Monday, June 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

നിയമ പോരാട്ടത്തിന് വിജയം: അശാസ്ത്രീയമായി നിര്‍മിച്ച ചെക് ഡാം ജലനിധി ഉദ്യോഗസ്ഥര്‍ പൊളിച്ചു മാറ്റി

10 ലക്ഷത്തോളം രൂപ ചെലവിട്ടു നിര്‍മിച്ച ചെക് ഡാം 3 വര്‍ഷത്തിനു ശേഷമാണ് പൊളിച്ചു മാറ്റിയത്. ആറര മീറ്റര്‍ വീതിയില്‍ നിര്‍മിച്ച ചെക് ഡാമില്‍ 1 മീറ്റര്‍ വീതിയില്‍ മാത്രമാണ് വെള്ളം ഒഴുകിപ്പോകാന്‍ സ്ഥലമിട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2020, 01:24 pm IST
in Kasargod
കുമ്പളപ്പള്ളി തോടിനു കുറുകെ അശാസ്ത്രീയമായി നിര്‍മിച്ച ചെക് ഡാം പൊളിച്ചു മാറ്റുന്നു

കുമ്പളപ്പള്ളി തോടിനു കുറുകെ അശാസ്ത്രീയമായി നിര്‍മിച്ച ചെക് ഡാം പൊളിച്ചു മാറ്റുന്നു

കരിന്തളം: നിയമ പോരാട്ടത്തിനൊടുവില്‍ ജലനിധി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അശാസ്ത്രീയമായി നിര്‍മിച്ച ചെക് ഡാം പൊളിച്ചു മാറ്റി. കിനാനൂര്‍ കരിന്തളം പഞ്ചായത്ത് ജലനിധി പദ്ധതിയില്‍ കുമ്പളപ്പള്ളി തോടിനു കുറുകെ നിര്‍മിച്ച ചെക് ഡാം ആണ് സമീപവാസിയായ കരിമ്പില്‍ രാമനാഥന്റെ പരാതിയെ തുടര്‍ന്നു കഴിഞ്ഞ ദിവസം പൂര്‍ണമായി പൊളിച്ചു നീക്കിയത്. 

10 ലക്ഷത്തോളം രൂപ ചെലവിട്ടു നിര്‍മിച്ച ചെക് ഡാം 3 വര്‍ഷത്തിനു ശേഷമാണ് പൊളിച്ചു മാറ്റിയത്. ആറര മീറ്റര്‍ വീതിയില്‍ നിര്‍മിച്ച ചെക് ഡാമില്‍ 1 മീറ്റര്‍ വീതിയില്‍ മാത്രമാണ് വെള്ളം ഒഴുകിപ്പോകാന്‍ സ്ഥലമിട്ടത്. 2.40 മീറ്റര്‍ ആഴത്തില്‍ നിര്‍മ്മിക്കേണ്ടിയിരുന്ന ചെക്ക് ഡാം 1.50 മീറ്റര്‍ ആഴത്തിലാണ് നിര്‍മ്മിക്കപ്പെട്ടത്. 

ഇവിടെ ചെളിയടിഞ്ഞ് ജലനിരപ്പ് ഉയര്‍ന്നു സമീപത്തെ തോട്ടത്തിലേക്കു കവിഞ്ഞതോടെ തോട്ടം ഉടമയായ രാമനാഥനു പ്രതിവര്‍ഷം 3 ലക്ഷം രൂപ വീതം നഷ്ടം വന്നു. ജലം തടഞ്ഞു നിര്‍ത്തേണ്ട പലകയുടെ എണ്ണവും വലിപ്പവും കുറക്കാനാണ് ഇതു ചെയ്തതെന്നു പറയുന്നു. ഇത് സംബന്ധിച്ച് 2018 ജൂണിലാണ് രാമനാഥ് ആദ്യമായി പരാതിയുമായി പഞ്ചായത്തിനെ സമീപിക്കുന്നത്. 

ജൂലായ് 28ന് ജലനിധി വകുപ്പിനും തുടര്‍ന്ന് കാസര്‍കോട് ജില്ലാ കലക്ടര്‍ക്കും അന്നത്തെ വകുപ്പ് മന്ത്രി മാത്യു.ടി തോമസിനും പരാതി നല്‍കുകയുണ്ടായി. രാമനാഥിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ 2018 ഡിസംബര്‍ 6ന് കിനാനൂര്‍ കരിന്തളം പഞ്ചായത്ത് പൊളിച്ചു കെട്ടികൊടുക്കാമെന്ന ധാരണപത്രം നല്‍കിയിരുന്നു. തുടര്‍ നടപടികളില്ലാത്തതിനാല്‍ 2019 ഫെബ്രുവരിയില്‍ കോടതിയെ സമീപിക്കുന്നത്. 

ഇതിനിടയില്‍ പല അന്വേഷണ കമ്മിഷനുകള്‍ വന്ന് തെളിവെടുത്തപ്പോള്‍ ക്രമക്കേട് നടന്നതായി കണ്ടെത്തിയിരുന്നു. വെള്ളമൊഴുകാന്‍ വഴിയുണ്ടാക്കാന്‍ കോണ്‍ക്രീറ്റ് ചെയ്യുന്നതിനു പകരം ചെങ്കല്ലിനു സിമന്റു പൊതിഞ്ഞു നിര്‍മാണത്തില്‍ നടത്തിയ തട്ടിപ്പും വെളിച്ചത്തു വന്നു. ഇതോടെ ചെക് ഡാം പൊളിച്ചു മാറ്റാന്‍ ശ്രമം നടന്നെങ്കിലും ജലനിധി ഉദ്യോഗസ്ഥരുടെ സാന്നിധ്യം വേണമെന്ന ആവശ്യത്തില്‍ രാമനാഥന്‍ ഉറച്ചു നിന്നു. ജലനിധി ടെക്നിക്കല്‍ മാനേജര്‍ ഗീത, പ്രൊജക്ട് കമ്മിഷണര്‍ അനസ് എന്നിവര്‍ കഴിഞ്ഞ ദിവസം സ്ഥലത്തെത്തിയതോടെ കൂറ്റന്‍ കംപ്രസര്‍ തോട്ടിലിറക്കി ചെക് ഡാം പൊളിച്ചു നീക്കി. 

