ബിജു തിരുവനന്തപുരം ശംഖുംമുഖം സ്വദേശിയാണ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2020, 03:00 am IST
inLifestyle

വര്‍ണവെറിയനായ വെളുത്ത പൊലീസുകാരന്റെ ഉരുക്കുപാദത്തില്‍ ഞെരിഞ്ഞു പ്രാണന്‍ വെടിഞ്ഞ കറുത്തവംശജനായ ജോര്‍ജ് ഫ്‌ളോയ്ഡ്. ലോകമെങ്ങും മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുകയും, അമേരിക്കയില്‍ അഗ്‌നിയായ് ആളിപ്പടരുകയും ചെയ്ത ഫ്‌ളോയ്ഡിന്റെ ദാരുണാന്ത്യം സുഗന്ധ സോപ്പില്‍ ശില്‍പ്പമാക്കി പ്രതിഷേധിക്കുകയാണ് ഡോ. ബിജു സി.ജി. 

സോപ്പും സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങുമായി കൊറോണയ്‌ക്കെതിരെ ലോകം നടത്തുന്ന പോരാട്ടം മുതല്‍ ഗീതോപദേശവും അശോകസ്തംഭവും വരെയുണ്ട് ബിജുവിന്റെ സോപ്പുശില്‍പങ്ങളില്‍. മലയാളത്തിന്റെ നടനവിസ്മയം മോഹന്‍ലാല്‍, തമിഴകത്തിന്റെ താരതേജസ് രജനീകാന്ത് തുടങ്ങി ഒട്ടേറെ സൂപ്പര്‍സ്റ്റാറുകളെ സുഗന്ധശില്‍പ്പമാക്കിയ ബിജു തിരുവനന്തപുരം ശംഖുംമുഖം സ്വദേശിയാണ്.

ഖത്തറില്‍ ത്രീഡി ഗ്രാഫിക് ഡിസൈനറായിരുന്ന ബിജു ജോലിയുടെ ഇടവേളകളിലാണ് സോപ്പുശില്‍പ്പങ്ങള്‍ നിര്‍മിച്ചുതുടങ്ങിയത്. ഖത്തറിലും കേരളത്തിലുമായി ഒട്ടേറെ പ്രദര്‍ശനങ്ങളും നടത്തിയിട്ടുണ്ട്.

അറിയപ്പെടുന്ന വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ കൂടിയായ ഇദ്ദേഹം മണല്‍ശില്‍പ്പങ്ങള്‍ മെനയുന്നതിലും വിദഗ്ധനാണ്. ശംഖുംമുഖത്തും കോഴിക്കോട് ബീച്ചിലും ബിജു തീര്‍ത്ത മണല്‍ശില്‍പങ്ങള്‍ കലാനിരൂപകരുടെ കലവറയില്ലാത്ത പ്രശംസ നേടിയിരുന്നു.

കോഴിക്കോട് വിസ്മയം ആര്‍ട്സ് കോളേജില്‍ അധ്യാപകനായ ബിജു ചില ഫാഷന്‍ ഫോട്ടോ ഷൂട്ടുകള്‍ക്കായാണ് ഏതാനുംമാസം മുന്‍പ് പഴയ തട്ടകമായ ഖത്തറില്‍ മടങ്ങിയെത്തിയത്. എന്നാല്‍ കൊറോണയും ലോക്ഡൗണുംമൂലം പ്രോജക്ടുകള്‍ മുടങ്ങുകയും, നാട്ടിലേക്കു പോകാനാവാതെ ദോഹയില്‍ കുടുങ്ങുകയുമായിരുന്നു.

അടച്ചിരിപ്പിന്റെ നീണ്ടനാളുകളില്‍ സോപ്പില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദരമേകി ബ്രേക് ദ് ചെയ്ന്‍, മാലാഖമാരുടെ ഹൃദയദീപമായി വി ഷാല്‍ ഓവര്‍കം, ലോക്ഡൗണ്‍ വ്യഥകളില്‍ ഉരുകിത്തീരുന്ന പ്രവാസികള്‍ക്കായി ബേണിങ് എക്സ്പാട്രിയേറ്റ്സ്, നിറംപകര്‍ന്ന മുട്ടത്തോടില്‍ 200 സൂക്ഷ്മസുഷിരങ്ങള്‍കൊണ്ട് സ്റ്റെതസ്‌കോപ്പും ഹൃദയവുമായി റിയല്‍ ഹീറോസ് തുടങ്ങി ഒട്ടേറെ കലാസൃഷ്ടികള്‍ക്കാണ് ഈ യുവകലാകാരന്‍ ശില്‍പ്പജീവന്‍ പകര്‍ന്നത്.

വന്ദേഭാരത് മിഷനില്‍ രജിസ്റ്റര്‍ ചെയ്ത് നാട്ടിലേക്കുള്ള യാത്രയ്‌ക്ക് ഊഴവും കാത്തിരിക്കുകയാണിപ്പോള്‍ ബിജു.

സജികുമാര്‍ കുഴിമറ്റം

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

Kottayam

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

Kerala

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

India

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)
Kerala

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

പുതിയ വാര്‍ത്തകള്‍

സതീശന്‍ അതിസമ്പന്നരുടെ കളിപ്പാവയെന്ന് ബിനോയ് വിശ്വം, പ്രബുദ്ധ കേരളം നാണിക്കുന്നു

കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങാന്‍ അങ്കമാലി സ്വദേശിയുടെ സംഭാവന 40 ലക്ഷം രൂപ, ചരിത്രത്തിലാദ്യം

കോട്ടയത്ത് വീട്ടുമുറ്റത്ത് അവശനിലയില്‍ കണ്ടെത്തിയ വയോധികന്‍ മരിച്ചു, മരുമകന്‍ കസ്റ്റഡിയില്‍

ചെമ്മീന്‍ എന്ന സിനിമയില്‍ പരീക്കുട്ടിയായി മധു

മധുവിന്റെ ജാതകം മാറ്റിയെഴുതിയത് ചെമ്മീനിലെ പരീക്കുട്ടി

സഹജമായ അധിക്‌ഷേപവുമായി എം.എം. മണി : ‘മന്ത്രിപ്പണി അറിയില്ലെങ്കില്‍ ജനീഷ്  ഭാര്യയുടെ കൂടെപ്പോയിരിക്കണം’

ഇന്ത്യ ആള്‍ സ്റ്റാര്‍സിനെ പരാജയപ്പെടുത്തി ബ്രസീല്‍ ലെജന്‍ഡ്‌സ്

ആകാശപ്പാത നിര്‍മ്മാണം പുനരാംരഭിക്കും, ബജറ്റില്‍ 15 കോടി, ബാക്കി പ്ലാനിംഗ് ബോര്‍ഡിനോട് ആവശ്യപ്പെടും

പിറന്നാള്‍ ദിനത്തില്‍ കണ്ണമ്മൂലയിലുള്ള വസതിയായ ശിവഭവനില്‍ നടന്‍ മധു (വലത്ത്)

നടന്‍ മധുവിന് 93-ാം പിറന്നാള്‍… മധുരം

ഉത്സവ ഘോഷയാത്രകളില്‍ കടുത്ത ഉപാധികള്‍ വച്ച് ബോംബെ ഹൈക്കോടതി, സംഘാടകരുടെ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കണം

വടകര മയക്കുമരുന്ന് കേസില്‍ മൂന്നാം പ്രതിയായ അധ്യാപിക കാവ്യയ്‌ക്ക് ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.