Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BJP

കര്‍ണാടകയിലേക്ക്  അന്തര്‍ സംസ്ഥാന പാതകളിലൂടെ പാസുള്ളവര്‍ക്ക് യാത്രാനുമതി നല്‍കണം: കെ.ശ്രീകാന്ത്

ലോക് ഡൗണില്‍ അടച്ചിട്ട കാസര്‍കോട് ജില്ലയില്‍ നിന്ന് കര്‍ണാടകയിലേക്ക് പ്രധാന അന്തര്‍ സംസ്ഥാന പാതകളില്‍ കൂടി പാസ്സുള്ളവര്‍ക്ക് യാത്രാനുമതി നല്‍കണമെന്ന് ബിജെപി കാസര്‍കോട് ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത് ആവശ്യപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2020, 12:18 pm IST
in BJP

കാസര്‍കോട്: ലോക് ഡൗണില്‍ അടച്ചിട്ട കാസര്‍കോട് ജില്ലയില്‍ നിന്ന് കര്‍ണാടകയിലേക്ക് പ്രധാന അന്തര്‍ സംസ്ഥാന പാതകളില്‍ കൂടി പാസ്സുള്ളവര്‍ക്ക് യാത്രാനുമതി നല്‍കണമെന്ന് ബിജെപി കാസര്‍കോട് ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത് ആവശ്യപ്പെട്ടു. 

ഇരുസംസ്ഥാനങ്ങളിലുമായി ഉദ്യോഗത്തിനും വിദ്യാഭ്യാസത്തിനും ചികിത്സയ്‌ക്കും പോകാനുള്ള പാസ്സുള്ളവര്‍ക്ക്യാത്രാനുമതി നല്‍കാന്‍ അധികൃതര്‍ തയ്യാറാകണം. തലപ്പാടി വഴിയുള്ള ദേശീയപാതക്ക് പുറമെ ജില്ലയിലെ പല അതിര്‍ത്തി പ്രദേശങ്ങളില്‍ കൂടി നിരവധി അന്തര്‍ സംസ്ഥാന പാതകളുണ്ട്. ഇരു സംസ്ഥാനങ്ങളിലെയും ആയിരക്കണക്കിന് ആളുകളാണ് ഇത്തരം പാതകള്‍ ഉപയോഗിച്ചിരുന്നത്. 

ജോലി ആവശ്യത്തിന് ഉള്‍പ്പെടെ പോകാനായി ഇപ്പോള്‍ ഈ വഴികളില്‍ യാത്രാനുമതി ലഭിക്കാത്തത് കാരണം നിരവധി ആളുകള്‍ കടുത്ത പ്രതിസന്ധിയിലാണ്. കാസര്‍കോട് നിന്നും കര്‍ണാടകയിലെ പല പ്രധാന കേന്ദ്രങ്ങളിലേക്കും, തിരിച്ചുമുള്ള യാത്രക്കുള്ള അനുമതിക്ക് അടിയന്തിര നടപടി വേണമെന്ന് ബിജെപി ആവശ്യപ്പെട്ടു.

ജില്ലക്കകത്ത് എന്‍മകജെ, ദേലംപാടി പഞ്ചായത്തുകളിലെ ചില ഗ്രാമങ്ങള്‍അതിര്‍ത്തിയിലൂടെ പോകുന്ന പാതകള്‍അടച്ചിടല്‍ കാരണം ഒറ്റപ്പെട്ടു പോയിരിക്കുകയാണെന്ന് ശ്രീകാന്ത്പറഞ്ഞു. തലപ്പാടി ദേശീയപാത വഴി മംഗളൂരുലേക്ക് ചികിത്സക്ക് പോകുന്നവര്‍ക്ക് പ്രത്യേകാനുമതി നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കര്‍ണാടകയിലേക്കുള്ള ചികിത്സ അനുമതി നല്‍കുന്നതില്‍ സുപ്രീംകോടതി കേസിനെ തുടര്‍ന്ന് ഇരു സംസ്ഥാനങ്ങളുംഉണ്ടാക്കിയിട്ടുള്ള ധാരണ പ്രകാരം സംസ്ഥാന സര്‍ക്കാറുകള്‍ പുറപ്പെടുവിച്ച ചില നിര്‍ദ്ദേശങ്ങള്‍ തടസ്സമായി നില്‍ക്കുന്നുണ്ട്. ഇത് മറികടക്കാന്‍ കേരള സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ജില്ലയിലെ ഇടത് വലത് ജനപ്രതിനിധികള്‍ തികഞ്ഞ അലംഭാവമാണ് കാണിക്കുന്നത്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ജില്ലയുടെ ചുമതലയുള്ള റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനും മറ്റു ജനപ്രതിനിധികളും മുന്‍കൈയ്യെടുക്കുന്നില്ലെന്ന് ശ്രീകാന്ത് കുറ്റപ്പെടുത്തി.

