Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വഴിപാടായി വാർഡ് തല നിരീക്ഷണ സമിതിയുടെ പ്രവർത്തനങ്ങൾ : താളംതെറ്റി കോവിഡ് പ്രതിരോധ പ്രവർത്തനം

കൊറോണാ വൈറസ് വ്യാപനം തടയുന്നതിനും  പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വാർഡ് തലത്തിൽ രൂപം കൊടുത്ത  നിരീക്ഷണ സമിതിയുടെ പ്രവർത്തനങ്ങൾ വെറും വഴിപാടായി മാറുന്നതായി പരാതി.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Jun 13, 2020, 07:59 pm IST
inKerala

കണ്ണൂർ: കൊറോണാ വൈറസ് വ്യാപനം തടയുന്നതിനും  പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വാർഡ് തലത്തിൽ രൂപം കൊടുത്ത  നിരീക്ഷണ സമിതിയുടെ പ്രവർത്തനങ്ങൾ വെറും വഴിപാടായി മാറുന്നതായി പരാതി.  നിരീക്ഷണ സമിതികൾ ചിലയിടങ്ങളിൽ ഫലപ്രദമായി പ്രവർത്തിക്കുന്നുണ്ടെങ്കിലും  ചിലയിടങ്ങളിൽ സമതികൾ രൂപം കൊണ്ടതിന് ശേഷം ഒരു യോഗം പോലും ചേരാതെ നോക്കുകുത്തികൾ മാത്രമായി നിൽക്കുന്ന അവസ്ഥയും ഉണ്ട്. 

ഗ്രാമ , നഗര വ്യത്യാസമില്ലാതെ ഓരോ വാർഡിലേയും  സാമൂഹ്യ- സാംസ്ക്കാരിക പ്രവർത്തകർ, രാഷ്‌ട്രീപാർട്ടി പ്രതിനിധികൾ, ആശ വർക്കർമാർ, പോലീസ് , റിട്ട. ജീവനക്കർ എന്നിവരെ ഉൾപ്പെടുത്തിയായിരുന്നു നിരീക്ഷണ സമിതികൾ രൂപീകരിക്കപ്പെട്ടത് . വിദേശങ്ങളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും വരുന്നവരുടെ കൃത്യമായ വിവരങ്ങൾ ശേഖരിച്ച്  നിരീക്ഷിക്കുന്നതിനും ഈ കാലഘട്ടത്തിൽ  അവർക്ക് ആവശ്യമായ സഹായങ്ങൾ എത്തിച്ചു നൽകുന്നതിനും  ബോധവല്‍ക്കരണ പ്രവർത്തനത്തിനുമായാണ് സമിതികൾ  രൂപീകരിക്കപ്പെട്ടത് .   

എന്നാൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുകയും  വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവരുടെ എണ്ണം കൂടുകയും ചെയ്തതോടെ  നിരീക്ഷണ സമിതികളുടെ ഉത്തരവാധിത്വവും കൂടിയെങ്കിലും പല സ്ഥലങ്ങളിലും യോഗംപോലും ചേരാഞ്ഞ അവസ്ഥ ഉണ്ടായി.  ഇത് ഏകോപനത്തോടെയുള്ള പ്രവർത്തനങ്ങൾ താളം തെറ്റുന്നതിനിടയാക്കി എന്നാണ് നിഗമനം .  

