Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

മത്സ്യബന്ധന മേഖലയിലെ ആശങ്കകള്‍

നിശ്ചിത നീളത്തിന് മുകളിലുള്ള ബോട്ടുകളെ ലോക്ക്ഡൗണ്‍ കാലത്ത് മത്സ്യബന്ധനത്തിന് അനുവദിക്കാതിരുന്നതു മൂലം വന്‍ തുക വായ്‌പ എടുത്ത് ബോട്ടു വാങ്ങിയ മത്സ്യബന്ധനക്കാര്‍ക്ക് ഉണ്ടായ നഷ്ടം ചെറുതല്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2020, 03:00 am IST
inArticle

മത്സ്യബന്ധന മേഖലയില്‍ ഈ വര്‍ഷത്തെ ട്രോളിംഗ് നിരോധനം 10-ാം തീയതി മുതല്‍ ആരംഭിച്ചു. 52 ദിവസത്തേക്കാണ് നിരോധനം. കൊറോണ മൂലം തകര്‍ന്നടിഞ്ഞിരുന്ന മത്സ്യബന്ധന മേഖലക്ക് ഇത് സമാനതകളില്ലാത്ത പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്. വിനോദസഞ്ചാര മേഖല കഴിഞ്ഞാല്‍ കേരളത്തിന്റെ ആഭ്യന്തര ഉത്പാദനത്തിന്റെ മുഖ്യ പങ്കും സംഭവന ചെയ്യുന്നത് മത്സ്യബന്ധന മേഖലയാണ്. ആഭ്യന്തര ഉത്പാദനത്തിന്റെ 8 ശതമാനം വരും ഇത്. കൊറോണാ ഭീതിയില്‍ വിറങ്ങലിച്ചു നില്‍ക്കുന്നതും തിരിച്ചുവരവിന് കൂടുതല്‍ സമയം എടുക്കുന്നതുമായ വിനോദസഞ്ചാര മേഖലയുമായി താരതമ്യപ്പെടുത്തുമ്പോള്‍ വേഗത്തില്‍ തിരിച്ചു വരവ് സാദ്ധ്യമായതും വികസിപ്പിക്കുവാന്‍ സാധിക്കുന്നതും പ്രകൃതിദത്തമായ അനുകൂല ഘടകങ്ങള്‍ ധാരാളമുള്ളതുമായ വ്യവസായം മത്സ്യബന്ധനമാണ്. എന്നാല്‍ സാമ്പത്തികമായി തകര്‍ന്നടിഞ്ഞിരിക്കുന്ന സംസ്ഥാനത്തിന്റെ, വികലമായ പല  നയങ്ങളും ഈ വ്യവസായത്തെ കൂടുതല്‍ ഗുരുതര പ്രതിസന്ധിയിലേക്ക് തള്ളി വീട്ടുകൊണ്ടിരിക്കുന്നു .  

നിശ്ചിത നീളത്തിന് മുകളിലുള്ള ബോട്ടുകളെ ലോക്ക്ഡൗണ്‍ കാലത്ത് മത്സ്യബന്ധനത്തിന് അനുവദിക്കാതിരുന്നതു മൂലം വന്‍ തുക വായ്‌പ എടുത്ത് ബോട്ടു വാങ്ങിയ മത്സ്യബന്ധനക്കാര്‍ക്ക് ഉണ്ടായ നഷ്ടം ചെറുതല്ല. തുടര്‍ന്നു വന്ന ട്രോളിംഗ് നിരോധനം ഇത് അധികമാക്കി. കേരളത്തില്‍ ഏകദേശം 4500 യന്ത്രവത്കൃത ബോട്ടുകളാണ് ഈ മേഖലയിലുള്ളത്.

