Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രാജ്യസഭാ സ്ഥാനാര്‍ഥിത്വം; സാധാരണ പ്രവര്‍ത്തകര്‍ക്കുള്ള സമ്മാനം: യെദിയൂരപ്പ

ബിജെപി സ്ഥാനാര്‍ഥികളായി ഏറണ്ണ കഡാടിയെയും അശോക് ഗാസ്തിയെയും സ്ഥാനാര്‍ഥികളാക്കുന്നതു സംബന്ധിച്ച് കേന്ദ്ര നേതൃത്വം താനുമായി ചര്‍ച്ച ചെയ്തിരുന്നു. സംസ്ഥാനത്തെ ഉന്നതാധികാര സമിതി കുറച്ചു പേരുകള്‍ നല്‍കിയിരുന്നു. എന്നാല്‍, അന്തിമമായി ദേശീയ നേതാക്കള്‍ താനുമായി ചര്‍ച്ച നടത്തി സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരെ മത്സരിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് യെദിയൂരപ്പ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2020, 06:11 pm IST
inIndia

ബെംഗളൂരു: സംസ്ഥാനത്തു നിന്ന് രാജ്യസഭയിലേക്ക് ഒഴിവുവന്ന സീറ്റുകളിലേക്കുള്ള കേന്ദ്രനേതൃത്വത്തിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം സാധാരണ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുള്ള സമ്മാനമാണെന്ന് മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ പറഞ്ഞു.  

ബിജെപി സ്ഥാനാര്‍ഥികളായി ഏറണ്ണ കഡാടിയെയും അശോക് ഗാസ്തിയെയും സ്ഥാനാര്‍ഥികളാക്കുന്നതു സംബന്ധിച്ച് കേന്ദ്ര നേതൃത്വം താനുമായി ചര്‍ച്ച ചെയ്തിരുന്നു. സംസ്ഥാനത്തെ ഉന്നതാധികാര സമിതി കുറച്ചു പേരുകള്‍ നല്‍കിയിരുന്നു. എന്നാല്‍, അന്തിമമായി ദേശീയ നേതാക്കള്‍ താനുമായി ചര്‍ച്ച നടത്തി സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരെ മത്സരിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് യെദിയൂരപ്പ പറഞ്ഞു.  

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് ഇക്കാര്യം തീരുമാനിച്ചത്. കര്‍ണാടകയില്‍ മാത്രമല്ല. മറ്റു സംസ്ഥാനങ്ങളിലും സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരെ മത്സരിപ്പിക്കാനാണ് തീരുമാനിച്ചത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുള്ള കേന്ദ്രത്തിന്റെ സമ്മാനാണ് ഈ സ്ഥാനാര്‍ഥിത്വം.  

രാജ്യസഭയില്‍ കഡാടിയും ഗാസ്തിയും മിക്ക പ്രകടനം നടത്തും. അശോക് ഗസ്തിയും ഏറണ്ണ കഡാടിയും ഇന്നലെ പത്രിക സമര്‍പ്പിച്ചു. മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ, ഉപമുഖ്യമന്ത്രി ലക്ഷ്മന്‍ സവാദി, ബിജെപി സംസ്ഥാന പ്രസിഡന്റ് നളിന്‍ കുമാര്‍ കട്ടീല്‍, ടൂറിസം മന്ത്രി സി.ടി. രവി, ജലവിഭവ വകുപ്പ് മന്ത്രി രമേശ് ജാര്‍ക്കിഹോളി തുടങ്ങിയ നേതാക്കള്‍ക്കൊപ്പം എത്തിയാണ് ഇരുവരും പത്രിക സമര്‍പ്പിച്ചത്.  

ബെളഗാവി സ്വദേശിയാണ് ഏറണ്ണ കഡാടി. റെയ്ചൂര്‍ സ്വദേശിയാണ് അശോക് ഗാസ്തി. 55 വയസ്സുള്ള ഇരുവരും ആര്‍എസ്എസ്സിലൂടെയാണ് പൊതുരംഗത്തേക്ക് എത്തിയത്. ഏറണ്ണ കഡാടി 1989 മുതല്‍ ബിജെപിയുടെ സജീവ പ്രവര്‍ത്തകനാണ്.  