Tags: Coronakasargodbjpകര്‍ണ്ണാടകcovid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപി കൗൺസിലർ ആർ സുഗതന്റെ അവധി അപേക്ഷ അംഗീകരിച്ച് കൗൺസിൽ യോഗം, അവധി ആറ് മാസത്തേയ്‌ക്ക്

India

വന്ദേമാതരത്തെ അപമാനിച്ചാൽ മൂന്ന് വർഷം തടവ് ! പ്രതിപക്ഷത്തിന്റെ വാക്ക്ഔട്ടിനിടെ രാജ്യസഭ ബിൽ പാസാക്കി : ദേശീയതയെ സ്നേഹിക്കാത്ത ജനപ്രതിനിധികളേ ?

India

രാഹുൽ വസ്തുതകൾക്ക് പകരം ആശയക്കുഴപ്പം പ്രചരിപ്പിക്കുന്നു , നിയമത്തെയും നടപടിക്രമങ്ങളെ കുറിച്ചും അറിയില്ലെങ്കിൽ ചോദിച്ച് മനസിലാക്കണം ; വിമർശിച്ച് ബിജെപി

Kerala

റബർ തോട്ടങ്ങളിൽ അമിത മരുന്ന് പ്രയോഗം; ജാഗ്രതാ നിർദേശവുമായി റബർ ബോർഡ് :

India

രാഹുലും അഖിലേഷും സഭയെ സ്തംഭിപ്പിച്ചു , ഇവർ എന്നാണ് വിദ്യാർത്ഥികൾക്കൊപ്പം നിന്നത് ? വിദേശയാത്ര നടത്തിയത് മറക്കരുത് ; വിമർശിച്ച് ഗിരിരാജ് സിംഗ്

പുതിയ വാര്‍ത്തകള്‍

11 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത, ശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്, കരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനം പാടില്ല

സ്‌പെയിനിലെ അതിർത്തി സംവിധാനം പൂർണ്ണമായി തകർന്നു: മൊറാക്കോയിൽ നിന്ന് 60,000-ത്തിലധികം കുടിയേറ്റക്കാർ അതിർത്തി കടന്നു!

അടിപൊളി ലുക്കില്‍ കൂടത്തായി കൊലപാതക പരമ്പര കേസ് പ്രതി ജോളി കോടതിയില്‍, കാണാന്‍ ആളും കൂടി

ശ്രീരാമസാഗരം ആഗോള ഫെസ്റ്റിവൽ സമാപനം കണിച്ചുകുളങ്ങരയിൽ; ആഗസ്ത് 16ന്

ഇൻഡി സഖ്യത്തിനൊപ്പം ഇറങ്ങിപ്പോകാതെ ഡിഎംകെ: പാർലമെന്റിലെ പുതിയ നീക്കത്തിൽ ഞെട്ടലോടെ കോൺഗ്രസ്

ദൽഹി കലാപം : ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മ കൊലപാതക കേസിൽ എഎപി മുൻ കൗൺസിലർ താഹിർ ഹുസൈൻ ഉൾപ്പെടെ അഞ്ച് പേർക്ക് ജീവപര്യന്തം തടവ്

ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഇന്ത്യയിലേക്ക്; 2019നു ശേഷമുള്ള ആദ്യ സന്ദർശനത്തിന് പ്രസക്തിയേറെ

ഇന്ത്യൻ റെയിൽവേ , ടിക്കറ്റ് റിസർവേഷനുകൾക്കൊപ്പം അധിക ലഗേജ് ഓൺലൈൻ ബുക്കിംഗ് അവതരിപ്പിച്ചു

യുദ്ധം: മന്ത്രിസഭയുടെ സുരക്ഷാ സമിതി യോഗം ചേർന്നു സുപ്രധാന തീരുമാനങ്ങൾ എടുത്തു

എൽ പി എസ് ടി റാങ്ക് ഹോൾഡർമാരുടെ ദുരവസ്ഥ ഭരണപരാജയത്തിന്റെ നേർക്കാഴ്ച; സമരപ്പന്തൽ സന്ദർശിച്ച് പി.കെ കൃഷ്ണദാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.