പ്രദേശിക ഭരണകൂടങ്ങളിലും ആരോഗ്യ പ്രവർത്തകർക്കും   പ്രവാസികളുടേയും ഇതര സംസ്ഥാനങ്ങളിൽ നിന്ന് രജിസ്റ്റർ ചെയ്ത് വരുന്നവരുടെയും  വിവരം മാത്രമെ ഉള്ളു. ചരക്ക് വാഹനങ്ങൾക്ക് പുറമെ സ്വകാര്യ വാഹനങ്ങൾക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള യാത്രയ്‌ക്ക് ഇളവ് അനുവദിച്ചതോടെ ഹോട്ട് സ്‌പോർട്ട് നിന്നുപോലും നാട്ടിലേക്ക് ആളുകൾ എത്തിക്കൊണ്ടിരിക്കുകയാണ്. ചരക്ക്  ലോറികളിലും മറ്റും ആരുമറിയാതെ  വീടുകളിലേക്ക് എത്തുന്നവരുടെ എണ്ണവും കൂടിക്കൊണ്ടിരിക്കുന്നു.  ഇത്തരക്കാർ വന്ന് ആഴ്‌ച്ചകൾ കഴിഞ്ഞാലും വാർഡ് തല നിരീക്ഷണ സമിതികൾ അറിയുന്നേ ഇല്ല . മലയോര മേഖലകളിൽ ഇത്തരത്തിൽ നിരവധി പേരാണ് ഓരോ ദിവസവും എത്തിക്കൊണ്ടിരിക്കുന്നത്.  

നിരീക്ഷണ വ്യവസ്ഥകൾ പൂർണ്ണമായും ലംഘിച്ചു കൊണ്ട് ഇവർ പുറത്തിറങ്ങി നടക്കുന്നു. നിരവധി പേരുമായി സമ്പർക്കം പുലർത്തുന്നു. ഇത്തരം പ്രശ്ങ്ങൾ പതിവായാതോടെ സമീപത്തെ വീട്ടുകാരും മറ്റും  നിരീക്ഷണ സമിതികളെ അറിയിക്കുമ്പോഴാണ് അവർ അറിയുന്നത് തന്നെ. അപ്പോഴേക്കും കോവിഡ് രോഗികളാണെങ്കിൽ അവർ നിരവധി പേർക്ക് രോഗം വിതരണം ചെയ്തു കഴിഞ്ഞിരിക്കും. നിരീക്ഷണ സമിതികളുടെ പ്രവർത്തനം ശക്തവും ഫലപ്രദവുമായില്ലെങ്കിൽ  സമ്പർക്കം  വഴിയുള്ള രോഗവ്യാപനം ഏറുകതന്നെ ചെയ്യും.  

പല സ്ഥലങ്ങളിലും ഈ കോവിഡ് കാലത്ത് എല്ലാവരെയും കൂട്ടി യോജിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകേണ്ട പ്രതിരോധ പ്രവർത്തനങ്ങളിൽ ഭരണപക്ഷം രാഷ്‌ട്രീയം കലർത്തി വേർതിരിക്കുന്ന അവസ്ഥയുമുണ്ട്. എല്ലാവരെയും വിശ്വാസത്തിലെടുത്ത് ഒന്നിപ്പിച്ച് മുന്നോട്ട് പോകാത്ത പക്ഷം വൻ വിപത്ത് ഏറ്റുവാങ്ങേേേണ്ടി വരുമെന്ന് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. മുഖം നോക്കാതെ  ജാഗ്രവത്തായ ഒരു പരിശ്രമം ഉണ്ടെങ്കിലേ ഇത് സാധ്യമാകൂ.    ഓരോ പ്രദേശത്തും എത്തുന്നവരുടെ വിവരങ്ങൾ അതാതു സമയത്തു തന്നെ കൈമാറുന്നതിനും ഇതിനായുള്ള ബോധവൽക്കരണം നടത്തിയും ആഴ്ചയിൽ ഒരിക്കലെങ്കിലും വാർഡ്‌തല വികസന സമിതി യോഗം ചേർന്ന് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള സംവിധാനം ഉണ്ടാകണമെന്ന അഭിപ്രായം ശക്തമാവുകയാണ്. ആരോഗ്യ പ്രവർത്തകരും ഇക്കാര്യം ചൂണ്ടിക്കാട്ടുന്നു.

Tags: covidCorona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

പുതിയ വാര്‍ത്തകള്‍

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

ബലാത്സംഗത്തിന് മഹാഭാരതത്തെയും രാമായണത്തെയും കുറ്റപ്പെടുത്തുന്ന കമല്‍ഹാസന്റെ പഴയ വീഡിയോയ്‌ക്കെതിരെ വിമര്‍ശനം

തത്കാലം പ്രതിഷേധം വേണ്ട ; പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി ലാഹോറിൽ അറസ്റ്റിലായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.