ബിജെപി ഗോഖക് യൂണിറ്റിന്റെയും ബെളഗാവി റൂറല്‍ യൂണിറ്റിന്റെയും പ്രസിഡന്റായിരുന്നു. 1994-ല്‍ അരഭാവിയില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2010ല്‍ ബെളഗാവി ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്നു.  

അഭിഭാഷകനാണ് അശോക് ഗാസ്തി. ബിജെപി ഒബിസി മോര്‍ച്ച മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു. ബിജെപി ബെള്ളാരി, റെയ്ച്ചൂര്‍ യൂണിറ്റുകളുടെ ചുമതല വഹിച്ചിരുന്നു. പിന്നാക്ക വികസന കോര്‍പ്പറേഷന്‍ മുന്‍ ചെയര്‍മാനായിരുന്നു.

Tags: രാജ്യസഭയെദിയൂരപ്പ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഡിജിറ്റല്‍ പേഴ്‌സണല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ ബില്‍ പാസാക്കി രാജ്യസഭ; അറിയേണ്ടതെല്ലാം

India

ഇത് ജഗദീപ് ധന്‍കറാണ്….ഇനി കുത്തഴിഞ്ഞ പെരുമാറ്റം സഭയില്‍ നടക്കില്ല…. തൃണമൂല്‍ നേതാവ് ഡെറിക് ഒബ്രിയാനെ ഞെട്ടിച്ച് സ്പീക്കര്‍ ജഗദീപ് ധന്‍കര്‍

India

മണിപ്പൂര്‍ വിഷയം: പാര്‍ലമെന്റിന്റെ ഇരുസഭകളും നിര്‍ത്തിവച്ചു

India

മണിപ്പൂര്‍, രാജസ്ഥാനില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമം എന്നീ വിഷയങ്ങളില്‍ പാര്‍ലമെന്റ് പ്രക്ഷുബ് ധം; രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു

India

മണിപ്പൂര്‍ വിഷയം; ലോക്സഭ ഇന്നത്തേക്ക് പിരിഞ്ഞു, ഖനിയും ധാതുക്കളും (വികസനവും നിയന്ത്രണവും) ഭേദഗതി ബില്‍, 2023 സഭ പാസാക്കി.

പുതിയ വാര്‍ത്തകള്‍

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

സൗദി അറേബ്യയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11819 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

‘കാഫിറുകളുടെ വിമാനങ്ങൾ പറക്കുന്നു ‘ : ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ-ഖ്വയ്ദ , 9/11 മാതൃകയിലുള്ള ആക്രമണങ്ങൾക്ക് ആഹ്വാനം 

പി നന്ദകുമാറിന്റെ മലപ്പുറം പ്രസംഗത്തില്‍ പ്രതിഷേധം:പിണറായി വിജയനെ കരിങ്കൊടി കാട്ടി യൂത്ത് കോണ്‍ഗ്രസ്

എസ്‌ഐആർ പ്രതിഷേധങ്ങൾ ഇന്ത്യാ വിരുദ്ധ ഗൂഢാലോചനയുടെ ഭാഗമാണ് ; പ്രതിപക്ഷം ഭരണഘടനയെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു

‘ഇസ്രായേൽ, ഇന്ത്യ, യുഎഇ സഖ്യമാണ് നമ്മുടെ ലോകത്തിന്റെ ഭാവി ‘ ; ഇസ്രായേൽ

അടൂര്‍ പ്രകാശിനും പാര്‍ട്ടി അച്ചടക്കം ബാധകമെന്ന് സണ്ണി ജോസഫ്, സംഘടനാ കാര്യങ്ങള്‍ പരസ്യമായി പറയരുത്

ഹമാസ് തീവ്രവാദിക്ക് ജേണലിസ്റ്റ് പദവി നൽകിയ മംദാനി എന്തുകൊണ്ട് ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ധീരത കാണുന്നില്ല ? ന്യൂയോർക്ക് മേയറുടെ നിശബ്ദതയിൽ ആശങ്ക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.