Friday, May 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

വരവിരുതുമായി ലക്ഷ്മിനന്ദന

ഉള്ളിലിരിപ്പിന്റെ കാലത്തെ സര്‍ഗവിരുന്നുകള്‍ പള്ളിക്കൂടം തുറക്കുമ്പോള്‍ കൂട്ടുകാരെ കാട്ടണം. സ്‌കൂളില്‍ അവയുടെ പ്രദര്‍ശനം നടത്തണം. കിട്ടുന്ന പണം സര്‍ക്കാരിന്റെ ദുരിതാശ്വാസനിധിയിലേക്ക് നല്കണം..... വെറുതയായിരുന്നില്ല പത്താംക്ലാസുകാരി ലക്ഷ്മിനന്ദനയുടെ ലോക്ക് ഡൗണ്‍ കാലം എന്ന് സാരം....

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2020, 04:03 pm IST
in Kollam

കുണ്ടറ: ഉള്ളിലിരിപ്പിന്റെ കാലത്തെ സര്‍ഗവിരുന്നുകള്‍ പള്ളിക്കൂടം തുറക്കുമ്പോള്‍ കൂട്ടുകാരെ കാട്ടണം. സ്‌കൂളില്‍ അവയുടെ പ്രദര്‍ശനം നടത്തണം. കിട്ടുന്ന പണം സര്‍ക്കാരിന്റെ ദുരിതാശ്വാസനിധിയിലേക്ക് നല്കണം….. വെറുതയായിരുന്നില്ല പത്താംക്ലാസുകാരി ലക്ഷ്മിനന്ദനയുടെ ലോക്ക് ഡൗണ്‍ കാലം എന്ന് സാരം….

പഠിച്ചുവച്ചതെല്ലാം വരച്ചെടുത്തു ഈ മിടുക്കി. കാലിക്കുപ്പിയില്‍, ചുമരിലൊക്കെ വര്‍ണങ്ങള്‍ കൊണ്ട് പുതിയ ലോകം വരച്ചിട്ടു. മയിലും കുയിലും മിക്കിമൗസും പ്രകൃതിയുമൊക്കെ വരക്കൂട്ടില്‍ കൂട്ടിനെത്തി…. വരച്ചുതീര്‍ന്നപ്പോള്‍ മിഴിവേറെ….

കാണുന്നവര്‍, ബന്ധുക്കള്‍, അച്ഛനമ്മമാര്‍… എല്ലാവരും നല്ല വാക്ക് പറഞ്ഞതിന്റെ ആവേശത്തിലാണ് കിഴക്കേകല്ലട കെപിഎസ്പിഎം വിഎച്ച്എസ്എസിലെ വിദ്യാര്‍ഥിനിയും എസ്പിസി കേഡറ്റുമായ ലക്ഷ്മിനന്ദന.

ഫാബ്രിക് പെയിന്റിങ്, ബോട്ടില്‍ ആര്‍ട്ട്, ചുമര്‍ചിത്രരചന… കൈവയ്‌ക്കാത്ത വരയുടെ മേഖലകള്‍ കുറവാണ്. കൗതുകങ്ങള്‍ വരച്ചിടാനുള്ള ക്യാന്‍വാസാണ് ലക്ഷ്മിക്ക് കണ്ടതെല്ലാം. ആദ്യം മനസ്സില്‍ വരയ്‌ക്കും. പിന്നെ ചുമരിലോ കുപ്പിപ്പുറത്തോ പകര്‍ത്തും… അങ്ങനെ പകര്‍ത്തിയ വിസ്മയക്കാഴ്ചകള്‍ നിരവധിയാണ്.

സ്‌കൂള്‍ ജീവനക്കാരായ വേണുഗോപാലപിള്ളയുടെയും അനു വി. പിള്ളയുടെയും മകളാണ് ലക്ഷ്മി നന്ദന. ഏഴാം ക്ലാസുകാരി ശ്രീനന്ദ സഹോദരിയാണ്.

Tags: Art
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വരയും കവിതകളും കഥകളും ബാക്കിയാക്കി വേദനയില്ലാ ലോകത്തേക്ക് മഞ്ജലിക യാത്രയായി..

Kerala

അഹിന്ദുക്കൾക്ക് പ്രവേശനമില്ലാത്തയിടത്ത് കലാകാരനായാലും മന്ത്രിയായാലും പ്രവേശനം കിട്ടില്ല; മുഖ്യമന്ത്രിക്ക് മറുപടിയുമായി ശശികല ടീച്ചർ

Kerala

ആര്‍ട്ട് ഗാലറിയില്‍ നോര്‍വിജിയന്‍ കലാകാരിയുടെ കലാസൃഷ്ടികള്‍ നശിപ്പിച്ച സംഭവത്തില്‍ കേസെടുത്തു

പൈതൃക സമ്പത്തായ കഥകളിക്കോപ്പുകൾ
Special Article

ഈ കിരീടത്തിന് നൂറ്റാണ്ടുപഴക്കം, കഥകളിയിലെ ആ വിപ്ലവത്തിനുമുണ്ട് അത്രത്തോളം, കലാകേരളത്തിന്റെ സ്വത്ത്…

Kerala

കലോത്സവം സമാപന ചടങ്ങില്‍ ആവേശമായി ആസിഫ് അലിയും ടൊവീനോ തോമസും

പുതിയ വാര്‍ത്തകള്‍

വന്ദേമാതരം സ്വാതന്ത്ര്യസമരത്തിന്റെ പ്രേരണാമന്ത്രം; വിവാദമാക്കുന്നവര്‍ നടത്തുന്നത് ഭരണഘടനാ തത്വങ്ങളുടെ ലംഘനം

”…നമ്മുടെ കാലശേഷവും ഇടതുപക്ഷം വേണമല്ലോ? വിശ്രമിക്കൂ പ്രിയ സഖാവേ…”; പിണറായി വിജയനെതിരെ സിപിഎം സഹയാത്രികരും രംഗത്ത്

തുറമുഖ മേഖലയില്‍ വന്‍ നിക്ഷേപത്തിന് ഒരുങ്ങി ഭാരതം; പുതിയ സാമ്പത്തിക വര്‍ഷം 51,383 കോടിയുടെ നിക്ഷേപം

കേരള നി​യ​മ​സ​ഭാ സ്പീ​ക്ക​ർ തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ന്; ബി.ബി. ഗോപകുമാര്‍ ബിജെപി സ്ഥാ​നാ​ർ​ഥി

ഗൗതമ ബുദ്ധനും വിവേകാനന്ദ സ്വാമികളും

വിഷു ബമ്പറിന് റിക്കാര്‍ഡ് വില്‍പന: നറുക്കെടുപ്പ് നാളെ

കല്ലില്‍തീര്‍ത്ത അത്ഭുതം

തുരുത്തുമ്മല്‍ വീരഭദ്രകാളി ക്ഷേത്ര അധികാരികള്‍ക്ക് നേരെയുണ്ടായ ഭീഷണിക്കെതിരെ സംഘടിപ്പിച്ച നാമജപ പ്രതിഷേധത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം ഭക്തജനങ്ങള്‍ പങ്കെടുത്തപ്പോള്‍

ക്ഷേത്രത്തിനെതിരായ ഭീഷണിക്കെതിരെ നാമജപ പ്രതിഷേധം

ആഭ്യന്തര ക്രിക്കറ്റ്: ബിസിസിഐ കലണ്ടര്‍ പുറത്ത്; വരും സീസണിലെ പ്രധാന വേദി കേരളം

പൂരം വരവായി… ഇനി 20 നാള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.