Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മലപ്പുറത്ത് കാര്‍ട്ടൂണ്‍ ഹറാം; കളക്ടര്‍ ബംഗ്ലാവിന്റെ ചുമരില്‍ വരച്ച കൊറോണ കാര്‍ട്ടൂണിനെതിരെ മതമൗലിക വാദികളുടെ ഭീഷണി; സര്‍ക്കാര്‍ പിന്‍വലിച്ചു

ഈ കാര്‍ട്ടൂണ്‍ സര്‍ക്കാരും വരയ്‌ക്ക് നേതൃത്വം നല്‍കിയ കാര്‍ട്ടൂണ്‍ അക്കാദമിയും ചേര്‍ന്ന് പിന്‍വലിച്ചു. കാര്‍ട്ടൂണ്‍ മുസ്ലീം സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലാണെന്ന ഭീഷണി മുഴക്കിയാണ് മതമൗലിക വാദികള്‍ രംഗത്തുവന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2020, 10:50 pm IST
inKerala

മലപ്പുറം: ജില്ലാ കളക്ടറുടെ ബംഗ്ലാവിന്റെ ചുമരില്‍ വരച്ച കൊറോണ ബോധവത്കരണ കാര്‍ട്ടൂണിനെതിരെ മതമൗലിക വാദികള്‍.  കുന്നുമ്മലില്‍ കലക്ടറുടെ വീടിന്റെ ചുമരില്‍ വരച്ച കാര്‍ട്ടൂണിനെതിരെയാണ് ഇവര്‍ ഭീഷണി മുഴക്കിയത്. തുടര്‍ന്ന് ഈ  കാര്‍ട്ടൂണ്‍ സര്‍ക്കാരും വരയ്‌ക്ക് നേതൃത്വം നല്‍കിയ കാര്‍ട്ടൂണ്‍ അക്കാദമിയും ചേര്‍ന്ന് പിന്‍വലിച്ചു. കാര്‍ട്ടൂണ്‍ മുസ്ലീം സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലാണെന്ന ഭീഷണി മുഴക്കിയാണ് മതമൗലിക വാദികള്‍ രംഗത്തുവന്നത്.  

തുടര്‍ന്ന് മതമൗലിക വാദികളുടെ ഭീഷണിക്ക് വഴങ്ങി അധികൃതര്‍ ചുമരില്‍ വെളുത്ത പെയിന്റടിച്ച് ചിത്രം മായ്‌ക്കുകയായിരുന്നു. തൊപ്പിയും പച്ച കള്ളിത്തുണിയും ബനിയനും ധരിച്ചയാള്‍ കത്തികൊണ്ട് കോവിഡ് വൈറസിനെ കുത്തുന്നതും പച്ച തട്ടം ധരിച്ച പെണ്‍കുട്ടി പേനയും സാനിറ്റൈസറും കൈയില്‍ കരുതി ‘മലപ്പുറം കത്തി പോരാ മാസ്‌കും ഉപയോഗിച്ചോളീ, കൊറോണ ഉറപ്പായും മയ്യത്താ’ എന്ന് പറയുന്നതുമായിരുന്നു കാര്‍ട്ടൂണ്‍. 

ഇതിനെതിരെ ആദ്യം രംഗത്തുവന്നത് യൂത്ത് ലീഗാണ് തുടര്‍ന്നാണ് വിവിധ സംഘടനകള്‍ കാട്ടൂണിനിരെ പ്രതിഷേധിച്ചത്. യൂത്ത് ലീഗ്  പ്രവര്‍ത്തകര്‍ കാര്‍ട്ടൂണ്‍ ജനങ്ങള്‍ കാണാതിരിക്കാന്‍ കറുത്ത തുണി ഉപയോഗിച്ച് ചുമര്‍ മറയ്‌ക്കുകയും ചെയ്തിരുന്നു.  

കൊറോണ വ്യാപനം തടയുന്ന സന്ദേശം നല്‍കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ പ്രധാന നഗരങ്ങള്‍ കേന്ദ്രീകരിച്ച് നടത്തുന്ന കാര്‍ട്ടൂണ്‍ പരസ്യസ്യത്തിനെതിരെ മതമൗലിക വാദികളുടെ ഈ നീക്കം പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ആവിഷ്‌കാര സ്വാതന്ത്രത്തിന് നേരെയുള്ള കടന്നുകയറ്റമാണിതെന്ന് സോഷ്യല്‍ മീഡിയ ഒന്നടങ്കം പറയുന്നു.  

Tags: Pinarayi Vijayanmalappuram
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹവാല ഇടപാട്: മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ എസ്ഐടി നോട്ടീസ്

Kerala

‘മുസ്‌ലിം മതന്യൂനപക്ഷങ്ങളെ ചേര്‍ത്തുപിടിക്കുന്നതാണ് സിപിഎമ്മിന്റെ നിലപാട്’- എംവി ഗോവിന്ദൻ

Kerala

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

Kerala

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

Kerala

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.