Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

മാനന്തവാടിയില്‍ സിപിഐ-സിപിഎം പോര് മുറുകുന്നു

മാനന്തവാടിയില്‍ സിപിഐ സിപിഎം പോര് മുറുകുന്നു.കഴിഞ്ഞ അഞ്ച് വര്‍ഷത്തോളമായി രണ്ട് കൂട്ടരും തമ്മില്‍ നിരന്തരം പോരിലാണ്.ജില്ലാ ആശുപത്രി വിഷയത്തില്‍ എം എല്‍ എ ക്കെതിരെ ആരോപണമുന്നയിച്ചിരിക്കുകയാണ് സിപിഐ.ജില്ലാശുപത്രിയുടെ വിഷയത്തില്‍ മാനന്തവാടിയിലെ ജനപ്രതിനിധികള്‍ തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നതെന്ന് കിസാന്‍സഭ ജില്ല സെക്രട്ടിയും സിപിഐ ജില്ലാ എക്‌സിക്യുട്ടിവ് അംഗവും ജില്ലാശുപത്രി എച്ച്എംസി മെമ്പറുമായ ജോണി മറ്റത്തിലാനി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2020, 09:52 am IST
in Wayanad

മാനന്തവാടി: മാനന്തവാടിയില്‍ സിപിഐ സിപിഎം പോര് മുറുകുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തോളമായി രണ്ട് കൂട്ടരും തമ്മില്‍ നിരന്തരം പോരിലാണ്.ജില്ലാ ആശുപത്രി വിഷയത്തില്‍ എം എല്‍ എ ക്കെതിരെ ആരോപണമുന്നയിച്ചിരിക്കുകയാണ് സിപിഐ.ജില്ലാശുപത്രിയുടെ വിഷയത്തില്‍ മാനന്തവാടിയിലെ ജനപ്രതിനിധികള്‍ തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നതെന്ന് കിസാന്‍സഭ ജില്ല സെക്രട്ടിയും സിപിഐ ജില്ലാ എക്‌സിക്യുട്ടിവ് അംഗവും ജില്ലാശുപത്രി എച്ച്എംസി  മെമ്പറുമായ ജോണി മറ്റത്തിലാനി. 

ജില്ലാശുപത്രിയില്‍ രോഗികളെ കിടത്തി ചികിത്സിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍  ബന്ധപ്പെട്ടവര്‍ സ്വീകരിക്കുന്നില്ലെന്ന് ജോണി മറ്റത്തിലാനി ആരോപിച്ചു. മാനന്തവാടി എംഎല്‍എയെ പേര് എടുത്ത് പറയതെ സിപിഐ നേതാവ് രൂക്ഷമായി വിമര്‍ശിച്ചു. ജില്ലയിലെ മൂന്ന് താലൂക്കുകളില്‍ ഏറ്റവും പരിമിതമായ ചികില്‍സ സൗകര്യം മാനന്തവാടിയിലാണ്. മാനന്തവാടി താലൂക്കിലെ ഉള്‍പ്പെടെ കണ്ണൂര്‍ ജില്ലയിലെ  വിവിധ സ്ഥലങ്ങളില്‍ നിന്നും അയല്‍ സംസ്ഥാനത്ത് നിന്നും ദിനംപ്രതി നൂറ് കണക്കിന് പേര്‍ ചികില്‍സക്ക് ആശ്രയിക്കുന്ന ജില്ലാശുപത്രിയില്‍  കോവിഡ് ആശുപത്രി എന്ന പേരില്‍ ചികില്‍സ നിഷേധിച്ചിരിക്കുകയാണ്.

മഴക്കാലം എത്തിയതോടെ ഡെങ്കിപ്പനി, വൈറല്‍ ഫീവര്‍, എലിപ്പനി തുടങ്ങിയ രോഗങ്ങള്‍ വ്യാപകമാകുവാന്‍ സാധ്യത ഏറെയാണ്. ജില്ലാശുപത്രിയില്‍ 400 ലധികം രോഗികളെ കിടത്തി ചികില്‍സിക്കുകയും ദിവസം അയിരത്തിലധികം ഒപി ഉണ്ടായിരുന്ന സാഹചര്യത്തില്‍ രോഗികള്‍ വീടുകളില്‍ ദുരിതമനുഭിക്കുകയാണ്. പരിമിതമായ മൂന്ന് സ്വകാര്യ ആശുപത്രികളില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ താല്‍ക്കാലിക ചികില്‍സ സൗകര്യങ്ങള്‍ ഫലപ്രദമല്ല.   

രോഗികള്‍ ആയിരക്കണക്കിന് രൂപ മുടക്കി മറ്റ് ആശുപതിയില്‍ പേകേണ്ട സ്ഥിതിയാണ് നിലവിലുള്ളത്.ഏട്ട് സിഎച്ച്‌സികളും 23 പിഎച്ച്‌സികളും 274 സബ്ബ് സെന്ററുകളും ജില്ലായിലുള്ളപ്പോഴാണ് ജില്ലാശുപത്രിയില്‍ നിരക്ക് അനുഭവപ്പെട്ടിരുന്നത്. സ്‌കാനിങ്ങ്, ലാബ് പരിശോധന, ഓപ്പറേഷനുകളും ഇപ്പോള്‍ നടക്കുന്നില്ല.  ഇവയുമായി ബന്ധപ്പെട്ട ഉപകരണങ്ങള്‍ ഉപയോഗിക്കാത്തതിനാല്‍ ലക്ഷക്കണക്കിന് വിലയുള്ള ഉപകരണങ്ങള്‍ നശിച്ചുപോകുമോ എന്ന ആശങ്കയും ഉണ്ട്. 