അതുപോലെ തന്നെ ഇടനിലക്കാരെ ഒഴിവാക്കാനെന്ന പേരില്‍ നിര്‍ത്തലാക്കിയ മീന്‍ ലേലം ഗുണത്തേക്കാളേറെ ദോഷമാണ് ഉണ്ടാക്കിയത്. ലേലം ഒഴിവാക്കി മത്സ്യഫെഡ് മുഖാന്തിരം നടത്തിയ കച്ചവടം ബോട്ടുകാര്‍ക്ക് അര്‍ഹമായ വില കിട്ടാത്ത സാഹചര്യമുണ്ടാക്കി. ഈ സമ്പ്രദായം തുടരും എന്ന സര്‍ക്കാര്‍ നിലപാട് ആശങ്ക ഉയര്‍ത്തുന്നു. ഇത് ഉദ്യോഗസ്ഥ അഴിമതിക്കും സ്വജന പക്ഷപാതത്തിനും വഴിയൊരുക്കും ചൂഷണത്തിന്റെ പുതിയ തലങ്ങളാണ് സര്‍ക്കാര്‍ ഇതില്‍ കൂടി തുറന്നിടുന്നത്. കൃത്രിമമായി ഡിമാന്റ് കുറയ്‌ക്കുവാനും തന്മൂലം അര്‍ഹമായ വില മത്സ്യബന്ധനം നടത്തുന്നവര്‍ക്ക് കിട്ടാത്ത സാഹചര്യം ഉണ്ടാക്കുകയും ചെയ്യും. ഇടനിലക്കാര്‍ വന്‍ ലാഭം ഉണ്ടാക്കുവാനും  ഇത് ഇടയാക്കും.

മത്സ്യഫെഡ് നേരിട്ട് വാങ്ങുകയോ സംഭരിക്കുകയോ ചെയ്‌തെങ്കില്‍ മാത്രമേ ചഷണം ഒഴിവാക്കാനാകൂ. എന്നാല്‍ ഇപ്പോഴത്തെ സംവിധാനം മത്സ്യഫെഡ് ഒരു ലേല ഏജന്റായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. എല്ലാ ഫിഷിംഗ് ഹാര്‍ബറുകളിലും പ്രവര്‍ത്തനക്ഷമമല്ലാത്ത ശീതീകരണികള്‍ പ്രവര്‍ത്തന സജ്ജമാക്കുകയാണ് ആദ്യം വേണ്ടത്. കേരളത്തിന്റെ പ്രകൃതിദത്തമായ ഈ വ്യവസായത്തിന്റെ പ്രതിസന്ധികളെ കുറിച്ച് ശാസ്ത്രീയമായി പഠിക്കുകയും അടിയന്തിരമായി നടപ്പാക്കുകയും ചെയ്യുവാനുള്ള രാഷ്‌ട്രീയ ഇച്ഛാശക്തി സംസ്ഥാന സര്‍ക്കാര്‍ കാണിക്കണം.  

അഡ്വ. ഷൈന്‍. പി. ശശീധര്‍

ഫോണ്‍: 9582260851

Tags: keralaമത്സ്യത്തൊഴിലാളികള്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Kerala

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

Kerala

ആറ് മാസത്തിലധികമായി റേഷന്‍ വാങ്ങാത്ത കാര്‍ഡ് ഉടമകളുടെ റേഷൻ കാർഡ് റദ്ദാക്കും: സുപ്രധാന നിർദ്ദേശം

പുതിയ വാര്‍ത്തകള്‍

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

ഫ്‌ളക്‌സ് വിഷയത്തില്‍ നാണംകെട്ട് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍, ‘അഭിവാദ്യങ്ങള്‍’ ഒന്നൊഴിയാതെ നീക്കി

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

വയോധികയുടെ ശരീരത്തില്‍ മകളും ചെറുമകളും ചൂട് വെള്ളം ഒഴിച്ചു; കാരണം സ്വത്ത് തര്‍ക്കം, പൊലീസ് കേസെടുത്തു

വാഹനാപകടങ്ങള്‍ക്കിടയാക്കുന്നതില്‍ ഭാര്യമാര്‍ക്ക് വലിയ പങ്കെന്ന് പഠനം, എങ്ങിനെയെന്നല്ലേ?

ഗ്യാനേഷ് കുമാറിന്റെ രാജി CJP നിരന്തരം ആവശ്യപ്പെടുന്നത് ഉചിതമല്ല, നിരന്തരം രാജി ആവശ്യപ്പെടുന്നത് നല്ല രീതിയില്ല: കേന്ദ്രമന്ത്രി രാംദാസ് അതാവലെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.