തോടിന്റെ അരികു കെട്ടിക്കൊടുക്കണമെന്നു 2019 നവംബറില്‍ തന്നെ കോടതി നല്‍കിയ നിര്‍ദേശവും 6 മാസം കഴിഞ്ഞിട്ടും നടപ്പായിട്ടില്ല. പഞ്ചായത്ത് ജലനിധി പദ്ധതിയിലെ മുഴുവന്‍ ക്രമക്കേടും വിജിലന്‍സ് അന്വേഷിക്കണമെന്ന് ബിജെപി കിനാനൂര്‍ കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് പത്മനാഭന്‍ ആവശ്യപ്പെട്ടു.

Tags: kasargodwaterഡാം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്‌ഫോടക വസ്‌തുക്കളുടെ ഉറവിടം തേടി എൻഐഎ; കോഴിക്കോട്, മലപ്പുറം, കാസർകോട് ജില്ലകളിൽ വ്യാപക പരിശോധന

Kerala

സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം: വിദേശ നിര്‍മ്മിത പഠനോപകരണങ്ങള്‍ വിപണി കീഴടക്കുന്നു

Kerala

കാസർഗോഡ് ജില്ലയ്‌ക്ക് മന്ത്രി പദവിയില്ലാത്തത് അങ്ങേയറ്റം വേദനാജനകം; ഫേസ്ബുക്ക് പോസ്റ്റുമായി കെ.സുരേന്ദ്രൻ

Kasargod

ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ മുസ്ലീംലീഗ് അക്രമം; കൊടിമരവും ഇരു ചക്ര വാഹനങ്ങളും തകര്‍ത്തു, രണ്ട് പേര്‍ക്ക് പരിക്ക്

Kerala

എടച്ചാക്കൈ അഴീക്കൽ ജുമാ മസ്ജിദിൽ ശൈശവ വിവാഹം; വരനെതിരെ കേസെടുത്ത് പോലീസ്

പുതിയ വാര്‍ത്തകള്‍

വീണ വിജയനെതിരായ അന്വേഷണം തുടരാം; അനുമതി നൽകി ഹൈക്കോടതി, വെള്ളിയാഴ്ച വരെ സിഎംആർഎല്ലിനെതിരെ നടപടികളില്ല

കുറേ ഓണ്‍ലൈന്‍ മീഡിയക്കാര് എന്നെ കൊന്ന് എന്റെ അടിയന്തരത്തിന് കാര്‍ഡ് അടിക്കുന്നുണ്ട്;എന്റെ മരിപ്പിനുള്ള ചായയും വടയും കൊടുക്കാനായിട്ടില്ല,ജുവല്‍ മേരി

ഒന്നര വയസ്സ്; 51 മുറിവ്, ക്രൂരമായ പെരുമാറ്റങ്ങള്‍ ഒരു ദിവസം കൊണ്ട് ഉണ്ടാകുന്നതല്ല; പലരും കണ്ണടച്ച് ഇരുട്ടാക്കി,അശ്വതി

ചൂടുള്ള ഭക്ഷണം തണുപ്പിക്കാന്‍ ആ എളുപ്പപ്പണി വേണ്ട, മറ്റുള്ളവയും കേടാകും

മ്യാന്‍മറില്‍ വിമത വിഭാഗത്തിന്‌റെ വെടിമരുന്ന് സംഭരണശാലയില്‍ സ്‌ഫോടനം: നാല്‍പ്പതോളം പേര്‍ മരിച്ചു

ഇൻഡിവുഡ് എക്സലൻസ് അവാർഡ് 2026 : സിനിമാ മേഖലയിലെ മികവുറ്റ പ്രവർത്തനങ്ങൾക്ക് പി ആർ ഓ പ്രതീഷ് ശേഖറിന് ലഭിച്ചു

സജിൻ ബാബു സംവിധാനം ചെയ്യുന്ന ചിത്രം “തർക്കം” : ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കര്‍ഷകരുടെ സംശയങ്ങള്‍ക്ക് സ്വന്തം ഭാഷയില്‍ മറുപടി: കേന്ദ്രകൃഷി മന്ത്രാലയത്തിന്‌റെ കിസാന്‍ ഹെല്‍പ്പ് ലൈന്‍ ഹിറ്റ്!

പശ്ചിമ ബംഗാളില്‍ ബിജെപിമന്ത്രിസഭാ വികസനം: 35 പേര്‍കൂടി സത്യപ്രതിജ്ഞ ചെയ്തു

ഗുരുവായൂരിൽ വെർച്വൽ ക്യൂ സംവിധാനം; മികച്ച ഏജൻസിക്ക് ചുമതല നൽകും, നടപടി ഹൈക്കോടതി നിർദേശം പാലിച്ചെന്ന് ദേവസ്വം  

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.