കല്‍പ്പറ്റയും ബത്തേരിയും ചികില്‍സ സൗകര്യത്തിന്റെ കാര്യത്തില്‍ മുന്നിലാണ്. കോവിഡാശുപത്രിയായി മാനന്തവാടി ജില്ലാശുപത്രിയെ തിരുമാനിച്ചതും കുരങ്ങുപനിക്കുള്ള ചികില്‍സ ബത്തേരിയിലാക്കിയതും ആദിവാസികള്‍ ഉള്‍പ്പെടെയുള്ള പാവപ്പെട്ടവരോടുള്ള വെല്ല് വിളിയാണ്. തെറ്റായതീരുമാനങ്ങള്‍ അടിച്ച് എല്‍പിക്കുന്ന ഉേദ്യാഗസ്ഥ തീരുമാനങ്ങള്‍ വിവേകപൂര്‍വം പരിശോധിക്കാന്‍ ജനപ്രതിനിധികള്‍ തയ്യാറാകണമെന്നും ജോണി മറ്റത്തിലാനി ആവശ്യപ്പെട്ടു.

Tags: cpmcpi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും തെറ്റുതിരുത്തിയാല്‍ പാര്‍ട്ടിയിലേക്ക് വരാമെന്ന് എം വി ജയരാജന്‍, തളളി എം വി ഗോവിന്ദന്‍

Kerala

വിഴിഞ്ഞം കരാറിലൂടെ ലഭിക്കുന്ന ആനുകൂല്യം വി ഡി സതീശനെന്ന് എം വി ഗോവിന്ദന്‍

Kerala

പ്രതിപക്ഷ ഉപനേതൃ പദവി കിട്ടിയേ തീരൂവെന്നും നിലപാടില്‍ സിപിഐ ഉറച്ച് നില്‍ക്കുന്നുവെന്നും കെ രാജന്‍

Kerala

പിണറായിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ചത് രാഷ്‌ട്രീയ പ്രേരിതമായെന്ന് ഇ ഡി,പ്രതികള്‍ക്ക് കേന്ദ്ര ഏജന്‍സികളോട് രാഷ്‌ട്രീയ വൈരാഗ്യം

Kerala

തളിപ്പറമ്പിലെ തോല്‍വിയില്‍ നേതാക്കളെ വിമര്‍ശിച്ച ബ്രാഞ്ച് സെക്രട്ടറിക്കും ലോക്കല്‍ കമ്മിറ്റി അംഗത്തിനുമെതിരെ നടപടിയുമായി സി പി എം

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനിൽ 72 പേരുടെ മരണത്തിന് ഉത്തരവാദി 11 വയസ്സുള്ള ആൺകുട്ടി : ഞെട്ടിക്കുന്ന സംഭവത്തിൽ വൻ ട്വിസ്റ്റ് ; കേസ് കോടതിയിൽ പരിഗണിക്കും

തീവ്രവാദത്തെ നെഞ്ചിലേറ്റിയ പാകിസ്ഥാൻ ഒരിക്കലും നേരെയാകില്ല , ഇപ്പോൾ കൂട്ടുപിടിച്ചത് ഐസിസിനെ : ലക്ഷ്യം ഇന്ത്യയും അഫ്ഗാനിസ്ഥാനുമെന്ന് റിപ്പോർട്ട്

വി വി രാജേഷ് തിരുവനന്തപുരം നഗരത്തിന്റെ മുഖച്ഛായ മാറ്റും ; ഒരു മേയർ ഉണ്ടെന്ന ഫീൽ വന്നത് ഇപ്പോഴാണെന്ന് ഫക്രുദീൻ അലി

നുഴഞ്ഞുകയറ്റക്കാരെയും കള്ളപ്രമാണങ്ങള്‍ ചമയ്‌ക്കുന്നവരെയും പിടിക്കാന്‍ ഡിജിപിമാരുടെ യോഗം വിളിച്ച് അമിത് ഷാ, ഇന്ത്യയിലെ ചൈനക്കാരെയും പൂട്ടും

ചത്ത സമ്പദ്‍വ്യവസ്ഥയെന്ന് പറഞ്ഞപ്പോൾ മോദിയെ പുച്ഛിച്ചു : ഇന്ത്യയെപ്പോലെ വളരണമെന്ന് പറഞ്ഞത് കേട്ടതുമില്ല : രാഹുലും ,കൂട്ടരും വെറുക്കുന്നത് ഇന്ത്യയെയോ ?

രാജന്‍ കേസിലെ ഏക സാക്ഷി പ്രൊഫ. കെ.കെ. അബ്ദുള്‍ ഗഫാര്‍ നിര്യാതനായി

പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിന്റെ ആഡംബര കാറുകള്‍ ആക്രിക്ക് വിറ്റു

രാജ്യതലസ്ഥാനത്ത് 70 ലക്ഷം ചെടികൾ നടുന്നു; ജൂലൈ ഏഴിന് അമിത് ഷാ തുടങ്ങും

നിര്‍ത്തിയിട്ട വാഹനം മുന്നോട്ടുരുണ്ട് ദേഹത്ത് കയറി ഇറങ്ങി 3 വയസുകാരിക്ക് ദാരുണാന്ത്യം

ലുലുഗ്രൂപ്പ് സ്പോണ്‍സര്‍ ചെയ്യുന്ന സ്റ്റേജ് ഷോകളില്‍ പങ്കെടുക്കാന്‍ മാലാ പാര്‍വ്വതിക്ക് പ്രശ്നമില്ല, അദാനിയുടെ പണം മാത്രം ആഗോള വിപത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.