Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സ്വകാര്യബസ് സര്‍വീസ് ഇല്ലാത്തത് ഗ്രാമങ്ങളിലെ യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നു

സംസ്ഥാന ദേശീയപാതകള്‍ വഴി കെഎസ്ആര്‍ടിസി ബസ്സുകള്‍ ഓടിത്തുടങ്ങിയതാണ് ഏക ആശ്വാസം. ആയൂര്‍ കണ്ണനല്ലൂര്‍ വഴി കുണ്ടറ ഭരണിക്കാവ് മേഖലകളിലേക്ക് ഒന്നിടവിട്ട സമയങ്ങളില്‍ ബസ്സുകള്‍ സര്‍വീസ് നടത്തുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2020, 12:15 pm IST
in Kollam

കുണ്ടറ: ലോക്ഡൗണില്‍ വലിയ ഇളവുകള്‍ വന്നിട്ടും സ്വകാര്യ ബസ്സുകള്‍ സര്‍വീസ് നടത്താത്തത് ഗ്രാമങ്ങളിലെയും ഉള്‍നാട്ടിലെയും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. കൊല്ലത്തും വിവിധ ഭാഗങ്ങളില്‍ നിന്നും നെടുമ്പന, മുട്ടയ്‌ക്കാവ്, മയ്യനാട്, കൈതക്കോട്, പുത്തൂര്‍, മുളവന തുടങ്ങിയ ഭാഗങ്ങളിലേക്കുള്ള യാത്രക്കാരാണ് വലയുന്നത്.

സംസ്ഥാന ദേശീയപാതകള്‍ വഴി കെഎസ്ആര്‍ടിസി ബസ്സുകള്‍ ഓടിത്തുടങ്ങിയതാണ് ഏക ആശ്വാസം. ആയൂര്‍ കണ്ണനല്ലൂര്‍ വഴി കുണ്ടറ ഭരണിക്കാവ് മേഖലകളിലേക്ക് ഒന്നിടവിട്ട സമയങ്ങളില്‍ ബസ്സുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ഈ ഭാഗങ്ങളിലേക്ക് മുമ്പ് ബസ്സോടിയിരുന്നെങ്കിലും യാത്രക്കാര്‍ കുറവായതിനാല്‍ നിര്‍ത്തിവച്ചു. തിങ്കളാഴ്ച മുതല്‍ കടകളും മറ്റ് വ്യാപാരസ്ഥാപനങ്ങളും തുറക്കാന്‍ തുടങ്ങിയതോടെ വിവിധ ആവശ്യങ്ങള്‍ക്കായി നഗരത്തിലേക്ക് ആളുകള്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. മിക്കവരും സ്വകാര്യവാഹനങ്ങളെ ആശ്രയിക്കുകയാണ്. ഇതോടെ ഇരുചക്രവാഹനങ്ങളും കാറുകളുംകൊണ്ട് നഗരത്തില്‍ ഗതാഗതത്തിരക്കും ഏറുന്നുണ്ട്.

കോവിഡ് ഭീതിമൂലം പലരും പൊതുഗതാഗത സംവിധാനത്തെ ആശ്രയിക്കാനും ജനം മടിക്കുന്നുണ്ട്. യാത്രക്കാര്‍ കുറഞ്ഞതോടെ ദിവസേന ഡീസല്‍ അടിക്കാനും തൊഴിലാളികള്‍ക്ക് ശമ്പളംകൊടുക്കാനും വരുമാനംതികയാത്ത സ്ഥിതിയാണെന്നാണ് ബസ്സുടമകള്‍ പറയുന്നത്. യാത്രക്കാരുടെ എണ്ണം കൂടിയാല്‍ മാത്രമേ സര്‍വീസ് നഷ്ടമില്ലാതെ നടത്താനാവുകയുള്ളൂ.

Tags: busസേവനം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് പ്രിയദര്‍ശിനി ബസില്‍ മോഷണം, അതിഥി തൊഴിലാളിയുടെ 15000 രൂപ മോഷ്ടിച്ചു

Kerala

കെ എസ് ആര്‍ ടി സി സ്ത്രീ സൗജന്യ യാത്രാബസ് തടഞ്ഞ് സ്വകാര്യ ബസ് ജീവനക്കാര്‍, സംഭവം പത്തനംതിട്ടയില്‍

Kerala

കെ എസ് ആര്‍ ടി സി സ്ത്രീ സൗജന്യ ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടു,സംഭവം പൊന്മുടിയില്‍, ഡ്രൈവറുടെ മനസാന്നിധ്യം യാത്രക്കാര്‍ക്ക് രക്ഷയായി

Kerala

കൈകൂപ്പി യാചിച്ചിട്ടും വിദ്യാര്‍ഥികളെ ബസില്‍ കയറ്റാതിരുന്ന കണ്ടക്ടറെ വിളിച്ചുവരുത്തി മോട്ടോര്‍ വാഹന വകുപ്പ്, നടപടി ഉണ്ടായേക്കും

Kerala

‘പ്രിയദര്‍ശിനി തട്ടിപ്പ്’ അവസാനിപ്പിക്കണം, സ്ത്രീകള്‍ക്ക് മുഴുവന്‍ ബസുകളിലും സൗജന്യ യാത്ര ഉറപ്പാക്കണം: എസ് സുരേഷ്

പുതിയ വാര്‍ത്തകള്‍

പഞ്ചാബില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് കെജ്രിവാള്‍, ആറ് എണ്ണം ചോര്‍ന്നുവെന്ന് ഹര്‍സിമ്രത് കൗര്‍

നിറപുത്തരിക്കുള്ള കതിർ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ മേയര്‍ നല്‍കും

മോദിയെ പിന്തുണച്ച ഡോക്ടര്‍ വിഷ്ണു വാസുദേവിനെതിരെ മലപ്പുറത്ത് സൈബര്‍ ആക്രമണം

പാറ്റകള്‍ക്കെതിരെ പൊലീസ് എകെ 47 ഉപയോഗിച്ചുവെന്ന് രാഹുല്‍ ഗാന്ധി; ഈ നുണ പറഞ്ഞതിന് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് സംപിത് പത്ര

തിരുവനന്തപുരത്ത് ലോണ്‍ ആപ്പിലൂടെ കോടികളുടെ തട്ടിപ്പ്: 18 ഉത്തരേന്ത്യക്കാര്‍ പിടിയിലായി

പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് പിന്തുണയെന്ന് സെലിബ്രിറ്റികള്‍; ഇരട്ടത്താപ്പിനെതിരെ വിമര്‍ശനം ശക്തമായപ്പോള്‍ ഗത്യന്തരമില്ലാതെ പിന്തുണ

ഇ 20 പെട്രോളുമായി ബന്ധപ്പെട്ട അധിക്‌ഷേപം: സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ നിതിന്‍ ഗഡ്കരിക്ക് അനുമതി

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: 18 വീടുകള്‍ക്കുള്ള നഷ്ടപരിഹാരം ഓണത്തിന് മുമ്പ്

തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ഹൈക്കോടതി വിധിക്കെതിരെ സുരേഷ് ഗോപി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി, ഹര്‍ജിക്കാരന് നോട്ടീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.