Sunday, May 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ഓൺലൈൻ പഠനം സാധ്യമാകാതെ ഭിന്നശേഷി വിദ്യാർത്ഥികൾ; അധ്യാപകരും മാതാപിതാക്കളും ആശയക്കുഴപ്പത്തില്‍

ഓൺലൈൻ സംവിധാനങ്ങളോ,ലാപ്‌ടോപ്പോ,മൊബൈലോ അതിന്റെ സാങ്കേതിക വിദ്യകളോ ഒന്നും അറിയാത്ത ഒരു വിഭാഗത്തിൽപ്പെട്ടവരാണ് ഭിന്നശേഷിക്കാരിൽ ഭൂരിപക്ഷവും. ലോക്ഡൗൺ വന്ന സാഹചര്യത്തിൽ സ്‌കൂൾ തുറക്കാൻ കഴിയാതെ വന്നതോടെ അധ്യാപകരും മാതാപിതാക്കളും ആശയക്കുഴപ്പത്തിലായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2020, 01:31 pm IST
in Pathanamthitta

തിരുവല്ല: വിദ്യാലയങ്ങളിൽ ഓൺലൈൻ പഠനം ആരംഭിച്ചെങ്കിലും  ഭിന്നശേഷി വിദ്യാർത്ഥികൾക്ക് ഇത് അന്യമാണ്. ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളെ കളികളിലൂടെയും ഫീസിയോതെറാപ്പിലൂടെയും ആയിരുന്നു അധ്യാപകർ പഠിപ്പിച്ചിരുന്നത്. ലോക്ഡൗൺ  വന്ന സാഹചര്യത്തിൽ സ്‌കൂൾ തുറക്കാൻ കഴിയാതെ വന്നതോടെ അധ്യാപകരും മാതാപിതാക്കളും ആശയക്കുഴപ്പത്തിലായി.

കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ മേഖലയിൽ സർക്കാർ ഓൺലൈൻ പഠനരീതികൾ നടപ്പാക്കുന്നുണ്ട്. എന്നാൽ ഓൺലൈൻ സംവിധാനങ്ങളോ,ലാപ്‌ടോപ്പോ,മൊബൈലോ അതിന്റെ സാങ്കേതിക വിദ്യകളോ ഒന്നും അറിയാത്ത ഒരു വിഭാഗത്തിൽപ്പെട്ടവരാണ് ഭിന്നശേഷിക്കാരിൽ ഭൂരിപക്ഷവും.

ഇപ്പോഴത്തെ പഠന രീതികളോടൊന്നും സഹകരിക്കാൻ കഴിയാത്ത ഇവരെ ഏത് രീതിയിൽ പഠിപ്പിക്കാൻ കഴിയുമെന്ന ചിന്തയിലാണ് ഭിന്നശേഷി സ്‌കൂളിലെ ജീവനക്കാർ. ക്ലാസ് മുറികൾക്ക് അകത്തും പുറത്തുമായി പരിചയസമ്പന്നരായ ഒരു കൂട്ടം അധ്യാപകരുടെ നേതൃത്വത്തിലാണ് ഇത്തരക്കാരുടെ പഠനം നടന്നു വന്നിരുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ സംവിധാനം ഒരുക്കാൻ പല സ്‌പെഷ്യൽ സ്‌കൂളുകൾക്കും സാധിച്ചിട്ടില്ല.

ഭിന്നശേഷിക്കാരായ ചില കുട്ടികളുടെ വീട്ടിൽ ചെന്ന് പഠിപ്പിക്കാൻ ശ്രമിച്ചെങ്കിലും അത് പൂർണ്ണ വിജയമായില്ല. എല്ലാ കുട്ടികളുടെയും വീട്ടിൽ ചെന്ന് ക്ലാസ് എടുക്കൽ പ്രായോഗികമല്ല. കോവിഡിന്റെ പശ്ചാത്തലത്തിൽ വീടുകൾ സന്ദർശിക്കാൻ പോലും സാധിക്കാത്ത സാഹചര്യത്തിൽ വീടുകളിലെത്തി എങ്ങനെ പഠിപ്പിക്കാൻ കഴിയുമെന്നാണ് അധ്യാപകർ ചോദിക്കുന്നത്.
പലതരത്തിലുള്ള വിനോദങ്ങളിൽ ഏർപ്പെട്ടു കൊണ്ടാണ് ഭിന്നശേഷി കുട്ടികളെ പഠിപ്പിക്കുന്നത്. മൊബൈലിലൂടെയുള്ള പഠനം സാധ്യമല്ലാത്ത സാഹചര്യത്തിൽ ഇക്കൂട്ടരുടെ വിദ്യാഭ്യാസ സ്വപ്‌നത്തിന് ഉതകുന്ന രീതിയിൽ സർക്കാർ നടപടിയുണ്ടാകണമെന്നാണ് ഭിന്നശേഷി സ്‌കൂളിലെ അധ്യാപകരുടെ ആവശ്യം.

