Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

പ്രളയ ഫണ്ട് തട്ടിപ്പ്: ഫയലുകള്‍ അപ്രത്യക്ഷമായി; അന്വേഷണം വഴി മുട്ടി

സാങ്കേതിക പിഴവുമൂലം ദുരിത ബാധിതര്‍ തിരിച്ചടച്ച 1.18 കോടി രൂപയുടെ ഫയലുകളാണ് കാണാതായത്. തിരിച്ചടച്ച മുഴുവന്‍ തുകയും ട്രഷറിയില്‍ അടച്ചിട്ടുണ്ടെന്നായിരുന്നു റിമാന്‍ന്റിലായ പ്രതി വിഷ്ണു പ്രസാദ് നേരത്തെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയിരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2020, 12:00 am IST
inErnakulam

കാക്കനാട്: സിപിഎം നേതാക്കള്‍ പ്രതികളായ പ്രളയദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് കേസില്‍ അന്വേഷണം വഴിമുട്ടി. തട്ടിപ്പുമായി ബന്ധപ്പെട്ട ഫയലുകള്‍ കളക്ടറേറ്റില്‍ നിന്ന് കാണാതായതാണ് അന്വേഷണം വഴിമുട്ടാന്‍ കാരണം. തട്ടിപ്പു കേസിലെ മുഖ്യപ്രതി കളക്ടറേറ്റിലെ  ക്ലാര്‍ക്ക് വിഷ്ണുപ്രസാദുമായി അന്വേഷണ സംഘം നടത്തിയ തെളിവെടുപ്പിലാണ്  ഫയലുകള്‍ മുക്കിയതായി വ്യക്തമായത്.  

സാങ്കേതിക പിഴവുമൂലം ദുരിത ബാധിതര്‍ തിരിച്ചടച്ച 1.18 കോടി രൂപയുടെ ഫയലുകളാണ് കാണാതായത്. തിരിച്ചടച്ച മുഴുവന്‍ തുകയും ട്രഷറിയില്‍ അടച്ചിട്ടുണ്ടെന്നായിരുന്നു റിമാന്‍ന്റിലായ പ്രതി വിഷ്ണു പ്രസാദ് നേരത്തെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയിരുന്നത്. പണം തിരിച്ചടച്ചതിന്റെ രേഖകള്‍ ഓഫീസിലെ ഫയലില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും പറഞ്ഞിരുന്നു. എന്നാല്‍ പ്രതിയുമൊത്ത് ക്രൈംബ്രാഞ്ച് ഇന്നലെ നടത്തിയ തെളിവെടുപ്പില്‍ 48 ലക്ഷം രൂപയുടെ രശീതുകള്‍ മാത്രമാണ് അന്വേഷണ സംഘത്തിന് കണ്ടെത്താനായത്. നാമമാത്ര ദുരിതാശ്വാസ ഫണ്ട് ലഭിച്ച ദുരിതബാധിതര്‍ കൂടുതല്‍ തുക ലഭിക്കുമെന്ന പ്രതീക്ഷയില്‍ കിട്ടിയ തുക തിരിച്ചടിച്ചിരുന്നു. എന്നാല്‍ വെള്ളപ്പൊക്ക കെടുതികള്‍ അനുഭവിച്ചവര്‍ക്ക് കൈയില്‍ കിട്ടിയ നാമമാത്ര തുകയും നഷ്ടപ്പെട്ടു.  

ക്രൈം ബ്രാഞ്ച് അസി. പോലീസ് കമീഷണര്‍ വിജി ജോര്‍ജിന്റെ നേതൃത്വത്തിലാണ് പ്രതിയെ കളക്ടറേറ്റില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. തട്ടിപ്പുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് ആദ്യം രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികളായ സിപിഎം നേതാക്കളെ പിടികൂടാന്‍ മൂന്ന് മാസം പിന്നിട്ടിട്ടും അന്വേഷണ സംഘത്തിന് കഴിഞ്ഞില്ല. സിപിഎം നേതൃത്വത്തിന്റെ ഇടപെടെലാണ് അതിന് കാരണം. അന്വേഷണത്തിന് തടയിടാന്‍ സിപിഎം നേതൃത്വം തുടക്കത്തിലെ ശ്രമിച്ചിരുന്നു.  

കേസില്‍ വിശദമായ അന്വേഷണം നീണ്ടാല്‍ പാര്‍ട്ടി ഏരിയ നേതാവ് ഉള്‍പ്പെടെ കുടുതല്‍ നേതാക്കള്‍ അഴിക്കുള്ളിലാകുമെന്ന ഭയത്താലാണ് സംസ്ഥാന നേതാവ് ഇടപ്പെട്ട് കൂടുതല്‍ അറസ്റ്റ് ഒഴിവാക്കാന്‍ ക്രൈബ്രാഞ്ചില്‍ സമ്മര്‍ദ്ദം ചെലുത്തിയത്്. കേസില്‍ കുറ്റപത്രം നല്‍കാതെ റിമാന്റിലായിരുന്ന  പ്രതികള്‍ക്ക് കോടതിയില്‍ നിന്ന് ജാമ്യം ലഭിക്കുന്നതിനുള്ള അവസരമൊരുക്കുകയാണ് ക്രൈബ്രാഞ്ച് ചെയ്തത്. ഇതിന് പിന്നാലെയാണ് 73 ലക്ഷത്തിന്റെ  തട്ടിപ്പ് വിവരവും പുറത്ത് വന്നത്.

Tags: പ്രളയ ദുരിതാശ്വാസംഎറണാകുളം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എറണാകുളം-കായംകുളം തീരദേശറെയില്‍ പാത ഇരട്ടിപ്പിക്കലിന് 2660 കോടി

India

ഉത്തര്‍പ്രദേശിലെ വെളളപ്പൊക്കം; 2.5 ലക്ഷത്തിലധികം ആളുകള്‍ ദുരിതത്തില്‍

Kerala

തൈക്കൂടത്ത് സ്വകാര്യ ആശുപത്രിയിലെ ലിഫ്റ്റ് തകര്‍ന്ന് രണ്ട് പേര്‍ക്ക് പരിക്ക്; ലിഫ്റ്റ് പ്രവര്‍ത്തിപ്പിച്ചത് ലൈസന്‍സ് ഇല്ലാതെ, പോലീസ് കേസെടുക്കും

Kerala

കുട്ടനാടിനെ ദുരിതക്കയത്തിലാക്കിയത് സര്‍ക്കാരിന്റെ അനാസ്ഥ

അപ്പര്‍കുട്ടനാടന്‍ പ്രദേശത്ത് സേവാഭാരതി നടത്തുന്ന സേവന പ്രവര്‍ത്തനങ്ങള്‍
Pathanamthitta

അപ്പര്‍ക്കുട്ടനാട്ടില്‍ ദുരിതമുഖത്ത് സേവാഭാരതി

പുതിയ വാര്‍ത്തകള്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.