സ്‌കൂളിൽ പോകാതെ വീട്ടിലിരുന്നു പഠിക്കാൻ ഞങ്ങൾക്ക് താൽപര്യമില്ലെന്ന് ചിലർ. സ്‌കൂൾ ബസ് വരട്ടെയെന്നും ടീച്ചർ പഠിപ്പിച്ചാൽ മതിയെന്നും മറ്റുചിലർ. സ്‌പെഷ്യൽ സ്‌കൂളിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ ശാഠ്യങ്ങൾക്കു മുന്നിൽ പതറിപ്പോയ നിമിഷങ്ങളെക്കുറിച്ചുള്ള മാതാപിതാക്കളുടെ ദയനീയ സ്ഥിതിയാണ് നിലവിലുള്ളത്.ക്ഷേമവും പഠനവും  അന്വേഷിച്ചെത്തിയ ടീച്ചറോട് സ്‌കൂൾ എന്താ തുറക്കാത്തേയെന്ന ഒറ്റ ചോദ്യം മാത്രം ചോദിച്ച് ഇരിക്കുന്നവരുണ്ടെന്ന് അധ്യാപകൻ പറയുന്നു. ഇവരെ എങ്ങനെ പഠിപ്പിക്കാമെന്ന ചിന്തയിലാണ് അധ്യാപകർ.

Tags: schoolsഓണ്‍ലൈന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്ലാ സ്‌കൂളിലും കൗണ്‍സിലിംഗ്, അദ്ധ്യാപകര്‍ക്ക് മന:ശാസ്ത്രത്തില്‍ പരിശീലനം: കര്‍ശന ഉത്തരവുമായി ബാലാവകാശ കമ്മിഷന്‍

Gulf

യുഎഇ: വിദ്യാലയങ്ങളിലെ സ്പ്രിംഗ് ബ്രേക്ക് മാർച്ച് 9-ന് ആരംഭിക്കും

India

ബിഹാറിലെ സ്കൂളുകൾക്കും ആരാധനാലയങ്ങൾക്കും സമീപം മാംസവും മത്സ്യവും വിൽക്കുന്നത് നിരോധിക്കും; സുപ്രധാന നിർദ്ദേശവുമായി നിതീഷ് സർക്കാർ 

World

ഹിജാബ് അടിച്ചമർത്തലിന്റെ പ്രതീകമാണെന്ന് മന്ത്രി, ഓസ്ട്രിയയിൽ 14 വയസിന് താഴെയുള്ള പെൺകുട്ടികൾക്കുള്ള സ്കൂളുകളിൽ ഹിജാബ് നിരോധിച്ചു

India

രാജ്യസ്‌നേഹികളല്ലാത്ത തീവ്ര ഇസ്ലാമിസ്റ്റുകൾക്ക് പുല്ല് വില; ജമ്മുകശ്മീരിൽ വന്ദേമാതരം@150 അഭിയാൻ ആഘോഷമാക്കുമെന്ന് ബിജെപി; സ്കൂളുകളിലടക്കം പരിപാടികൾ

പുതിയ വാര്‍ത്തകള്‍

തദ്ദേശീയ ആയുധങ്ങളുടെ വികസനത്തിലും മൂന്ന് സേനകളുടെയും സംയോജനത്തിനുമായി പ്രവർത്തിക്കും : സിഡിഎസായി ചുമതലയേറ്റ ശേഷം ജനറൽ രാജ സുബ്രഹ്മണ്യം

നെല്ലിക്കാ എണ്ണയോ വെളിച്ചെണ്ണയോ, മുടി കറുപ്പിക്കാൻ ഏത് എണ്ണയാണ് കൂടുതൽ ഫലപ്രദം ?

പോക്‌സോ കേസ് പ്രതിയുടെ പിതാവിനെ ബ്ലാക്ക്‌മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമം; വിസ്മയ യൂട്യൂബ് ചാനൽ ഉടമകളായ രണ്ട് യൂട്യൂബർമാർ അറസ്റ്റിൽ

39 ദിവസത്തിനുള്ളിൽ 10 ലക്ഷം പേർ കേദാർനാഥ് സന്ദർശിച്ചു : മുൻകാല റെക്കോർഡുകളെല്ലാം പഴങ്കഥ

ഒന്നരവയസുകാരന്റെ അച്ഛൻ അഖിലിന്റെ ആത്മഹത്യയിലും ദുരൂഹത, മരണത്തിന് പിന്നാലെ അഷ്കറിന്റെ കൂടെ അഖിലയുടെ ജീവിതം, സംശയമെന്ന് പരാതി നൽകി മുത്തശ്ശൻ

എം. ബാലകൃഷ്ണന് യാത്രയയപ്പ് നല്‍കി

ബിഎസ്എന്‍എല്‍ ജൂനിയര്‍ ടെലികോം ഓഫീസര്‍മാരെ തേടുന്നു; ഒഴിവുകള്‍ 100

ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് 3ന് തുടങ്ങും

കരടിയുടെ ആക്രമണം; കാനഡയില്‍ മലയാളി യുവാവ് കൊല്ലപ്പെട്ടു

മന്ത്രിക്ക് വിരുന്ന് നൽകി, സിപിഐ പ്രവർത്തകനെ പാർട്ടി പുറത്താക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.